You Searched For "കനത്ത മഴ"

തമിഴ്‌നാട് തീരത്തോട് ചേർന്ന് ചക്രവാതച്ചുഴി; വടക്കൻ കേരളത്തിൽ കനത്ത മഴ; കോഴിക്കോടും തൃശൂരും തീവ്രതയേറി; ആറ് ജില്ലയിൽ ഇടിമിന്നലിനും കാറ്റിനും സാധ്യത; ഞായറാഴ്ചയും മഴ തുടരും
തൃശൂരും കോഴിക്കോട്ടും കനത്ത മഴ; തൃശൂരിൽ പരക്കെ നാശം; സംസ്ഥാനത്ത് നാളെയും കനത്ത മഴ തുടരും; പത്തനംതിട്ടയിലും പാലക്കാട് മുതൽ വടക്കോട്ടുള്ള ജില്ലകളിലും യെല്ലോ അലർട്ട്
മലപ്പുറം ജില്ലയിൽ കനത്ത മഴ; ചെറുപുഴകളും തോടുകളും നിറഞ്ഞ് ഒഴുകി; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി; നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാന പാതയിൽ ഗതാഗതം മുടങ്ങി
കോഴിക്കോട് കനത്ത മഴ; കുറ്റ്യാടി-വയനാട് റോഡിൽ ഗതാഗതം നിരോധിച്ചു; മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത; കുറ്റ്യാടി ചുരത്തിലും താമരശേരി അടിവാരത്തും ഉരുൾ പൊട്ടി