You Searched For "കാലാവസ്ഥ"

അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത; ചുഴലിക്കാറ്റായി രൂപം കൊണ്ടേക്കും; മെയ്‌ 14 മുതൽ കേരളത്തിൽ ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്; കടലാക്രമണത്തിനും സാധ്യത; സുരക്ഷിത തീരത്തേക്ക് എത്തണമെന്ന് ദുരന്ത നിവാരണ അഥോറിറ്റിയുടെ നിർദ്ദേശം
ന്യൂനമർദ്ദവും ന്യൂനമർദ്ദ പാത്തിയും; തമിഴ്‌നാട് - ആന്ധ്രാ പ്രദേശ് തീരത്ത് ചക്രവാതചുഴി; അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്ക് സാധ്യത
തണ്ണീർത്തടങ്ങളിൽ വന്ന വിസ്തൃതിയുടെ കുറവ്; സംസ്ഥാനത്ത് പുഴയില്ലാത്തിടത്തും പ്രളയം വരുന്നത് സുരക്ഷിതമല്ലാത്ത ഭാവിയുടെ സൂചന; കേരളം സുരക്ഷിതമേഖലയല്ലാതാകുന്നുവെന്ന് പഠനം
വിദൂരതയിലെ നക്ഷത്രത്തിൽ കണ്ടെത്തിയത് ഇന്നുവരെ ദർശിക്കാത്തത്ര ഭീകരമായ സൗരജ്വാല; സൂര്യനിലും സമാനമായ പ്രതിഭാസമുണ്ടാകുമെന്ന് ആശങ്ക; ലോകത്തിലെ ഏറ്റവും തണുപ്പേറിയ ഗ്രാമത്തെ ചുട്ടെരിച്ച് അഗ്‌നിനാളങ്ങൾ ഉയരുന്നു; കാലാവസ്ഥയെ തിരുത്തിയെഴുതിയ മനുഷ്യനോട് പ്രകൃതി ഏറ്റുമുട്ടുമ്പോൾ