You Searched For "കാലിക്കറ്റ് സര്‍വകലാശാല"

എം.എസ്.എഫ് തോറ്റു, മതേതരത്വം ജയിച്ചു: കൊടുവള്ളിയില്‍ കെ എസ് യുവിന്റെ വിവാദ ബാനര്‍; കേശു കുഞ്ഞുങ്ങളെ നിലക്കുനിര്‍ത്തിയില്ലെങ്കില്‍ നിയമസഭ കാണാമെന്ന് മോഹിക്കേണ്ട: വയനാട് മുട്ടില്‍ ടി. സിദ്ദിഖിനും ഐ.സി. ബാലകൃഷ്ണനും എതിരെ എം.എസ്.എഫ് ബാനര്‍: യൂണിയന്‍ തിരഞ്ഞെടുപ്പിലെ യുഡിഎഫ് വിദ്യാര്‍ഥി സംഘടനകളുടെ പോര് ഇങ്ങനെ
കാലിക്കറ്റ് സര്‍വകലാശാല കായിക വിഭാഗം ഡയറക്ടര്‍ക്ക് യോഗ്യതയില്ലെന്ന് ആരോപണം; കരാര്‍- താല്‍ക്കാലിക നിയമനങ്ങളില്‍ ഭൂരിഭാഗവും ചട്ടവിരുദ്ധം;  ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ഡോ.വി.പി സക്കീര്‍ ഹുസൈന്‍
മുഖം മുഴുവന്‍ മറച്ച് പരീക്ഷ എഴുതാമോ? നിഖാബ് ധരിച്ച് പരീക്ഷ എഴുതാനെത്തിയത് നാല്‍പതോളം വിദ്യാര്‍ത്ഥികള്‍; കാമ്പസില്‍ മുഖം മറയ്ക്കരുതെന്ന് പ്രിന്‍സിപ്പല്‍;  മലപ്പുറത്തെ പിഎസ്എംഒ കോളേജില്‍ ഒരു പര്‍ദ്ദ വിവാദം; പ്രതിഷേധം കടുപ്പിച്ച് മുസ്ലീം സംഘടനകള്‍
അതിവേഗം ബഹുദൂരം; കാലിക്കറ്റില്‍ കരുത്തുകാട്ടിയെന്ന് കെ എസ് യു; മൂന്നരപതിറ്റാണ്ടുകള്‍ക്കു ശേഷം മലബാര്‍ ക്രിസ്ത്യന്‍ കോളേജ് യൂണിയന്‍ കെ.എസ്.യുവിന്; സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ സമീപനങ്ങള്‍ക്കുള്ള മറുപടി: അലോഷ്യസ് സേവ്യര്‍