You Searched For "കടകംപള്ളി സുരേന്ദ്രന്‍"

ഇപിക്കെതിരെ നല്‍കിയ രണ്ടു പരാതികളില്‍ ചര്‍ച്ചയും മറുപടിയുമില്ല; പിണറായിയ്ക്കും ഗോവിന്ദനും പിജെയുടെ ഈ ചോദ്യത്തിന് മറുപടി ഇല്ല; 40 കൊല്ലം സംസ്ഥാന സമിതിയില്‍ ഇരുന്നിട്ടും സെക്രട്ടറിയേറ്റിലേക്ക് കടക്കാന്‍ കഴിയാത്ത വിജയകുമാര്‍; നാലു കൊല്ലം കൊണ്ട് അത്ഭുതം കാട്ടിയ റിയാസും; സിപിഎമ്മില്‍ ഇനി പൊട്ടിത്തെറിക്കാലമോ?
അഞ്ചോ പത്തോ പോലും കയ്യില്‍ ഇല്ലാത്ത പട്ടിണി പാവങ്ങള്‍ ഇന്നും നമ്മുടെ നാട്ടിലുണ്ട്; അങ്ങയുടെ മണ്ഡലമായ കഴക്കൂട്ടത്തുമുണ്ട്! അങ്ങ് കിട്ടാനില്ല എന്ന് പറഞ്ഞ് അഞ്ചുരൂപ വെറുതെ ഒന്ന് തപ്പിയപ്പോള്‍ എന്റെ പോക്കറ്റിലും ഉണ്ടായിരുന്നു; കടകംപ്പള്ളിക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ്