You Searched For "കാസര്‍കോട്"

മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കം പൊട്ടിച്ചപ്പോള്‍ ചിതറിയ തീപ്പൊരി; ചെന്നു വീണത് ക്ഷേത്ര മതിലിനോട് ചേര്‍ന്ന ഷീറ്റ് പാകിയ കെട്ടിടത്തില്‍ സൂക്ഷിച്ച വെടിക്കെട്ട് ശേഖരത്തിലേക്ക്; തീ ഗോളം പോലെ പൊട്ടിത്തെറി; മിനിമം അകലം പാലിക്കാതെ പടക്കം പൊട്ടിച്ചത് ദുരന്തമായി; നീലേശ്വരത്തേത് അനാസ്ഥയുടെ ദുരന്തം
വീരര്‍ക്കാവ് ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്തിയത് ജില്ലാ ഭരണകൂടത്തിന്റെ അനുമതി ഇല്ലാതെ; സംഘാടകര്‍ കസ്റ്റഡിയില്‍: പ്രാഥമിക അന്വേഷണം തുടങ്ങിയതായി കളക്ടര്‍
കാസര്‍കോട് വീരാര്‍ക്കാവിലെ തെയ്യംകെട്ട് മഹോത്സവത്തിനിടെ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ചു; നൂറിലേറെ പേര്‍ക്ക് പരിക്ക്: പൊള്ളലേറ്റ നിരവധി പേരുടെ നില ഗുരുതരം
പിടിച്ചെടുത്ത ഓട്ടോ വിട്ടുകൊടുക്കാത്തതില്‍ മനംനൊന്ത് ഡ്രൈവര്‍ അബ്ദുല്‍ സത്താറിന്റെ ആത്മഹത്യ; കാസര്‍കോട് ചന്തേര എസ്‌ഐ അനൂപിന് സസ്‌പെന്‍ഷന്‍; അനൂപിന് എതിരെ മുമ്പും പരാതി; ഓട്ടോ ഡ്രൈവറെ കയ്യേറ്റം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
പിടിച്ചെടുത്ത ഓട്ടോ വിട്ടുകൊടുക്കാതെ പൊലീസ് ക്രൂരത; കാട്ടിയത് മേലുദ്യോഗസ്ഥരോട് പരാതിപ്പെട്ടതിന്റെ ഈഗോ; മനംനൊന്ത് അബ്ദുല്‍ സത്താറിന്റെ ആത്മഹത്യ; പൊലീസുകാരെ എങ്ങനെയാണ് നിങ്ങള്‍ സമാധാനത്തോടെ ഉറങ്ങുന്നത്? ജംഷിദ് പള്ളിപ്രത്തിന്റെ പോസ്റ്റ് ചര്‍ച്ചയാകുന്നു
കാസര്‍കോട് വന്‍ ലഹരി മരുന്ന് വേട്ട; യുവാവിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്തത് 3.4 കിലോഗ്രാം എംഡിഎംഎ: 28കാരന്‍ അറസ്റ്റില്‍: സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയെന്ന് പോലിസ്
കാസര്‍കോട് അമ്മയെ മകന്‍ മണ്‍വെട്ടി കൊണ്ട് തലയ്ക്ക് അടിച്ചുകൊലപ്പെടുത്തി; മര്‍ദ്ദനമേറ്റ സഹോദരന് സാരമായ പരുക്ക്; കത്തിയും വടിയും കാണിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പ്രതി