You Searched For "ഓൺലൈൻ തട്ടിപ്പ്"

ഐഐടി ബോംബെയിൽ നിന്ന് പ്രോജക്റ്റ് നേടാൻ സഹായിക്കാമെന്ന് വാഗ്ദാനം; പ്രൊഫസറാണെന്ന് തെറ്റിദ്ധരിപ്പിച്ച്  സർവകലാശാലയിൽ നിന്നും തട്ടിയത് കോടികൾ; പണം വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റി; പിടിയിലായത് യുകെയിൽ നിന്നും ഡോക്ടറേറ്റ് നേടിയ ഇലക്ട്രോണിക്സ് എഞ്ചിനീയർ
അമിത ലാഭം വാഗ്‌ദാനം നൽകി കൊച്ചിക്കാരനിൽ നിന്നും കൈപ്പറ്റിയത് കോടികൾ; തുക വിദേശത്തുള്ള അക്കൗണ്ടുകളിലേക്ക് മാറ്റി; പണം കൈമാറാൻ കമ്മീഷൻ പറ്റിയെന്നുള്ള തെളിവുകൾ കേസിൽ നിർണായകമായി; നിരീക്ഷണത്തിനൊടുവിൽ കൊല്ലംകാരി സുജിത പിടിയിൽ; ഓൺലൈൻ തട്ടിപ്പ് സംഘത്തിനായി വലവിരിച്ച് പോലീസ്
കള്ളപ്പണം വെളുപ്പിച്ചതിന്റെ ഭാഗമായി അക്കൗണ്ടിൽ 20ലക്ഷം രൂപയെത്തി; പരിശോധനയ്‌ക്കെന്ന വ്യാജേന ബാങ്ക് വിവരങ്ങൾ ശേഖരിച്ചു; സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന ഡിജിറ്റൽ അറസ്റ്റ്; കാസർകോട്ടെ ദമ്പതിമാർക്ക് നഷ്ടമായത് 2.40 കോടി രൂപ
കടുവയെ പിടിക്കുന്ന കിടുവകൾ ഓൺലൈനിൽ വിലസുന്നു; തിരുവനന്തപുരത്തെ ഓൺലൈൻ തട്ടിപ്പിൽ ഐടി വിദഗ്ധന് നഷ്ടമായത് മൂന്ന് ലക്ഷത്തിലധികം രൂപ; അമേരിക്കയിൽ നിന്നും ആലിബാബ വഴി ലാപ്ടോപ് ബുക്ക് ചെയ്തപ്പോൾ പണം പോയി; നിരവധി പേർ തട്ടിപ്പിന് ഇരയായതായി സൂചന
മൂവാറ്റുപുഴ സ്വദേശിയുടെ അക്കൗണ്ടിൽ നിന്നും തട്ടിയത് 85 ലക്ഷം രൂപ; തൃശൂർ സ്വദേശികളായ മൂന്ന് പേരുടെ അക്കൗണ്ടുകളിൽ നിന്നും പോയത് 83.75 ലക്ഷം രൂപ: കേരളത്തിൽ ഓൺലൈൻ തട്ടിപ്പ് നടത്തിയ ബംഗാളി ബെംഗളൂരുവിൽ പിടിയിലായി
ഒന്നരക്കോടിയോളം വരുന്ന കടം വീട്ടാൻ ദമ്പതികൾ വിൽപ്പനക്ക് വെച്ചത് കിഡ്‌നികൾ;  പരസ്യം ശ്രദ്ധയിൽ പെട്ട് എത്തിയ കമ്പനി രജിസ്‌ട്രേഷനായി വാങ്ങിയത് 40 ലക്ഷം രൂപ; ഒടുവിൽ ദമ്പതികളെ കബളിപ്പിച്ച് മുങ്ങി കമ്പനി;  കോവിഡ് കാലത്തെ ദുരിതങ്ങളെയും മുതലെടുത്ത് ഓൺലൈൻ തട്ടിപ്പ്
ഫേസ്‌ബുക്കിൽ സജീവമായി ഇടപെടുന്ന സ്ത്രീകളെ മാസങ്ങളോളം നിരീക്ഷിക്കും;  പതിയെ പതിയെ സൗഹൃദം സ്ഥാപിച്ച് കൈക്കലാക്കുക വാട്‌സ്ആപ്പ് നമ്പർ; തുടർന്നെത്തുക അവർക്കായി അയച്ച സമ്മാനങ്ങളുടെ കണക്കും വിവരങ്ങളും; വിശ്വസിപ്പിക്കാൻ കസ്റ്റംസിന്റെ പേരിൽ വരെ കോളുകൾ;  ഓൺലൈൻ ചങ്ങാതി 3 തൃശ്ശൂർ സ്വദേശികളായ സ്ത്രീകളിൽ നിന്നായി തട്ടിയെടുത്തത് 60 ലക്ഷം രൂപ
വീട്ടമ്മമാരെ വലയിലാക്കുന്നത് വിശേഷ ദിവസങ്ങളിൽ കോടികളുടെ വ്യാജ സമ്മാനങ്ങളയച്ച്; വഞ്ചിക്കപ്പെട്ടെന്ന് അറിയുമ്പോഴേയ്ക്കും ലക്ഷങ്ങൾ ആവിയാകും; തൃശൂരിൽ മൂന്ന് സ്ത്രീകളിൽ നിന്നും തട്ടിയെടുത്തത് 60 ലക്ഷം; ഓൺലൈൻ തട്ടിപ്പിൽ ജാഗ്രത പാലിക്കണമെന്ന് പൊലീസ്