You Searched For "കഞ്ചാവ്"

ഹോളി ആഘോഷ കഞ്ചാവ് വില്‍പ്പനയ്ക്ക് വാട്‌സാപ്പ് ഗ്രൂപ്പ്; പെരിയാറിലെ ഗ്രൂപ്പിലേക്ക് നുഴഞ്ഞു കയറി സ്‌പെഷ്യല്‍ ബ്രാഞ്ച്; ജി 11 മുറിയില്‍ കഞ്ചാവ് വന്നെന്ന് അറിഞ്ഞ് ഹോസ്റ്റല്‍ മതില്‍ ചാടിക്കടന്ന് മുകള്‍ നിലയിലേക്ക് നുഴഞ്ഞെത്തിയ ഡാന്‍സാഫ്; ഇതും സര്‍ജിക്കല്‍ സ്‌ട്രൈക്ക്! ആ കളമശ്ശേരി പ്രിന്‍സിപ്പളിന് കൈയ്യടിക്കാം
പ്രിന്‍സിപ്പലിന്റെ മുന്‍കൂര്‍ അനുമതി തേടിയുള്ള റെയ്ഡ്; പിണറായിയുടെ പോലീസ് ഹോസ്റ്റല്‍ വളഞ്ഞ് പരിശോധന നടത്തിയതിനാല്‍ ആര്‍ക്കും ഓടിപോകാനും പറ്റിയില്ല; കെ എസ് യു നേതാവിനെതിരെ പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമെന്ന് പോലീസ്; ലഹരിയില്‍ എസ് എഫ് ഐ സ്വയം ചെറുതാകുമ്പോള്‍
കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച പൂര്‍വ വിദ്യാര്‍ഥികള്‍ പിടിയില്‍; കഞ്ചാവ് എത്തിച്ചത് ആഷിഖ് മറ്റ് കാമ്പസുകളിലും ലഹരിവസ്തുക്കള്‍ എത്തിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കും; കളമശേരി പോളിടെക്‌നിക്കിലെ കഞ്ചാവ് വേട്ടയില്‍ പരാതിക്കാരന്‍ പ്രിന്‍സിപ്പാള്‍
ഹോളി അടിച്ചുപൊളിക്കാന്‍ കഞ്ചാവിന്റെ തൂക്കി വില്‍പ്പന; ഇലക്ടോണിക് ത്രാസ് അടക്കമുള്ള സെറ്റപ്പ് കണ്ട് അന്തം വിട്ട് പൊലീസ്; കളമശേരി പോളിടെക്‌നിക് ഹോസ്റ്റലില്‍ അറസ്റ്റിലായ ആകാശ് കഞ്ചാവ് വില്‍ക്കുന്ന ആള്‍; പൊലീസ് എത്തുമ്പോള്‍ കഞ്ചാവ് പായ്ക്ക് ചെയ്യുന്ന തിരക്കില്‍; പരസ്പരം പഴിച്ച് വിദ്യാര്‍ഥി സംഘടനകള്‍; ജാഗ്രതക്കുറവുണ്ടായെന്ന് സമ്മതിച്ച് എസ്എഫ്‌ഐ
പോളിടെക്‌നിക് പരിസരത്തുനിന്നും ഒരു പൂര്‍വവിദ്യാര്‍ഥിയെ കഞ്ചാവുമായി പിടികൂടി;  ഇയാളില്‍നിന്നും കിട്ടിയത് ഹോളി ആഘോഷത്തിനായി കഞ്ചാവ് എത്തിച്ചെന്ന വിവരം; പണപ്പിരിവും നടത്തി;  രാത്രിയില്‍ മിന്നല്‍പരിശോധന; ക്ലാസ് തീരാന്‍ ഒരാഴ്ചമാത്രം ശേഷിക്കെ അറസ്റ്റും;  പ്രതി ആകാശ് റിമാന്‍ഡില്‍; കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ്
ഹോളി ആഘോഷത്തിനായി കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന് പോലീസിന് രഹസ്യ വിവരം; ഒന്നോ രണ്ടോ പൊതി കഞ്ചാവ് പ്രതീക്ഷിച്ച പോലീസ് കിലോക്കണക്കിന് കഞ്ചാവ് കണ്ട് ഞെട്ടി; മദ്യകുപ്പികളും ഗര്‍ഭനിരോധന ഉറകളും കണ്ടെത്തി; കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലില്‍ കഞ്ചാവുമായി പിടിയിലായവരില്‍ എസ്എഫ്‌ഐ നേതാവും; അഭിരാജ് യൂണിയന്‍ സെക്രട്ടറി
ഷാനിദ് വിഴുങ്ങിയ രണ്ടുപാക്കറ്റുകളില്‍ ഒരെണ്ണം വയറ്റിനുള്ളില്‍ വച്ച് പൊട്ടി ശരീരത്തില്‍ ലയിച്ചു; ഒരു പാക്കറ്റില്‍ ഉണ്ടായിരുന്നത് 9 ഗ്രാം കഞ്ചാവ്; താമരശ്ശേരിയില്‍ ലഹരി പാക്കറ്റുകള്‍ വിഴുങ്ങിയ യുവാവിന്റെ മരണം അമിതമായ അളവില്‍ ലഹരി ഉള്ളില്‍ ചെന്നത് കൊണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
ഷാനിദ് വിഴുങ്ങിയത് എംഡിഎംഎക്ക് പുറമേ കഞ്ചാവും? വയറ്റില്‍ കണ്ടെത്തിയ മൂന്നുപാക്കറ്റുകളില്‍ ഒന്നില്‍ ഇല പോലുളള വസ്തുവും; ഷാനിദ് ലഹരി കച്ചവടം തുടങ്ങിയത് ഗള്‍ഫില്‍ നിന്ന് മടങ്ങി എത്തിയതിന് ശേഷം; ലഹരി ഉപയോഗത്തിന് പുറമേ കച്ചവടം നടത്തിയിരുന്നത് രാത്രിയില്‍