You Searched For "കാലവര്‍ഷം"

രണ്ടു ദിവസം കഴിഞ്ഞേ കാലവര്‍ഷം എത്തൂ; ഇപ്പോള്‍ പെയ്യുന്നത് മധ്യ കിഴക്കന്‍ അറബിക്കടലില്‍ വടക്കന്‍ കര്‍ണാടക-ഗോവ തീരത്തിനു മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദ സ്വാധീനത്തിലെ പെരുമഴ; ഈ തീവ്രമഴയില്‍ ഡാമുകള്‍ നിറഞ്ഞാല്‍ പ്രതിസന്ധി അതിരൂക്ഷമാകും; വിനോദ സഞ്ചാരത്തിന് വിലക്ക്; മലയോരത്ത് അതീവ ജാഗ്രത; 2018ലെ പ്രളയം വീണ്ടുമെത്തുമോ?
നദിക്കരകളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളും താമസിക്കുന്നവര്‍ അപകടസാധ്യത മുന്‍കരുതല്‍ എടുക്കണം; ദുരന്തസാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകള്‍ തുറന്നു എന്നുറപ്പാക്കണം; താമസവും മാറ്റണം; 3-4 ദിവസത്തിനുള്ളില്‍ കേരളത്തില്‍ കാലവര്‍ഷം എത്തും; ചക്രവാത ചുഴി ന്യൂനമര്‍ദ്ദമാകാനും സാധ്യത; ഇനി കരുതല്‍ അനിവാര്യത
കാലവര്‍ഷം എത്തും മുന്‍പേ മഴ കനക്കും; അടുത്ത അഞ്ചു ദിവസം അതിശക്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെലോ അലര്‍ട്ടുകള്‍; തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ ബംഗാള്‍ ഉള്‍ക്കടലില്‍ സജീവമെന്നും റിപ്പോര്‍ട്ട്