You Searched For "കണ്ടെത്തി"

പര്‍വതാരോഹണത്തിനിടെ കാണാതായത് രണ്ടാഴ്ച മുമ്പ്;  തിരഞ്ഞിറങ്ങിയത് നൂറുകണക്കിനാളുകള്‍;  ഒടുവില്‍ 23 കാരനെ ജീവനോടെ കണ്ടെത്തി;  അതിജീവിച്ചത് കാട്ടുപഴവും വെള്ളവും കഴിച്ചെന്ന് യുവാവ്
പതിനാറ് വയസ്സുള്ളപ്പോള്‍ ബ്രിട്ടനില്‍ നിന്നും അരനൂറ്റാണ്ട് മുമ്പ് കാണാതായി; ദുരൂഹതകള്‍ നിറഞ്ഞ വാര്‍ത്തകള്‍ പലതുമെത്തി; ഒടുവില്‍ അര നൂറ്റാണ്ടിന് ശേഷം ആളെ ജീവനോടെ കണ്ടെത്തി പോലീസ്; ഷീലാ ഫോക്സിന്റെ സ്വകാര്യതയെ മാനിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാതെ പോലീസ്
ഓടയ്ക്ക് മുകളിൽ തകര ഷീറ്റ്; ദൃഷ്ടിയിൽ എന്തോ മറച്ചു വെച്ചതുപോലെ; ഒരു വശത്ത് ചവിട്ടിയതിന്റെ പാടുകൾ; തുറന്നുനോക്കിയ നാട്ടുകാർ കണ്ട കാഴ്ച ഞെട്ടിക്കുന്നത്; ഉള്ളിൽ വയോധികന്റെ മൃതദേഹം; അടിമുടി ദുരൂഹത; കാൽ വഴുതി വീണതാകാമെന്ന് നിഗമനം;പോലീസ് അന്വേഷണം തുടങ്ങി; മലയിൻകീഴിൽ നടന്നത്!
രോഗനിർണയത്തിൽ പിഴവ് സംഭവിച്ചു; ഉചിതമായ നിയമനടപടികൾ സ്വീകരിക്കണം; നാല് ആഴ്ച്ചക്കകം റിപ്പോർട്ട് നൽകണം; മെഡിക്കൽ വിദ്യാർത്ഥിനിയുടെ മരണത്തിൽ കണ്ടെത്തിയത് വൻ ചികിത്സാ പിഴവ്; അസിസ്റ്റന്റ് കമ്മീഷണർ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ