You Searched For "കാസര്‍കോട്"

ടിന്‍ഡര്‍ ഡേറ്റിങ് ആപ്പില്‍ ആണ്‍കുട്ടി അംഗമായത് 23കാരന്റെ സഹായത്തോടെ; പീഡനത്തിന് ഇരയായത് 14 വയസു മുതല്‍; കണ്ണൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ കൊണ്ടുപോയും പീഡിപ്പിച്ചു; കുട്ടിയുടെ മൊഴിയോടെ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍; ഡേറ്റിങ് ആപ്പുകളില്‍ ചതിക്കുഴികള്‍ കരുതിയിരിക്കണമെന്ന് പോലീസ്
കാസര്‍കോട്ട് ബ്രേക്ക് നഷ്ടപ്പെട്ടു നിയന്ത്രണംവിട്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇടിച്ചു കയറി; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം;  മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്;  അപകടത്തില്‍പ്പെട്ടത് കര്‍ണാടക ആര്‍ടിസിയുടെ ബസ്
ചിലര്‍ കല്ലെടുത്തറിയാന്‍ ഉപദേശിച്ചെങ്കിലും ഹാള്‍ടിക്കറ്റുമായി ദൂരേക്ക് പറന്നുപോയാലോ എന്ന ചിന്ത കാരണം അതു ചെയ്തില്ല; യാചനയോടെ ആ യുവതി തൊഴു കൈയ്യുമായി കാത്തു നിന്നു; പരീക്ഷയ്ക്ക് അവസാന ബെല്ലടിക്കും മുമ്പ് ഹാള്‍ ടിക്കറ്റ് തിരികെ നല്‍കി പറന്നകന്നു; അശ്വതിയുടെ പ്രമോഷന്‍ തട്ടിയെക്കാന്‍ ആഗ്രഹിക്കാത്ത പക്ഷി സ്‌നേഹം; കാസര്‍കോട്ടെ വില്ലന്‍ പരുന്ത് ക്ലൈമാക്‌സില്‍ നായകനായപ്പോള്‍
മൃതദേഹം കണ്ടെത്തിയത് മമ്മി ഫൈഡ് അവസ്ഥയില്‍;  45 കിലോ ഭാരമുണ്ടായിരുന്ന പെണ്‍കുട്ടിയുടെ മൃതദേഹത്തിന്റെ ഭാരം 13 കിലോയായി ചുരുങ്ങി;  പോസ്റ്റുമോര്‍ട്ടത്തില്‍ മരണകാരണം വ്യക്തമായില്ല; ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലവും വൈകുന്നു; കാസര്‍ഗോട്ടെ 15കാരിയുടെ മരണത്തിലെ അന്വേഷണത്തില്‍ അനിശ്ചിതത്വം
നായയെ ഉപയോഗിച്ചുള്ള പരിശോധന വൈകിയതെന്തെന്ന് ഹൈക്കോടതി; പെണ്‍കുട്ടി ഒളിച്ചോടിപ്പോയെന്നാണ് കരുതിയതെന്ന് പൊലീസ്;  കാണാതായ ദിവസം തന്നെ പെണ്‍കുട്ടി മരിച്ചുവെന്നും മറുപടി;  വിദ്യാര്‍ഥിനിയും യുവാവും മരിച്ചസംഭവത്തില്‍ പൊലീസിന് കോടതിയുടെ രൂക്ഷവിമര്‍ശനം