You Searched For "കണ്ടെയ്‌നര്‍"

കണ്ടെയ്നറുകള്‍ കേരളത്തിലടിയാന്‍ സാധ്യത കുറവെന്ന് കേന്ദ്രം; കൂടുതലും ഒഴുകിയെത്തുക തമിഴ്നാട്, ശ്രീലങ്ക തീരങ്ങളിലേക്ക്;  മാരകമായ രാസവസ്തുക്കള്‍ കടലില്‍ കലര്‍ന്നതിന്റെ ആഘാതം വിലയിരുത്താനായില്ല; വാന്‍ ഹയി ദൗത്യവും ഏറ്റെടുത്തിരിക്കുന്നത് ടി ആന്‍ഡ് ടി സാല്‍വേജ് കപ്പല്‍; കോസ്റ്റ്ഗാര്‍ഡ്, നാവികസേനാംഗങ്ങളും ഏര്‍പ്പെട്ടിരിക്കുന്നത് അതീവ ദുഷ്‌ക്കര ദൗത്യത്തില്‍
പുറംകടലില്‍ ചരക്കുകപ്പല്‍ പൂര്‍ണമായി കത്തിയമരുന്നു; കണ്ടെയ്നറുകള്‍ കടലിലേക്ക് വീഴുന്നു; അടുക്കാനാവാതെ കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍; രക്ഷപ്പെടുത്തിയ 18 പേരുമായി ഐ എന്‍ എസ് സൂറത്ത് മംഗളുരുവില്‍; കത്തുന്ന കപ്പലിനെ ടഗ് ബോട്ട് ഉപയോഗിച്ച് ഉള്‍ക്കടലിലേക്ക് കൊണ്ടുപോകുമെന്ന് കോസ്റ്റ് ഗാര്‍ഡ്; അടുത്ത മൂന്നുദിവസത്തിനുള്ളില്‍ കണ്ടെയ്നറുകള്‍ കേരള തീരത്ത് അടിയുമെന്നും മുന്നറിയിപ്പ്
ഒരു കണ്ടെയ്‌നറില്‍ നിന്ന് മറ്റൊരു കണ്ടെയ്‌നറിലേക്ക് തീപടരുന്നത് നിയന്ത്രിക്കാനാകുന്നില്ല; സിംഗപ്പൂര്‍ കപ്പലിനെ പൂര്‍ണമായി തീ വിഴുങ്ങുന്നു; ദൃശ്യങ്ങള്‍ പുറത്തുവിട്ട് നാവികസേന; രക്ഷപ്പെട്ട ക്യാപ്റ്റന്‍ അടക്കം 18 ജീവനക്കാരെ ഐഎന്‍എസ് സൂറത്തില്‍ മംഗലാപുരം തുറമുഖത്ത് എത്തിക്കും; കാണാതായ നാലുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു
പൊട്ടിത്തെറി ഉണ്ടായത് പ്രൈമറി ഡെക്കിന്റെ അടിഭാഗത്ത്; കണ്ടെയ്നറുകളില്‍ എളുപ്പം തീപിടിക്കുന്ന രാസവസ്തുക്കള്‍; ക്യാപ്റ്റന്‍ അടക്കം എല്ലാ ജീവനക്കാരും കപ്പലില്‍ നിന്ന് രക്ഷപ്പെട്ടു; കടലില്‍ വീണ നാലുപേരെ കാണാതായി; പൊളളലേറ്റ അഞ്ചുപേരില്‍ രണ്ടുപേരുടെ നില ഗുരുതരം; തീയണയ്ക്കാന്‍ ശ്രമം തുടരുന്നു; കപ്പല്‍ നിയന്ത്രണം വിട്ട് ഒഴുകി നടക്കുന്നതായി നാവികസേന; രക്ഷാദൗത്യം തുടരുന്നു
അപകടകരമായ കണ്ടെയ്‌നറുകളില്‍ അഞ്ച് എണ്ണം കടലില്‍ വീണു;  എല്ലാ കണ്ടെയ്‌നറുകളും പുറത്തെടുക്കും; എം.എസ്.സി. എല്‍സയ്‌ക്കെതിരേ നിയമനടപടി ആലോചിച്ച് സര്‍ക്കാര്‍;  നിശ്ചിത പ്രദേശത്തെ മത്സ്യബന്ധന നിരോധനം തുടരും; പ്ലാസ്റ്റിക് തരികള്‍ നീക്കാനും തീരുമാനം
മുങ്ങിയ കപ്പലിലെ 643 കണ്ടെയ്‌നറുകളില്‍ 73 എണ്ണം ഒഴിഞ്ഞവ; കപ്പല്‍ മുങ്ങിയതിന് പിന്നില്‍ മാനുഷിക പിഴവോ? വിഴിഞ്ഞം തുറമുഖത്തിന്റെ സല്‍പ്പേര് കളയാനുള്ള ഗൂഢാലോചനയെന്ന് പരാതി; കേരള തീരത്ത് അടിഞ്ഞ കണ്ടെയ്‌നറുകള്‍ കസ്റ്റംസ് പിടിച്ചെടുക്കും; മലിനീകരണം തടയാന്‍ കോസ്റ്റ്ഗാര്‍ഡ് പരിശ്രമം
ആലപ്പാട് അടിഞ്ഞ കണ്ടെയ്‌നറുകളില്‍ ടഫന്‍ഡ് ഗ്ലാസും വസ്ത്രങ്ങളും; ശക്തികുളങ്ങരയിലെ കണ്ടെയ്‌നറില്‍ ചൈന ഗ്രീന്‍ ടീ;  ആലപ്പുഴയെത്തിയതില്‍ പഞ്ഞി;  കണ്ടെയ്‌നറുകളിലേറെയും കൊല്ലം- ആലപ്പുഴ തീരത്തേക്ക്;  പരിശോധനയ്ക്ക് കേന്ദ്രസംഘമെത്തും;  ആശങ്ക വേണ്ടെന്ന് കസ്റ്റംസും പൊലീസും
കൊല്ലത്തിന്റെ തീരത്ത് കണ്ടെയ്‌നറുകള്‍ ഒഴുകി നടക്കുന്നു; ആ കപ്പലില്‍ ഉണ്ടായിരുന്നത് 73 കാലി കണ്ടെയ്‌നര്‍ ഉള്‍പ്പെടെ കപ്പലില്‍ 623 എണ്ണം; 13 എണ്ണത്തില്‍ ഹാനികരമായ രാസവസ്തുക്കളും 12ല്‍ കാല്‍സ്യം കാര്‍ബൈഡും; വേണ്ടത് അതീവ ജാഗ്രത; ആരും കണ്ടെയ്‌നറുകളില്‍ തൊടരുത്; കപ്പല്‍ മുങ്ങി താണത് ആശങ്കയാകുമ്പോള്‍
കൊച്ചി പുറംകടലില്‍ മുങ്ങിയ ചരക്കുകപ്പലിലെ കണ്ടെയ്‌നര്‍ കൊല്ലം തീരത്തടിഞ്ഞു; കണ്ടെയ്‌നര്‍ കണ്ടെത്തിയത് രാത്രി കടലില്‍ നിന്നും വലിയ ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍: ചെറിയഴീക്കല്‍ തീരത്തടിഞ്ഞ കണ്ടെയ്‌നര്‍ കടല്‍ഭിത്തിയിലേക്ക് ഇടിച്ചുകയറിയനിലയില്‍: സമീപത്തെ വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു
കടലില്‍ മുങ്ങിയ കപ്പലില്‍ ഉണ്ടായിരുന്നത് 640 കണ്ടെയ്നറുകള്‍;  പതിമൂന്ന് കണ്ടെയ്നറുകളില്‍ കാല്‍സ്യം കാര്‍ബൈഡ് അടക്കം അപകടകരമായ ചരക്കുകള്‍; കപ്പലില്‍ 84.44 മെട്രിക് ടണ്‍ ഡീസലും 367.1 മെട്രിക് ടണ്‍ ഫര്‍ണസ് ഓയിലും;  കണ്ടെയ്നറുകള്‍ ഇന്ന് ഉച്ചയ്ക്കുശേഷം തീരത്തെത്താന്‍ സാധ്യത; എണ്ണപ്പാട തീരത്തേക്ക് വരാതിരിക്കാനുള്ള ശ്രമം; കണ്ടെയ്നറുകള്‍ തൊടരുത്, അടുത്ത് പോകരുത്; ചുരുങ്ങിയത് 200 മീറ്റര്‍ മാറി നില്‍ക്കണമെന്ന് വീണ്ടും നിര്‍ണായക അറിയിപ്പ്
കേരള തീരത്തിന് അടുത്ത് കപ്പല്‍ ചരിഞ്ഞത് ചുഴിയില്‍ പെട്ടത് മൂലമോ? ലൈബീരിയന്‍ പതാകയുള്ള എംഎസ്എസി എല്‍സ ത്രീ എന്ന ഫീഡര്‍ കപ്പലിലെ 24 ജീവനക്കാരും സുരക്ഷിതര്‍; കപ്പിത്താന്‍ അടക്കം മൂന്നുപേര്‍ കപ്പല്‍ നിയന്ത്രിക്കാനായി തുടരുന്നു; 400 ഓളം കണ്ടെയ്‌നറുകളില്‍ ചിലത് കടലില്‍ വീണതോടെ ജാഗ്രത തുടരുന്നു
അറബിക്കടലില്‍ അപകടത്തില്‍പ്പെട്ടത് വിഴിഞ്ഞത്തു നിന്നും കൊച്ചിയിലേക്ക് പോയ എംഎസ്സി എല്‍സാ 3 കപ്പല്‍;  കടലില്‍ വീണ കണ്ടെയ്നറുകളില്‍ അത്യന്തം അപകടകാരിയായ ഇന്ധനം; വടക്കന്‍ കേരളത്തിന്റെ തീരത്ത് ഈ കണ്ടെയ്നറുകള്‍ അടിഞ്ഞേക്കും; കടല്‍ തീരത്ത് എണ്ണപ്പാട ഉണ്ടാകാന്‍ സാധ്യത; രക്ഷാപ്രവര്‍ത്തനവുമായി നാവികസേന