SPECIAL REPORTദ്വാദശിപ്പണം സ്വീകരിക്കാനെത്തിയ ഏഴ് അഗ്നിഹോത്രികളും സഹായികളും നാലമ്പലത്തിൽ കയറി ദർശനം നടത്തിയ സമയത്താണ് മന്ത്രിയുടെ ഭാര്യയും എത്തിയതെന്ന് സമ്മതിക്കുന്ന ദേവസ്വം ചെയർമാൻ; മന്ത്രി ഭാര്യയും മരുമകളും കോവിഡ് ലംഘിച്ച് ക്ഷേത്രത്തിൽ കയറിയതിൽ വിശദീകരണം ചോദിച്ച് ഹൈക്കോടതിയും; വീണ്ടും കടകംപള്ളി ഗുരുവായൂർ വിവാദത്തിൽമറുനാടന് മലയാളി4 Dec 2020 7:36 AM IST
SPECIAL REPORTനാലമ്പലത്തിനകത്ത് ദർശനം വേണ്ടന്ന് പറഞ്ഞ മന്ത്രി പത്നിയേയും മരുമകളെയും നിർബന്ധിച്ച് കൂടെ കൂട്ടിയത്ഗുരുവായൂർ ദേവസ്വത്തിലെ ഉന്നതൻ; ഭാര്യ സഹോദരിക്ക് ദർശന സൗകര്യത്തിനായി കളിച്ച കള്ളക്കളിയോ? തലേദിവസം ഭാര്യാ സമേതം ദർശനം നടത്തിയ ഈ ഉന്നതൻ അന്നും കോവിഡ് പ്രോട്ടോകോൾ ലംഘിച്ചു; വിവാദം ഹൈക്കോടതി വരെ എത്തിയതിൽ മന്ത്രിക്കും അതൃപ്തിമറുനാടന് മലയാളി5 Dec 2020 11:07 AM IST
ELECTIONS'തിരുവനന്തപുരത്ത് കഴിഞ്ഞവർഷത്തെ സീറ്റ് പോലും ബിജെപിക്ക് കിട്ടില്ല'കടകംപള്ളി സുരേന്ദ്രൻ;തെരഞ്ഞെടുപ്പിൽ കേന്ദ്രസർക്കാരിനെതിരെയുള്ള പ്രതിഷേധം ഉണ്ടാകും. ജനങ്ങൾക്ക് കേന്ദ്രസർക്കാരിനെ വിശ്വാസമില്ലാതായി മാറിയെന്നും മന്ത്രിമറുനാടന് മലയാളി8 Dec 2020 10:32 AM IST
SPECIAL REPORTവിലക്കുണ്ടെങ്കിൽ നാലമ്പല ദർശനം വേണ്ടെന്ന് പറഞ്ഞ മന്ത്രി പത്നിയും മരുമകളും; ഭാര്യ സഹോദരിക്ക് സുഖദർശനം ഒരുക്കാൻ കടകംപള്ളിയുടെ ഭാര്യയെ നിർബന്ധിച്ച് ക്ഷേത്രത്തിനുള്ളിൽ കയറ്റിയത് ചെയർമാനും; ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വളച്ചൊടിച്ചത് സത്യങ്ങൾ; ഗുരുവായൂർ ക്ഷേത്രത്തിലെ കോവിഡ് കാല ദർശനത്തിലെ വിവാദത്തിന് ഇനി പുതുമാനംമറുനാടന് മലയാളി22 Dec 2020 9:08 AM IST
KERALAMവിവാദത്തിന് പിന്നിൽ ചലച്ചിത്രമേളയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ; ആക്ഷേപങ്ങൾ തള്ളി മന്ത്രി കടകംപള്ളി സുരേന്ദ്രൻസ്വന്തം ലേഖകൻ2 Jan 2021 10:32 PM IST
SPECIAL REPORT'ആരാന്റെ പന്തലിൽ വാ എന്റെ വിളമ്പു കാണണമെങ്കിൽ' എന്ന തൊലിക്കട്ടി അലങ്കാരമാക്കരുത്; ശബരിമലയിലെ അന്നദാന മണ്ഡപത്തിനെ മോദിയുടെ ക്രെഡിറ്റിലാക്കാൻ സംഘപരിവാർ; സൈബർ തള്ളുകളെ പൊളിച്ചടുക്കി മന്ത്രി കടകംപള്ളി സുരേന്ദ്രൻമറുനാടന് ഡെസ്ക്19 Jan 2021 9:11 PM IST
JUDICIALട്രെയിൻ തടയൽ കേസ്: പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കടകംപള്ളിക്കും വി. ശിവൻകുട്ടിക്കും കോടതി മൂവായിരം രൂപ പിഴയിട്ടു; തുക അടയ്ക്കാത്ത പക്ഷം രണ്ടു മാസത്തെ ജയിൽ ശിക്ഷ അനുഭവിക്കണമെന്നും സിജെഎം കോടതി; റെയിൽവെ ഇട്ട കുരുക്കിൽ പിഴയടച്ച് തലയൂരി നേതാക്കൾഅഡ്വ.പി.നാഗ് രാജ്20 Jan 2021 9:45 PM IST
FILM REVIEW16 പാവപ്പെട്ട രോഗികൾക്ക് മറുനാടൻ കുടുംബം ഇന്നലെ കൈമാറിയത് 18 ലക്ഷം രൂപ; മറുനാടൻ ഓഫീസിൽ വെച്ചു മന്ത്രി കടകംപള്ളി പണം കൈമാറിയപ്പോൾ കണ്ണീരു തുടച്ചു പാവങ്ങൾ; എട്ടു വർഷം കൊണ്ട് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ പാവങ്ങളെ സഹായിച്ചതു എട്ടു കോടിയിലധികം രൂപ നൽകിമറുനാടന് മലയാളി28 Jan 2021 1:27 PM IST
To Knowമഴവില്ല് ' സാമ്പത്തിക സാക്ഷരതക്ക് ചാലക ശക്തിയാവും; കടകംപള്ളി സുരേന്ദ്രൻസ്വന്തം ലേഖകൻ29 Jan 2021 3:23 PM IST
KERALAMമന്ത്രി കടകംപള്ളി സുരേന്ദ്രന് കോവിഡ് ബാധ; അടുത്ത സമ്പർക്കം പുലർത്തിയവർ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് മന്ത്രിമറുനാടന് മലയാളി3 Feb 2021 1:52 PM IST
SPECIAL REPORTറാങ്ക് എത്രയെന്ന് ചോദിച്ച് മന്ത്രി കടകംപള്ളി തന്നെ പരിഹസിച്ചതായി ലയ രാജേഷ്; 'പത്ത് വർഷം നീട്ടിയാലും ജോലി കിട്ടില്ലല്ലോ, പിന്നെ സർക്കാരിനെ നാണം കെടുത്തണോ എന്ന് മന്ത്രി ചോദിച്ചു'; അപമാനിച്ചുവെന്ന് ആരോപിപ്പിച്ച് ഉദ്യാഗാർഥികൾ; കൂടിക്കാഴ്ച്ച നടത്തിയത് മുൻകൂട്ടി അനുവാദം വാങ്ങാതെ വെളുപ്പിന് മന്ത്രിമന്ദിരത്തിലെത്തിമറുനാടന് മലയാളി22 Feb 2021 10:28 AM IST
JUDICIALവെള്ളയമ്പലം - കവഡിയാർ റോഡിൽ മനുഷ്യച്ചങ്ങല നടത്തി ഗതാഗതം തടസ്സപ്പെടുത്തിയത് 2009 ഒക്ടാബർ രണ്ടിന്; കോടതിയിൽ ഹാജരാകാൻ സമയം തേടി പിണറായി വിജയനും കടകംപള്ളി സുരേന്ദ്രനും; പ്രകാശ് കാരാട്ടടക്കം 12 പ്രതികൾ മാർച്ച് 10 ന് ഹാജരാകണമെന്ന് കോടതിഅഡ്വ. പി നാഗരാജ്4 March 2021 11:01 PM IST