You Searched For "കാമുകൻ"

യുവതിയെ വീട്ടുകാർ വിവാഹം കഴിപ്പിച്ചത് പ്രണയബന്ധത്തെ ഒഴിവാക്കി;  വിവാഹത്തിന്റെ പതിനേഴാം നാൾ കാമുകനൊപ്പം പോയി യുവതി; ഒടുവിൽ യുവതിയെ കാമുകന് കൈമാറി ഭർത്താവ്
ഭർത്താവും കുഞ്ഞുമുള്ള വീട്ടമ്മയിൽ പിറന്ന കുഞ്ഞുമായി യുവാവ് നേരെ സ്വന്തം വീട്ടിലേക്ക്; സഹോദരിയും അമ്മയും പൊലീസിൽ അറിയിച്ചപ്പോൾ അമ്മയ്ക്കായി അന്വേഷണം; തിരുവല്ലയിലെ സത്യസന്ധനായ കാമുകന്റെ കഥ
ഭർതൃവീട്ടിൽ ജീവനൊടുക്കിയ യുവതിയെ കാമുകൻ പ്രവീൺ താലി ചാർത്തി എന്നതിന്റെ തെളിവുകൾ പുറത്ത്; ഭർത്താവ് സതീഷ് കെട്ടിയ താലി ചിത്രപ്പണികൾ ചെയ്തത്; സവിതയുടെ മരണത്തിന് ശേഷം കണ്ടെടുത്ത താലി മറ്റൊന്ന്; തെളിവായി വിവാഹ ചിത്രവും ഇപ്പോഴത്തെ താലിയുടെ ചിത്രവും പുറത്തുവിട്ട് സതീഷിന്റെ കുടുംബം
പ്രായപൂർത്തിയാകാത്ത മകളെ ഉപേക്ഷിച്ച് പോയ വീട്ടമ്മയും കാമുകനും റിമാൻഡിൽ; പയ്യന്നൂർ സ്വദേശികൾ ഒളിച്ചോടിയത് 9 പവനും നാല് ലക്ഷം രൂപയുമായി; കോഴിക്കോട് നിന്ന് പിടികൂടുമ്പോൾ പണത്തിൽ പാതി ചെലവിട്ടിരുന്നതായും പൊലീസ്
ഉത്തർപ്രദേശ് സ്വദേശിയായ കാമുകനൊപ്പം പോയ യുവതി പൊലീസ് കേസായതോടെ തിരിച്ചെത്തി; കോടതിയിൽ കാമുകനെ കയ്യൊഴിഞ്ഞെങ്കിലും സ്വീകരിക്കാൻ തയ്യാറാകാതെ ഭർത്താവ്; ഒടുവിൽ സ്വന്തം വീട്ടുകാർക്കൊപ്പം പോയി യുവതി
പ്ലസ്ടു കുട്ടികളുടെ പ്രണയം അറിഞ്ഞപ്പോൾ പെൺവീട്ടുകാർക്ക് എതിർപ്പ്; കേസ് കോടതിയിൽ എത്തിയപ്പോൾ മകൾ കാമുകനൊപ്പം പോയതോടെ ദേഷ്യം പകയായി; ആൺകുട്ടിയുടെ പിതാവിന് നേരേ ക്വട്ടേഷൻ ആക്രമണം; പെൺകുട്ടിയുടെ പിതൃസഹോദരൻ അറസ്റ്റിൽ
സഹോദരിക്ക് കാൻസർ; പുതിയ മൊബൈൽ ഫോൺ വാങ്ങാൻ മാതാപിതാക്കൾ അനുവദിച്ചതുമില്ല; യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ചു; വിവരമറിഞ്ഞ കാമുകിയും പിന്നാലെ തൂങ്ങി മരിച്ചു
പ്രണയം നടിച്ച് വിനോദ സഞ്ചാര കേന്ദ്രത്തിൽ കൂട്ടിക്കൊണ്ടുപോയി; 17കാരിയെ കാമുകനും മൂന്ന് സുഹൃത്തുക്കളും ചേർന്ന് ബലാത്സംഗം ചെയ്തത് ജ്യൂസിൽ മയക്കുമരുന്നു കലർത്തി നൽകി; ബോധം വന്നപ്പോൾ റോഡിൽ ഇറക്കിവിട്ടു; കുറ്റ്യാടിയിലെ പീഡനത്തിൽ നാല് പേർ പിടിയിൽ