INVESTIGATIONസാമൂഹിക മാധ്യമങ്ങളില്‍ ലൈംഗിക പീഡന പരാതിയുമായി യുവതി; കാസര്‍ക്കോട്ടെ സിപിഎം-ഡിവൈഎഫ്ഐ നേതാവിനെതിരെ നടപടി; ഏരിയ കമ്മിറ്റിയില്‍ നിന്നും ബ്ലോക്ക് സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കിസ്വന്തം ലേഖകൻ26 Jan 2025 2:58 PM IST
INVESTMENTSഅവധി ആഘോഷിക്കാനായി എരിഞ്ഞിപ്പുഴയിലെ കുടുംബവീട്ടിലെത്തി; പയസ്വിനിപ്പുഴയില്‍ കുളിക്കാനിറങ്ങവെ കയത്തില്‍ പൊലിഞ്ഞത് മൂന്ന് വിദ്യാര്‍ത്ഥികളുടെ ജീവന്; മുങ്ങിമരിച്ചത്, സഹോദരങ്ങളുടെ മക്കള്‍; ഇരിട്ടി ചരല്പ്പുഴയിലും രണ്ട് പേര് മുങ്ങിമരിച്ചുസ്വന്തം ലേഖകൻ28 Dec 2024 6:08 PM IST
EXCLUSIVEജിന്ന് ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ ഷമീമ പാത്തൂട്ടിയായി മാറും; പാത്തൂട്ടി പറയുന്ന കാര്യങ്ങള്‍ അനുയായികള്‍ അനുസരിക്കണം; കുടത്തില്‍ കെട്ടിവെക്കുന്ന സ്വര്‍ണം തന്ത്രത്തില്‍ കൈക്കലാക്കും; ജിന്നിന്റെ ശക്തികൊണ്ട് സ്വര്‍ണം മാഞ്ഞുപോയെന്ന് വിശ്വസിപ്പിച്ചു; ഗഫൂറില്‍ നിന്നും 596 പവന് സ്വര്‍ണ്ണം തട്ടിയ ജിന്നുമ്മയുടെ ആഭിചാരം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ5 Dec 2024 12:09 PM IST
INVESTIGATIONകാസര്‍കോട്ടെ വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണം കൊലപാതകം; ജിന്നുമ്മ എന്നു വിളിപ്പേരുള്ള മന്ത്രവാദിനിയായ യുവതി അടക്കം 4 പേര് അറസ്റ്റില്‍; സ്വര്‍ണ്ണം ഇരട്ടിച്ച് നല്‍കാമെന്ന് പറഞ്ഞ് ഗഫൂറിന്റെ വീട്ടില്‍ മന്ത്രവാദം നടത്തി ജിന്നുമ്മ; 596 പവന് സ്വര്‍ണ്ണം തട്ടിയെടുത്തു; സ്വര്‍ണം തിരിച്ചു നല്‍കേണ്ടി വരുമെന്ന് കരുതി കൊലപാതകംമറുനാടൻ മലയാളി ബ്യൂറോ5 Dec 2024 11:25 AM IST
SPECIAL REPORTപടക്കം സൂക്ഷിച്ചിരുന്ന കലവറയ്ക്ക് തൊട്ടുപിന്നില്‍ തന്നെ പടക്കം പൊട്ടിക്കാന്‍ തീരുമാനിച്ചത് എന്തിന്? ദൂരപരിധി പാലിക്കുകയോ കുറഞ്ഞ സുരക്ഷ പോലും ഒരുക്കുകയോ ചെയ്തില്ല; നീലേശ്വരം വെടിക്കെട്ട് അപകടം പ്രത്യേക സംഘം അന്വേഷിക്കും; കേസെടുത്തത് 8 പേര്ക്കെതിരെമറുനാടൻ മലയാളി ബ്യൂറോ29 Oct 2024 1:29 PM IST
SPECIAL REPORTസ്തീകളുടെ മുടി കത്തി, പലരുടെയും ദേഹത്തെ തൊലി ഇളകി മാറി; പൊട്ടിത്തെറിയുണ്ടായിട്ടും തെയ്യവും ചെണ്ടമേളവും തുടര്‍ന്നു; ക്ഷേത്രഭാരവാഹികള്‍ ആദ്യം സംഭവത്തെ ഗൗരവമായി കണ്ടില്ല; പടക്കം പൊട്ടിച്ച സ്ഥലം മാറ്റിയതടക്കം ഗുരുതര അനാസ്ഥമറുനാടൻ മലയാളി ബ്യൂറോ29 Oct 2024 11:10 AM IST
SPECIAL REPORTതീപ്പൊരി ചിതറി ദേഹത്ത് പൊള്ളലേറ്റവര്‍; ഭയന്നോടുന്നതിനിടെ വീണ് പരിക്കേറ്റവര്‍; പരിക്കേറ്റ 154 പേരില്‍ നാലുവയസുകാരിയും; 15 പേരുടെ നില ഗുരുതരം; അതീവഗുരുതരാവസ്ഥയിലായ 5 പേര് വെന്റിലേറ്ററില്‍; പരിക്കേറ്റവര്‍ കാസര്‍കോട്ടെയും കണ്ണൂരെയും കോഴിക്കോട്ടെയും മംഗളൂരുവിലെയും ആശുപത്രികളില്‍ ചികിത്സയില്മറുനാടൻ മലയാളി ബ്യൂറോ29 Oct 2024 10:38 AM IST
SPECIAL REPORTആളിപ്പടര്‍ന്ന തീയിലേക്ക് എടുത്തു ചാടി; കുടുങ്ങിക്കിടന്ന കുഞ്ഞുമായി പുറത്തേക്ക്: ജീവന് പണയം വെച്ച് രക്ഷകനായി തെയ്യം കലാകാരനായ പോലിസുകാരന്സ്വന്തം ലേഖകൻ29 Oct 2024 9:15 AM IST
SPECIAL REPORTനോട്ടീസ് ഇറക്കി മുന്‍കൂട്ടി പ്രഖ്യാപിച്ച് നടത്തുന്ന ക്ഷേത്രോത്സവം; എന്നിട്ടും വെടിക്കെട്ട് പുരയും സുരക്ഷാ സംവിധാനവും പരിശോധിക്കാന്‍ കഴിയാത്ത സംവിധാനങ്ങള്‍; അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയെന്ന് പറയുന്നവരും ചെയ്യേണ്ടതൊന്നും ചെയ്യുന്നില്ല; നിലേശ്വരത്തുണ്ടായത് പുറ്റിങ്ങലിന്റെ 'ചെറുപതിപ്പ്'; വീഴ്ചകള്‍ പോലീസ് അറിയാതെ പോകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ29 Oct 2024 6:56 AM IST
Lead Storyമൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കം പൊട്ടിച്ചപ്പോള്‍ ചിതറിയ തീപ്പൊരി; ചെന്നു വീണത് ക്ഷേത്ര മതിലിനോട് ചേര്‍ന്ന ഷീറ്റ് പാകിയ കെട്ടിടത്തില്‍ സൂക്ഷിച്ച വെടിക്കെട്ട് ശേഖരത്തിലേക്ക്; തീ ഗോളം പോലെ പൊട്ടിത്തെറി; മിനിമം അകലം പാലിക്കാതെ പടക്കം പൊട്ടിച്ചത് ദുരന്തമായി; നീലേശ്വരത്തേത് അനാസ്ഥയുടെ ദുരന്തംമറുനാടൻ മലയാളി ബ്യൂറോ29 Oct 2024 6:32 AM IST
SPECIAL REPORTവീരര്‍ക്കാവ് ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്തിയത് ജില്ലാ ഭരണകൂടത്തിന്റെ അനുമതി ഇല്ലാതെ; സംഘാടകര്‍ കസ്റ്റഡിയില്‍: പ്രാഥമിക അന്വേഷണം തുടങ്ങിയതായി കളക്ടര്മറുനാടൻ മലയാളി ബ്യൂറോ29 Oct 2024 6:10 AM IST