You Searched For "കണ്ണൂർ"

പിതാവ് മരണമടഞ്ഞത് സമീപകാലത്ത്; ആഘാതം വിട്ടൊഴിയും മുൻപെ നന്ദിതയെയും മരണം കവർന്നു; പ്‌ളസ് വൺ വിദ്യാർത്ഥിനി ട്രെയിൻ തട്ടിയത് അമ്മയുടെ കൺമുന്നിൽ വച്ച്; നടുക്കം മാറാതെ പ്രദേശവാസികളും
പ്രണയം നടിച്ച് ഒൻപതാം ക്ലാസുകാരൻ വളച്ചെടുത്തത് 11 പെൺകുട്ടികളെ; മയക്കുമരുന്ന് നൽകി വളച്ചെടുത്ത് പീഡനവും ഉപദ്രവവും; പരാതി നൽകിയ പെൺകുട്ടിയുടെ മതാപിതാക്കളെ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയത് 14കാരന്റെ സഹോദരനും കൂട്ടുകാരനായ കുറ്റവാളിയും; മാരക സിന്തറ്റിക് മയക്കുമരുന്ന് പയ്യന് നൽകിയത് ലഹരി മാഫിയ; കണ്ണൂരിൽ തെളിയുന്നത് ക്രൂരത
കക്കാട് ലോകോത്തര നിലവാരത്തിൽ നിർമ്മിച്ച സ്വിമ്മിങ് പൂൾ ഇപ്പോൾ കന്നുകാലികളുടെ വിഹാരകേന്ദ്രം; പട്ടികളുടേയും താവളം; അലഞ്ഞുനടക്കുന്ന കന്നുകാലികൾ നഗരത്തിലെത്തുന്നവർക്ക് ഭീഷണി; കണ്ണൂർ നഗരത്തെ ഭീതിയിലാഴ്‌ത്തി കന്നുകാലികളും പട്ടികളും!