You Searched For "കുഞ്ഞാലിക്കുട്ടി"

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയാന്‍ കഴിയില്ലെന്ന് കെ എം ഷാജി;  വഖഫ് മന്ത്രി നിയമസഭയില്‍ പറഞ്ഞ കാര്യമെന്ന് എം കെ മുനീര്‍; ആരും പാര്‍ട്ടിയാകാന്‍ നോക്കണ്ടെന്ന് കുഞ്ഞാലിക്കുട്ടി; മുനമ്പം വിഷയത്തില്‍ വി ഡി സതീശനെ തള്ളിപ്പറയുന്നതിന് പിന്നില്‍ ലീഗിലെ ഭിന്നത
മുനമ്പം ഭൂമി തര്‍ക്കത്തില്‍ ചര്‍ച്ച സൗഹാര്‍ദ്ദപരവും പോസിറ്റീവും; പ്രശ്‌ന പരിഹാരം എത്രയും വേഗമെന്ന് സാദിഖലി തങ്ങള്‍; രമ്യമായി പരിഹരിക്കണമെന്ന് കുഞ്ഞാലിക്കുട്ടി; സന്തോഷം പ്രകടിപ്പിച്ച് ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍; ലീഗിന്റെ സമവായ ചര്‍ച്ച വിജയിക്കുമ്പോള്‍
മുനമ്പം വഖഫ് ഭൂമിയെന്ന് സ്ഥാപിച്ചു സമസ്ത കളത്തില്‍ ഇറങ്ങിയതോടെ വെട്ടിലായത് സമവായ നീക്കം നടത്തിയ മുസ്ലീംലീഗും; പ്രശ്‌നം പരിഹരിക്കാന്‍ ലീഗ് മുന്‍കൈ എടുക്കുമെന്ന് ആവര്‍ത്തിച്ച് പി കെ കുഞ്ഞാലിക്കുട്ടി; വിഷയം ആളിക്കത്തിച്ചത് സമരം ചെയ്യുന്നത് അറുപതോളം റിസോര്‍ട്ടുകാരെന്ന് പറഞ്ഞ ഉമര്‍ഫൈസി
കാര്യങ്ങള്‍ കൈവിട്ടുപോകുന്ന സ്ഥിതി ഉണ്ടാകരുതെന്ന് കുഞ്ഞാലിക്കുട്ടി; ചിലര്‍ സ്വന്തം കുഞ്ഞിനെ വരെ മാറ്റി പറയുമെന്ന് പി.കെ ബഷീര്‍;  ഉമര്‍ ഫൈസിക്ക് പരസ്യ പിന്തുണയുമായി മുശാവറയിലെ ലീഗ് വിരുദ്ധ പക്ഷം; സമസ്ത - മുസ്ലീം ലീഗ് തര്‍ക്കം പരസ്യ ഏറ്റുമുട്ടലിലേക്ക്
അന്‍വറിനെ ആദ്യം മനസ്സിലാക്കിയത് കുഞ്ഞാലിക്കുട്ടി; ലീഗിലേക്ക് അടുപ്പിക്കില്ല,  പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് പ്രസ്താവന ഇറക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം; അടുത്താല്‍ നാളെ ലീഗിനേയും തള്ളിപ്പറയുന്ന വിശ്വാസിക്കാന്‍ കൊള്ളാത്ത നേതാവെന്ന നിലപാടില്‍ ലീഗ് നേതൃത്വം
എം.ആര്‍ അജിത് കുമാറിനെ മാറ്റി നിര്‍ത്തി അന്വേഷിക്കണം; മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ല; പിവി അന്‍വറിന്റെ പ്രവേശനം യുഡിഎഫ് ആലോചിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി