FOCUSഅനിയന്ത്രിതമായ ഇറക്കുമതിയിൽ നിന്ന് ആഭ്യന്തര വിപണിയെ രക്ഷിക്കാൻ വ്യവസ്ഥകളില്ല; വിലയും നിലവാരവും കുറഞ്ഞ ചൈനീസ് ത്പന്നങ്ങൾ വിപണിയിലേക്ക് ഒഴുകും; സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിലുള്ളത് ചൈനയുടെ അതിമോഹങ്ങൾ; ആർസിഇപിയിൽ ഇന്ത്യ ഒപ്പിടാത്തത് അതിർത്തിയിലെ ശത്രുവിന്റെ കുതന്ത്രം തിരിച്ചറിഞ്ഞ്മറുനാടന് മലയാളി16 Nov 2020 12:43 PM IST
SPECIAL REPORTപഞ്ചായത്തു പ്രസിഡന്റാകാൻ പിന്തുണ വേണം; റാന്നിയിൽ ഇടത് പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് ബിജെപി വോട്ട് ചെയ്തത് എഴുതി തയ്യാറാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ; ബിജെപിയുമായി കരാറുണ്ടാക്കി മുദ്രപത്രത്തിൽ എഴുതി ഒപ്പിട്ട ഇടതു കള്ളത്തരം പുറത്ത്മറുനാടന് ഡെസ്ക്3 Jan 2021 12:25 AM IST
Politicsചരിത്ര പ്രഖ്യാപനത്തിന് ശേഷം അകൽച്ച തീർന്നെന്ന് പ്രഖ്യാപിക്കാൻ കാർ സവാരിയും; ഇറാനെ ഇനി സൗദിയും ഖത്തറും ചേർന്ന് നേരിടും; തീവ്രവാദത്തിന് എതിരെ യോജിച്ച മുന്നേറ്റവും; ഫലം കണ്ടത് അമേരിക്കയും കുവൈറ്റും നടത്തിയ മധ്യസ്ഥ ഇടപെടലുകൾ; അൽ ഉല കരാറിലെ ഐക്യത്തെ പ്രതീക്ഷയോടെ കണ്ട് ഇന്ത്യയും; ഖത്തറും സൗദിയും വീണ്ടും കൂട്ടുകാരാകുമ്പോൾമറുനാടന് മലയാളി6 Jan 2021 11:56 AM IST
Marketing Featureഇല്ല, മുഖ്യമന്ത്രി ഒന്നും അറിഞ്ഞില്ല! വിവാദം സൃഷ്ടിച്ച സ്പ്രിങ്ക്ളർ കരാറിന്റെ വിവരങ്ങൾ പിണറായി വിജയൻ അറിഞ്ഞിരുന്നില്ലെന്ന് അന്വേഷണ റിപ്പോർട്ട്; എല്ലാം തീരുമാനിച്ചത് മുൻ ഐടി വകുപ്പ് സെക്രട്ടറി എം ശിവശങ്കർ; മാധവൻ നായർ കമ്മിറ്റി റിപ്പോർട്ട് മുഖ്യമന്ത്രിക്ക് ക്ലീൻചിറ്റ് നൽകുമ്പോൾ തെളിയുന്നത് സുപ്രധാന കാര്യങ്ങളിൽ പോലും ഒന്നുമറിയാത്ത മുഖ്യമന്ത്രിയുടെ പിടിപ്പുകേട്മറുനാടന് മലയാളി20 Jan 2021 3:50 PM IST
Uncategorizedഓഖിയിലെ കണ്ണീരിന് മുമ്പിൽ പകച്ച് പൂന്തറയിൽ നിന്ന് ഓടി രക്ഷപ്പെട്ടു; പ്രളയത്തിൽ വിറങ്ങലിച്ചപ്പോൾ വള്ളവുമായി റോഡിലൂടെ തുഴഞ്ഞ നന്മ മരങ്ങൾ; ആഴക്കടൽ അമേരിക്കൻ കുത്തകയ്ക്ക് നൽകാനുള്ള നീക്കം അറിഞ്ഞില്ലെന്നത് പച്ചക്കള്ളം; ധാരണാ പത്രത്തിലെ 'ഡ്യൂലി ഓഥറൈസ്ഡ് റെപ്രസന്റേറ്റീവ്' എന്ന വാക്കിൽ നിറയുന്നത് 'കേരളത്തിന്റെ സൈന്യത്തോട്' പിണറായി സർക്കാർ കാട്ടിയ ചതിമറുനാടന് മലയാളി21 Feb 2021 6:24 PM IST
Politicsആഴക്കടലിൽ പിണറായി സർക്കാറിനെ മുക്കാൻ യുഡിഎഫ് നീക്കം! ഇഎംസിസി കരാറിൽ മത്സ്യത്തൊഴിലാളികളെ വഞ്ചിച്ചത് തുറന്നുകാട്ടാൻ പ്രചരണ ജാഥകൾ; തീരമേഖല കേന്ദ്രീകരിച്ചുള്ള രണ്ടു പ്രചാരണ ജാഥകൾ നയിക്കുക ഷിബു ബേബി ജോണും ടി എൻ പ്രതാപനും; ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയിലെ വജ്രായുധം യുഡിഎഫിന് ഐശ്വര്യമാകുമ്പോൾമറുനാടന് മലയാളി24 Feb 2021 12:53 PM IST
SPECIAL REPORTഫിഷറീസ് നയം ലംഘിച്ചുവെന്ന് കെ.എസ്ഐ.ഡി.സി എംഡിയുടെ കുറ്റസമ്മതം; ഇഎംസിസിയുടെ നിർദ്ദേശങ്ങൾ സർക്കാർ നയങ്ങൾക്ക് വിരുദ്ധമെന്ന് പരിശോധനയിൽ കണ്ടെത്തിയതു കൊണ്ടുള്ള നടപടിയെന്ന് ധാരണാപത്രം റദ്ദാക്കിയ ഉത്തരവിൽ; കുറ്റം മുഴുവൻ പ്രശാന്തിന്റെ പിടലിക്ക് വെച്ച് പിണറായി രക്ഷിക്കാൻ ശ്രമിക്കുന്നത് ആരെയൊക്കെ?മറുനാടന് മലയാളി1 April 2021 12:05 AM IST
Uncategorizedലേലത്തിൽ പങ്കെടുത്തത് ഒരു കമ്പനിയും ഒരു കൺസോർഷ്യവും; ബിഡിൽ പങ്കാളിയായ മൂന്ന് കമ്പനിയിലും ഫിറോസ് മീരാൻ ഡയറക്ടർ! ഫുട്ബോളിനെ ക്രിക്കറ്റ് വിഴുങ്ങുന്നതിന് തെളിവായി സ്കോർലൈനിൽ ജയേഷ് ജോർജിന്റ ഭാര്യയും; കച്ചവടം ഉറപ്പിച്ചത് മിന്ന ജയേഷും അച്ചാറു മുതലാളിയും ചേർന്നുള്ള കൺസോർഷ്യം; ഈസ്റ്റേൺ മുതലാളിയും കെസിഎയും കേരളാ ഫുട്ബോളിനെ സ്വന്തമാക്കുമ്പോൾമറുനാടന് മലയാളി3 Jun 2021 5:37 PM IST
SPECIAL REPORTഎതിർ ലിംഗത്തിൽ പെട്ടവരുമായി ഒരു തരത്തിലുമുള്ള സൗഹാർദ്ദവും പാടില്ല; എതിർലിംഗക്കാരുമായി ചാറ്റ് ചെയ്താൽ പങ്കാളി അറിയണം; സോഷ്യൽ മീഡിയയിലെ പഞ്ചാരയടിയില്ല; എതിർലിംഗക്കാർ മത്രമുള്ളിടത്ത് ഒറ്റയ്ക്കായികൂട; വിവാഹബന്ധം നിലനിർത്താൻ ഒരു ദമ്പതികൾ ഒപ്പിട്ട കരാർ ഇങ്ങനെമറുനാടന് ഡെസ്ക്23 Nov 2021 1:47 PM IST
FOOTBALLപാസുകൾ കരുത്താക്കുന്ന കൊമ്പന്മാർ; ആക്രമണം മുഖമുദ്രയാക്കിയ നിസാംസ്; മഡ്ഗാവിലെ മുക്കാൽ പങ്ക് സീറ്റും സ്വന്തമാക്കി മഞ്ഞപ്പടയുടെ ആരാധകർ; മലപ്പുറത്തെ അതേ ആവേശം ഫത്തോർഡയിലും അലയടിക്കും; കപ്പുയർത്താൻ കേരളാ ബ്ലാസ്റ്റേഴ്സ്; വീണ്ടും മലയാളിയുടെ മനസ്സിൽ ഫുട്ബോൾ വസന്തംമറുനാടന് മലയാളി20 March 2022 12:41 PM IST