KERALAMഅന്വേഷണ ഉദ്യോഗസ്ഥർക്ക് കോവിഡ് ബാധ; ഡോളർ- സ്വർണക്കടത്ത് കേസുകൾ പ്രതിസന്ധിയിൽ; കസ്റ്റംസ് പ്രിവന്റീവ് ഓഫീസ് ഭാഗികമായി അടച്ചുമറുനാടന് മലയാളി27 April 2021 3:29 PM IST
Marketing Featureസ്വർണ്ണക്കടത്തു കേസ് പൂട്ടിക്കെട്ടി എന്നു എഴുതി തള്ളാൻ വരട്ടെ! കസ്റ്റംസ് അന്വേഷണവുമായി മുന്നോട്ടു പോകാൻ ഉറച്ചു തന്നെ; ഗൾഫിലേക്ക് കടന്ന യുഎഇ കോൺസുലേറ്റ് ജനറലിനെയും അറ്റാഷയെയും കേസിൽ പ്രതികളാക്കാൻ തീരുമാനം; പിടിച്ചെടുത്ത സ്വർണം കണ്ടുകെട്ടാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ്മറുനാടന് മലയാളി1 Jun 2021 1:27 PM IST
Marketing Featureയു.എ.ഇ. കോൺസൽ ജനറൽ കേരളത്തിൽ പ്രവർത്തിച്ചത് കേന്ദ്ര സംസ്ഥാന പ്രോട്ടോക്കോൾ നിയമങ്ങൾ ലംഘിച്ച്; മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായി വഴിവിട്ട ബന്ധം; മുഖ്യമന്ത്രിയുടെ ഓഫീസിലും യോഗം ചേർന്നു; വെളിപ്പെടുത്തൽ പ്രതികൾക്ക് നൽകിയ ഷോക്കോസ് നോട്ടീസിൽ; സ്വർണ്ണക്കടത്ത് കേസിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി കസ്റ്റംസ്ന്യൂസ് ഡെസ്ക്21 Jun 2021 4:41 PM IST
Uncategorizedകരയല്ലേടാ.. നീ കരയുന്നതു കേൾക്കുമ്പോൾ എനിക്കു സങ്കടം വരുന്നു, ടെൻഷൻ അടിക്കല്ലേ.. എന്തെങ്കിലും പറഞ്ഞു തൽക്കാലം പിടിച്ചുനിൽക്കണം; പിടിയിലായ മുഹമ്മദ് ഷെഫീക്കിനെ ഉപയോഗിച്ച് കസ്റ്റംസ് നടത്തിയ നീക്കം സക്സസായപ്പോൾ കഥയറിയാതെ വാട്സ് ആപ്പിലൂടെ അർജുന്റെ വാക്കുകൾ ഇങ്ങനെ; ആയങ്കിയെ കസ്റ്റംസ് കുടുക്കിയത് തന്ത്രപരമായിആർ പീയൂഷ്29 Jun 2021 11:08 AM IST
Marketing Featureഅർജുൻ ആയങ്കിയെ കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു; കസ്റ്റഡി കാലാവധി അനുവദിച്ചത് ജൂലൈ ആറുവരെ; അർജ്ജുന്റെ നിലവിലെ മൊഴി വിശ്വാസ യോഗ്യമല്ലെന്നും സഹായിയെക്കൂടി ഉൾപ്പെടുത്തി ചോദ്യം ചെയ്യണമെന്നും കസ്റ്റംസ്മറുനാടന് മലയാളി29 Jun 2021 6:57 PM IST
Marketing Featureയുഎഇ കോൺസുലേറ്റിലേക്ക് നയതന്ത്ര ചാനലിൽ വന്ന 15 കോടിയുടെ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തതോടെ തുടക്കമായ കേസ്; സ്വപ്നയുമായുള്ള ബന്ധത്തിൽ എം ശിവശങ്കരൻ അഴിക്കുള്ളിലായി; കേരള ചരിത്രത്തിൽ ആദ്യമായി മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയ കേസിന് ഒരു വയസ്സു തികയുമ്പോൾ കേന്ദ്ര ഏജൻസികൾ മൗനത്തിൽമറുനാടന് മലയാളി3 July 2021 10:30 AM IST
KERALAMകരിപ്പൂർ സ്വർണക്കടത്ത്: അർജുൻ ആയങ്കിയുടെ ഭാര്യ കസ്റ്റംസ് മുമ്പാകെ ഹാജരായി; ചോദ്യം ചയ്യലിനായി എത്തിയത് അഭിഭാഷകനൊപ്പം; അമലയെ വിളിപ്പിച്ചത് ചോദ്യം ചെയ്യലിൽ സഹകരിക്കാത്തതിനാൽ സമ്മർദത്തിലാക്കുന്നതിന്റെ ഭാഗമായിമറുനാടന് മലയാളി5 July 2021 1:14 PM IST
Marketing Featureസ്വർണക്കടത്തിനു യുവാക്കളെ ആകർഷിച്ചത് രാഷ്ട്രീയ പാർട്ടിയുടെ പേരിൽ; അർജുൻ ആയങ്കിയെ സംരക്ഷിക്കുന്നതുകൊടി സുനിയും ഷാഫിയും; ഭാര്യ അമലയുടെ മൊഴിയും അർജുന് എതിര്; ഷാഫിയുടെ വീട്ടിൽ നിന്നും ഇലക്ടോണിക് തെളിവുകൾ കണ്ടെടുത്തു; ഏഴു ദിവസം കൂടി ആയങ്കിയെ കസ്റ്റഡിയിൽ വേണെന്ന് കസ്റ്റംസ് കോടതിയിൽമറുനാടന് മലയാളി6 July 2021 3:56 PM IST
KERALAMസ്വർണക്കടത്ത് ബന്ധം സംശയിച്ച് മലപ്പുറത്തും ബത്തേരിയിലും കസ്റ്റംസ് റെയ്ഡ്; രണ്ടുകോടിയിലേറെ പിടികൂടിജംഷാദ് മലപ്പുറം10 July 2021 8:54 PM IST
Marketing Featureകേരളത്തിലെ ജയിലിൽ നടക്കുന്നത് സ്വർണ്ണക്കടത്തു കേസ് അട്ടിമറിക്കാനുള്ള നീക്കമെന്ന് നിഗമനത്തിൽ കസ്റ്റംസ്; സ്വപ്ന അടക്കമുള്ള പ്രതികളെ സംസ്ഥാനത്തിന് പുറത്തെ ജയിലിൽ എത്തിക്കാൻ നീക്കം; കേന്ദ്ര ഏജൻസിയുടേത് സംസ്ഥാന സർക്കാറിനെയും സമ്മർദ്ദത്തിലാക്കുന്ന തന്ത്രപരമായ നീക്കംമറുനാടന് മലയാളി12 July 2021 8:05 AM IST
Marketing Featureഅർജുൻ ആയങ്കിയടക്കമുള്ളവർക്ക് സിം കാർഡ് നൽകിയ രണ്ട് പേർ കസ്റ്റംസ് കസ്റ്റഡിയിൽ; പിടിയിലായത് പാനൂരിലെ സക്കീനയുടെ മകനാണ് അജ്മലും സുഹൃത്തും; കേസിൽ ചോദ്യം ചെയ്യലിനായി ഷാഫി ഹാജരായി; സ്വർണം 'പൊട്ടിക്കാൻ' ആയങ്കിയെ കൊടിസുനിയും ഷാഫിയും എങ്ങനെ സഹായിച്ചെന്നതിന്റെ ഉത്തരം തേടി കസ്റ്റംസ്മറുനാടന് മലയാളി13 July 2021 11:03 AM IST
Marketing Featureആ സ്റ്റാർ പൊലീസ് യൂണിഫോമിലെ സ്റ്റാർ അല്ലെന്ന് മുഹമ്മദ് ഷാഫി; കസ്റ്റംസ് തെറ്റിദ്ധരിച്ചത് ചെഗുവേര തൊപ്പിയിലെ സ്റ്റാർ; ചോദ്യം ചെയ്യലിൽ കരിപ്പൂർ സ്വർണക്കള്ളക്കടത്തുമയി ബന്ധമില്ലെന്ന് ആവർത്തിച്ച് ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിമറുനാടന് മലയാളി13 July 2021 5:55 PM IST