You Searched For "കണ്ണൂര്‍"

കമ്മ്യൂണിസ്റ്റുകാരെ ജയിലിലാക്കി എംപിയായി വിലസാമെന്ന് ആരും കരുതേണ്ട; ഭീഷണിയുമായി എം വി ജയരാജന്‍; തന്നെ തടയാന്‍ ജയരാജന്റെ സൈന്യം പോരാതെ വരും; ഭീഷണിയുടെ വാറോല മടക്കിക്കെട്ടി അലമാരയില്‍ വച്ചാല്‍ മതിയെന്ന് സി സദാനന്ദന്‍ മാസ്റ്ററുടെ മറുപടിയും; കണ്ണൂരില്‍ വീണ്ടും ഭീഷണി രാഷ്ട്രീയം
ഗോവിന്ദച്ചാമിയുടെ ഭക്ഷണ ക്രമത്തില്‍ മാറ്റം വരുത്തി ചപ്പാത്തി നല്‍കാന്‍ ആരാണ് നിര്‍ദേശിച്ചതെന്ന ചോദ്യത്തിന് ജയില്‍ ഡിഐജിയുടെ അന്വേഷണത്തില്‍ ഉത്തരമില്ല; സത്യം കണ്ടെത്തിയേ മതിയാകൂവെന്ന് റവാഡ; കണ്ണൂര്‍ പോലീസ് വിയ്യൂരിലേക്ക്; ജയില്‍ ചാട്ടത്തിന് സഹായിച്ചവര്‍ അങ്കലാപ്പില്‍; ചാമി ഷേവ് ചെയ്യാത്തതിന്റെ കാരണവും പുറത്ത്
ഭാര്യയുടെ സ്‌കൂട്ടറിന്റെ നമ്പര്‍ പ്‌ളേറ്റ് മാറ്റി ഒരു ദിവസം മൂന്ന് സ്വര്‍ണമാല കവര്‍ന്നു; വഴി ചോദിക്കാനെന്ന വ്യാജേന സ്‌കൂട്ടര്‍ സ്ത്രീകളുടെ അടുത്ത് നിര്‍ത്തി ഞൊടിയിടക്കുള്ളില്‍ കവര്‍ച്ച; സിസിടിവിയില്‍ കുരുങ്ങിയ മോഷ്ടാവ് പിടിയില്‍; 15 കേസുകളിലെ പ്രതി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഏഴ് കേന്ദ്രമന്ത്രിമാര്‍ക്കും ഓണക്കോടി കണ്ണൂരില്‍ നിന്നും;  ലോക്‌നാഥ് വീവേഴ്‌സില്‍ നെയ്‌തെടുക്കുന്ന തുണി തയ്ക്കുന്നത് തിരുവനന്തപുരത്ത് എത്തിച്ച്
രണ്ടു കാലുകളും വെട്ടിയെടുത്ത് ചെളിയില്‍ എറിഞ്ഞു; സെപ്റ്റിക്ക് ആകുമെന്ന് ഉറപ്പാക്കാന്‍ സദാനന്ദന്‍ മാസ്റ്ററുടെ കാല്‍മുട്ടുകളില്‍ ചാണകം പുരട്ടി; ഇപ്പോള്‍ 30 വര്‍ഷത്തിനുശേഷം പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചപ്പോള്‍ സിപിഎമ്മിന്റെ യാത്രയപ്പ്; കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം വീണ്ടും ചര്‍ച്ചയാവുമ്പോള്‍
കൊടും ക്രിമിനലുകളുടെ തെറിവിളിയും മലമേറും; 24 മണിക്കൂര്‍ ഡ്യൂട്ടി; സ്റ്റാഫ് സ്ട്രെങ്ത്ത് നാലിലൊന്നുമാത്രം; സമ്മര്‍ദം താങ്ങാനാവാതെ ബോണ്ട് തുക ഉപക്ഷേിച്ച് പലരും ജോലി വിടുന്നു; മാനസികാരോഗ്യവും തകരുന്നു; വിഷം പാനം ചെയ്ത പരമശിവന്റെ അവസ്ഥയില്‍ ജയിലിലെ സുരക്ഷാ ജീവനക്കാര്‍!
സി പി എം ആധിപത്യത്തെ വെല്ലുവിളിച്ച ഒരേയൊരു നേതാവ്; കെ. സുധാകരന്‍ അനുകൂല മുദ്രാവാക്യം വിളികളുമായി സണ്ണി ജോസഫിനെയും മറ്റുനേതാക്കളെയും വരവേറ്റ് പ്രവര്‍ത്തകര്‍; കണ്ണൂരിലെ സമരസംഗമത്തില്‍ അസാന്നിദ്ധ്യത്തിലും താരമായി കെ.സുധാകരന്‍
കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എത്തിയപ്പോള്‍ മുഴങ്ങിയത് കണ്ണേ, കരളേ കെ എസ്സേ.. മുദ്രാവാക്യം; പ്രവര്‍ത്തകന്റെ ഹൃദയത്തിലാണ്.. അധികാരത്തിന്റെ ചില്ലുമേടയില്ല; സമരസംഗമം പരിപാടിക്ക് മുന്നോടിയായി കെ എസിന്റെ കൂറ്റന്‍ ഫ്‌ലക്‌സ് ബോര്‍ഡും സ്ഥാപിച്ചു; കണ്ണൂരില്‍ സുധാകര അനുകൂലികളുടെ പ്രതിഷേധം
കണ്ണൂരിലെ റെയില്‍വെ പാളത്തില്‍ വീണ്ടും കല്ലുകള്‍; സംഭവം വന്ദേഭാരത് കടന്നുപോകുന്നതിന് തൊട്ടു മുന്‍പ്; അമിത് ഷാ കണ്ണൂരിലെത്തിയ ദിവസത്തെ അട്ടിമറിശ്രമത്തിന് പിന്നിലുളളവരെ കണ്ടെത്താന്‍ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ്