You Searched For "ഓസ്‌ട്രേലിയ"

വർഷങ്ങൾക്കിപ്പുറം കങ്കാരു ലാൻഡിൽ വീണ്ടും ഭീമൻ കാറ്റ്; മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ ആഞ്ഞുവീശും; 40 ലക്ഷം ജനങ്ങളെ ബാധിക്കുമെന്ന് മുന്നറിയിപ്പ്; വെള്ളപ്പൊക്കത്തിനും സാധ്യത; സ്കൂളുകളും വിമാനത്താവളവും അടച്ചു; ക്വീൻസ്‌ലൻഡിലും സൗത്ത് വെയിൽസിലും അതീവ ജാഗ്രത; ഓസ്ട്രേലിയയിൽ ആൽഫ്രഡ് ചുഴലിക്കാറ്റ് തീരംതൊടാനൊരുങ്ങുമ്പോൾ!
ഏകദിനത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് സ്റ്റീവ് സ്മിത്ത്; ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഓസ്‌ട്രേലിയ ഇന്ത്യയോട് തോറ്റ് പുറത്തായതിന് പിന്നാലെ തീരുമാനം
ചാമ്പ്യന്‍സ് ട്രോഫി സെമി; ഇന്ത്യൻ സ്പിന്നർമാർക്ക് മുന്നിൽ കളി മറന്ന് കങ്കാരുപ്പട; ആശ്വാസമായി ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ ഇന്നിംഗ്സ്; നിലയുറപ്പിച്ച് അലക്സ് ക്യാരി; മുഹമ്മദ് ഷമിക്കും ജഡേജയ്ക്കും രണ്ട് വിക്കറ്റ്
വിദേശികള്‍ക്ക് വീട് വാങ്ങാന്‍ രണ്ട് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി ഓസ്‌ട്രേലിയ; പുതിയ വീടുകള്‍ വാങ്ങാന്‍ തടസ്സമില്ല; വര്‍ക്ക് പെര്‍മിറ്റില്‍ എത്തിയവര്‍ക്ക് നിയന്ത്രണം ബാധകമല്ല; വിദേശികള്‍ കൂട്ടത്തോടെ വീട് വാങ്ങാന്‍ തുടങ്ങിയപ്പോള്‍ സംഭവിച്ചത്
എവിടെയും കുടിയേറ്റ വിരുദ്ധതയോ? യുകെയില്‍ സ്ഥിര താമസത്തിനു പത്തു വര്‍ഷത്തെ ആലോചനകള്‍ മുറുകുമ്പോള്‍ ഓസ്‌ട്രേലിയയില്‍ വീട് വാങ്ങാന്‍ വിലക്ക്; നാടുകടത്തലില്‍ അമേരിക്കയെ പിന്തുടര്‍ന്ന ബ്രിട്ടന്‍ വീടിന്റെ കാര്യത്തിലും നിലപാട് കടുപ്പിക്കുമോ? വീട് വാങ്ങാനുള്ള നിക്ഷേപ തുകയുടെ കാര്യത്തില്‍ ബ്രിട്ടനിലെ ബാങ്കുകളും കടുത്ത നിലപാടിലേക്ക്
ഇസ്രായേലി രോഗികളെ ശുശ്രൂഷിക്കില്ല.. അവരെ മരണത്തിലേക്ക് തള്ളിവിടും; ടിക്ടോകില്‍ ആവേശം കയറി പറഞ്ഞ രണ്ടു വിദേശ നഴ്സുമാരെ സസ്പെന്‍ഡ് ചെയ്ത് ഓസ്ട്രേലിയ; ഇസ്രായേലി രോഗികളുടെ മരണങ്ങള്‍ പ്രത്യേകം അന്വേഷിക്കും
മലയാളിക്ക് അങ്ങ് ഓസ്‌ട്രേലിയന്‍ മന്ത്രിസഭയിലും ഉണ്ടെടാ പിടി..! നോര്‍ത്തേണ്‍ ടെറിറ്റോറിയിലെ മന്ത്രിയായി ജിന്‍സന്‍ ആന്റോ ചാള്‍സ്; ആന്റോ ആന്റണിയുടെ സഹോദര പുത്രന് ചരിത്രനേട്ടം
ന്യൂ ഇയർ ടെസ്റ്റിനുള്ള 13അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; മകളെ കാണാൻ നാട്ടിലേക്ക് മടങ്ങിയ രോഹിത് ടീമിലില്ല; പരിക്ക് മാറിയ അശ്വിൻ പരിശീലനം ആരംഭിച്ചു; ലോകേഷ് രാഹുലും ഉമേഷ് യാദവും സാധ്യത ടീമിൽ
   ഐക്യരാഷ്ട്ര സംഘടന അസോസിയേഷൻ ഓസ്‌ട്രേലിയയുടെ സെക്രട്ടറിയായി മലയാളി പെൺകുട്ടി; ഓസ്‌ട്രേലിയക്കാരെയും പിന്തള്ളി ചേർത്തലക്കാരി തെരേസ ജോയി സ്വന്തമാക്കിയത് യുഎൻഎഎയുടെ ഏറ്റവും പ്രായം കുറഞ്ഞ സെക്രട്ടറി എന്ന റെക്കോർഡും: മുഴുവൻ ലോകരാജ്യങ്ങളുടെയും ദേശീയഗാനം ഹൃദ്യമാക്കി താരമായ തെരേസ ഇനി വിവിധ രാജ്യങ്ങളിൽ ദേശീയഗാനം ആലപിക്കാനുള്ള തയ്യാറെടുപ്പിൽ
ചൈനയെ പ്രതിരോധിക്കാൻ നടുക്കടലിലെ പടയൊരുക്കവുമായി സംയുക്ത നാവിക സേന; മലബാര് 2020ന് തുടക്കം; നാവിക അഭ്യാസത്തിൽ ഇന്തോ-അമേരിക്കൻ കൂട്ടുകെട്ടിനൊപ്പം ഫ്രാൻസും ജപ്പാനും