You Searched For "കണ്ണൂർ"

കണ്ണൂരിൽ പിടികൂടിയ ദമ്പതികൾ ചില്ലറക്കാരല്ല; അന്തർസംസ്ഥാന മയക്കുമരുന്ന് മാഫിയ റാക്കറ്റിലെ കണ്ണികൾ; പാഴ്‌സൽ എന്ന വ്യാജേന മയക്കുമരുന്ന് കടത്തിയിരുന്നത് ബെംഗളുരുവിൽ നിന്ന് വരുന്ന ടൂറിസ്റ്റ് ബസുകളിൽ; ബാൾക്കിസും അഫ്‌സലും ജീവിച്ചിരുന്നത് ഉത്തമ ദമ്പതികളായി
യുദ്ധത്തിൽ വെടിയേറ്റ ഷജിൽ വാഹനത്തിന് അടുത്തേക്കു നടന്നു വന്നിട്ട് പിന്നീടു മരിച്ചുവീണു; സിറിയയിൽ നിന്ന് ഭാര്യ ഫർസാന സന്ദേശം അയച്ചത് 2017 ൽ; നാട്ടിലെ ഷജിലിന്റെ കടബാധ്യത ഏറ്റെടുക്കാമെന്നേറ്റ് സിറിയയിൽ നിന്ന് ഫോൺകോളും; ആകെ തകർന്ന് കണ്ണൂരിലെ വീട്ടുകാർ; മറ്റൊരു ഐഎസ് ദുരന്തകഥ
ശബരിമല വിഷയം പാർട്ടിയുടെ അടിസ്ഥാന വോട്ടർമാരെ അകറ്റി; വിഷയം ലോക്‌സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ഇടയാക്കി; പശ്ചിമ ബംഗാളിൽ തകർന്നു; കേരളത്തിലെ തുടർഭരണം വലിയ ഉത്തരവാദിത്തം; വിനയത്തോടെ പെരുമാറണം; പാർട്ടി കോൺഗ്രസ് സംഘടനാ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിട്ട് ഏഷ്യാനെറ്റ് ന്യൂസ്
യെച്ചൂരി സഞ്ചരിച്ച വാഹനം ട്രാവർ ഏജൻസി വഴി വാടകയ്ക്കെടുത്തത്; വാഹന ഉടമകളുടെ രാഷ്ട്രീയം നോക്കിയിരുന്നില്ല; കുറഞ്ഞവാടകയാണ് നോക്കിയത്; പാർട്ടി കോൺഗ്രസ് വൻ വിജയമായതിൽ ബിജെപി അസ്വസ്ഥർ; അതുകൊണ്ടാണ്ടാണ് നീചമായ ആരോപണം; ആരോപണത്തിന് മറുപടിയുമായി് എം വി ജയരാജൻ
ദേശാഭിമാനിയിലെ ഐസക്കിന്റെ മോഹം വെട്ടും; പുത്തലേത്തിനെ പാർട്ടി പത്രത്തിലെത്തിച്ച് ശശിയെ പൊളിട്ടിക്കൽ സെക്രട്ടറിയാക്കും; എകെജി സെന്ററിൽ കോടിയേരിയും ജയരാജനും; എല്ലാ അർത്ഥത്തിലും ഭരണത്തിലും സിപിഎമ്മിലും ഇനി കണ്ണൂർ ലോബിയുടെ മേധാവിത്വം; കോൺഗ്രസിലും ബിജെപിയിലും സമാന സ്ഥിതി; കണ്ണൂരിലെ നേതാക്കൾ കേരളത്തെ നയിക്കുമ്പോൾ