You Searched For "കാർ"

നീ തങ്കപ്പനല്ലടാ പൊന്നപ്പൻ! എട്ടു വർഷം കണ്ണൂർ-എറണാകുളും റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവർ; പിന്നീട് മാഹിയിലെ പ്രഭാത് വൈൻസിൽ ഡ്രൈവർ കം ഓഫീസ് സ്റ്റാഫ്; റോഡിൽ കനാലിന്റെ പണി നടക്കുന്നതിനാൽ സ്ലാബിൽ ഇന്നോവ കയറ്റിയിട്ടത് പരിചയ മികവ്; വിഡിയോയും പടവും ഒരു രസത്തിന് എടുത്തത് ഭാര്യയും; പ്ലാസ്റ്റിക് കുപ്പിയിലെ വിവാദവും വെറുതെ; സോഷ്യൽ മീഡിയ പുകഴ്‌ത്തിയത് മാഹിയിൽ വാടകയ്ക്ക് താമസിക്കുന്ന മാനന്തവാടിക്കാരൻ ബിജുവിനെ; ചെറിയ സ്ലാബിന് മുകളിൽ ഒരു ഇന്നോവ കയറിയ കഥ
ലാലേട്ടന് ലെഫ്റ്റനന്റ് കേണൽ പദവി ലഭിച്ചതുപോലെ ഡ്രൈവിങ് ലൈസൻസ് സിനിമ കഴിഞ്ഞതോടെ തനിക്കും മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പദവി ലഭിച്ചു! സുരാജിന്റെ മാസ് മറുപടിക്ക് പിന്നാലെ മനസ്സ് തുറന്ന് പൃഥ്വിയും; ഞാനും ചാലുവും എം.സി റോഡ് വഴി പാലാ വരെ ഒന്നു പോയതാണ്; ഓവർ സ്പീഡല്ലായിരുന്നെന്നും ഞങ്ങൾ നല്ല കുട്ടികളായാണ് പോയതെന്നും അവർക്ക് പരിശോധനയിൽ മനസിലായി; ഓവർ സ്പീഡിൽ കള്ള ചിരിയോടെ പൃഥ്വി പറഞ്ഞത് ചർച്ചയാകുമ്പോൾ
മനുഷ്യൻ എന്ന ഏറ്റവും ദയാരഹിതനായ ജീവി; നായയെ കാറിന് പിന്നിൽ കെട്ടിയിട്ട് കാറോടിച്ചത് വേ​ഗത്തിൽ; തളർന്ന് റോഡിൽ വീണിട്ടും വലിച്ചിഴച്ചു; മനുഷ്യത്വമില്ലാത്ത കുറ്റവാളിയെ തേടി സോഷ്യൽ മീഡിയ
മനുഷ്യത്വം മരവിച്ച ക്രൂരനായ മനുഷ്യന്റെ പ്രവർത്തിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ ഉയർന്നത് വ്യാപക പ്രതിഷേധം; നായയെ കാറിന് പിന്നിൽ കെട്ടിവലിച്ച സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു; കാറുടമ കുന്നുകര സ്വദേശി യൂസഫ് ഒളിവിലെന്ന് സൂചന; കുറ്റവാളി ഉടൻ അറസ്റ്റിലാകുമെന്നും പൊലീസ്
കേരളം വേദനയോടെ തിരഞ്ഞ നായയെ കണ്ടെത്തി; മനുഷ്യന്റെ ക്രൂരതയെ ചെറുക്കാൻ ഒപ്പം ഓടിയ നായയും മൃ​ഗസ്നേഹികളുടെ കൈകളിൽ; ദയ ആനിമൽ വെൽഫയർ ഓർഗനൈസേഷൻ പ്രവർത്തകർ നടത്തിയത് മണിക്കൂറുകൾ നീണ്ട തിരച്ചിൽ
മന്ത്രിയുടെ വാഹനത്തിൽ കാറിടിച്ചു; പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്; അപകടത്തിൽപ്പെട്ടത് മന്ത്രി എം എം മണിയുടെ വാഹനം; മന്ത്രിയുടെ വാഹനത്തിലിടിച്ചത് ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷം
മോഷ്ടാക്കൾ കാറുമായി കടന്നുകളഞ്ഞത് ഭർത്താവിനെയും കാത്തിരുന്ന യുവതിയെ ഉൾപ്പെടെ; അഞ്ചു കീലോമീറ്റർ പിന്നിട്ടതോടെ യുവതിയെ റോ‍ഡിൽ ഉപേക്ഷിച്ചു; രണ്ടം​ഗ മോഷണ സംഘത്തെതേടി പൊലീസും