INVESTIGATIONബെംഗളൂരുവില്‍നിന്ന് കൊച്ചിയിലെത്തിയശേഷം മുംബൈ വഴി ടൂറിസ്റ്റ് വിസയില്‍ കെനിയയിലെ നെയ്റോബിയിലേക്ക്; അവിടെ നിന്നും പറന്നത് കാനഡയിലേക്ക്; ആ തട്ടിപ്പ് ദമ്പതികളെ ഇനി കണ്ടെത്തുക പ്രയാസകരം; രാമങ്കരിക്കാരന് ലുക്ക് ഔട്ട് നോട്ടീസ്; ടോമിയേയും ഭാര്യയേയും പൊക്കാന്‍ ഇന്റര്പോളുമെത്തുംപ്രത്യേക ലേഖകൻ11 July 2025 9:54 AM IST
INVESTIGATION100 കോടിയുടെ ചിട്ടി തട്ടിപ്പ് നടത്തിയ ടോമിയും സിനിയും കടന്നത് നെയ്റോബിയിലേക്ക്; വ്യാഴാഴ്ച മുബൈയില്‍ നിന്ന് മലയാളി ദമ്പതികള്‍ പറന്നതായി ബെംഗളൂരു പൊലീസ്; ഒരുകോടിയിലേറെ വില വരുന്ന ആര് കെ പുരത്തെ ഫ്ളാറ്റും കാറുകളും കിട്ടിയ വിലയ്ക്ക് വിറ്റു; ജൂലൈ മൂന്നിന് സ്യൂട്ട് കെയ്സുകളുമായി വീട്ടില്‍ നിന്നിറങ്ങുന്ന സിസി ടിവി ദൃശ്യങ്ങള്‍; കരഞ്ഞുവിളിച്ച് വഞ്ചിതരായ നിക്ഷേപകര്മറുനാടൻ മലയാളി ബ്യൂറോ9 July 2025 8:51 PM IST
KERALAMകെനിയയിലെ വാഹനാപകടം; റിയയുടേയും മകളുടേയും മൃതദേഹം നാളെ നാട്ടില്‍ എത്തിയേക്കുംസ്വന്തം ലേഖകൻ13 Jun 2025 6:03 AM IST
SPECIAL REPORTകെനിയയിലെ ബസ് അപകടം; മൂവാറ്റുപുഴ സ്വദേശിനി ജസ്നയുടെയും മകള്‍ റൂഹി മെഹ്റിന്റെയും മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും: അപകടത്തില്‍ പരിക്കേറ്റ ജസ്നയുടെ ഭര്‍ത്താവ് മുഹമ്മദ് ഹനീഫും മൃതദേഹങ്ങളെ അനുഗമിക്കുംസ്വന്തം ലേഖകൻ12 Jun 2025 5:46 AM IST
SPECIAL REPORTകെനിയയിലെ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി; രേഖകള്‍ ലഭിച്ചാല്‍ ഇന്നോ നാളെയോ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും; അവധി ആഘോഷത്തിന് പോയവരുടെ ദാരുണാന്ത്യത്തിന്റെ നടുക്കത്തില്‍ ഖത്തറിലെ മലയാളി പ്രവാസികള്മറുനാടൻ മലയാളി ഡെസ്ക്11 Jun 2025 7:41 AM IST
SPECIAL REPORT'സംഭവസ്ഥലത്തുതന്നെ അമ്മ മരിച്ചിരുന്നു; അത് അവര്‍ക്ക് അറിയാമായിരുന്നു; അന്വേഷിച്ചുകൊണ്ടിരിക്കുന്നു എന്നാണ് അവര്‍ അറിയിച്ചത്'; മരണ വിവരം അറിഞ്ഞത് രണ്ട് മണിക്കൂര്‍ മുമ്പ് മാത്രമെന്ന് ഗീതാ ഷോജിയുടെ മകന്; കെനിയയിലെ അപകടത്തില്‍ അച്ഛനും സഹോദരനും പരിക്കേറ്റതായി വിവരംസ്വന്തം ലേഖകൻ10 Jun 2025 9:10 PM IST
SPECIAL REPORTഇറക്കത്തിലുള്ള വളവ് തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു; പലതവണ മലക്കംമറിഞ്ഞ് താഴ്ചയിലേക്ക് പതിച്ചു; ബസിന്റെ മേല്‍ക്കൂര തെറിച്ചുപോയി; കെനിയയില്‍ ജീവന് പൊലിഞ്ഞത് അഞ്ച് മലയാളികളടക്കം ആറുപേര്‍ക്ക്; പരിക്കേറ്റവരില്‍ 14 പേരും മലയാളികള്സ്വന്തം ലേഖകൻ10 Jun 2025 8:35 PM IST
WORLD14 കാരിയെ സിംഹം പിടിച്ചത് വീട്ട് വളപ്പില്‍ നിന്നും; നടുക്കുന്ന സംഭവം കെനിയയില്സ്വന്തം ലേഖകൻ21 April 2025 8:47 AM IST
Uncategorizedതടവറയിലെങ്കിലും ഞങ്ങൾക്കുമുണ്ട് ആഗ്രഹങ്ങൾ; ലൈംഗിക ബന്ധത്തിന് അനുവദിക്കണമെന്ന് വനിതാ തടവുകാർ; കെനിയയിലെ വനിതകളുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കംമറുനാടന് ഡെസ്ക്7 Jan 2021 9:09 PM IST
SPECIAL REPORTലണ്ടനിൽ നിന്നും ഹോളണ്ട് വരെ 19,000 അടി ഉയരത്തിൽ വിമാനത്തിന്റെ വീലിൽ തൂങ്ങി മൈനസ് 20 ഡിഗ്രി തണുപ്പിൽ 16 കാരൻ പറന്നു; ഒരു കെനിയൻ വിദ്യാർത്ഥിയുടെ അത്ഭുത കഥമറുനാടന് മലയാളി6 Feb 2021 6:26 AM IST
Uncategorizedകോവിഡ് സഹായമായി ഇന്ത്യയ്ക്ക് പന്ത്രണ്ട് ടൺ ഭക്ഷ്യവസ്തുക്കൾ കൈമാറി കെനിയ; ഭക്ഷ്യവസ്തുക്കൾ മഹാരാഷ്ട്രയിലെ ദുരിതബാധിത മേഖലകളിൽ വിതരണം ചെയ്യുംന്യൂസ് ഡെസ്ക്28 May 2021 5:31 PM IST
Uncategorizedകോവിഡ് ദുരന്തത്തിൽ ഇന്ത്യയ്ക്ക് താങ്ങായി കെനിയ; പത്ത് ടൺ ഭക്ഷ്യവസ്തുക്കൾ ഇന്ത്യയിലേക്ക് കയറ്റി അയച്ചുസ്വന്തം ലേഖകൻ30 May 2021 7:31 AM IST