You Searched For "കെ എസ് യു"

കോവിഡ് സന്നദ്ധപ്രവർത്തകരായ കെഎസ്‌യു ഭാരവാഹികളെ സിപിഐഎം പ്രവർത്തകർ അക്രമിച്ചെന്ന് കൊടിക്കുന്നിൽ സുരേഷ്; മുതിർന്ന കോൺഗ്രസ് നേതാവിന്റെ ആരോപണം ഫേസ്‌ബുക്ക് കുറിപ്പിലുടെ; സിപിഐഎം ഗുണ്ടകൾ വൈറസുകളേക്കാൾ അക്രമകാരികൾ; തങ്ങളുടെ കുട്ടികളെത്തൊട്ടാൽ കൈയും കെട്ടിയിരിക്കില്ലെന്നും മുന്നറിയിപ്പ്
കോവിഡ് വാക്‌സിൻ നൽകിയ ശേഷം മാത്രം ഓഫ് ലൈൻ പരീക്ഷകൾ; വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും, അദ്ധ്യാപകരുടെയും ആശങ്കകൾ പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കെ എസ് യു
മഹാനിഘണ്ടു മേധാവി സ്ഥാനത്ത് പൂർണിമാ മോഹനെ നിയമിച്ച വിവാദം; ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിന്റെ ഓഫീസിലേക്ക് കെ എസ് യു പ്രതിഷേധം;   പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി പൊലീസ്
വിദ്യാർത്ഥി സംഘടനയിൽ വിവാഹിതർ 10 പേർ; ബിസിനസ്സു ചെയ്യുന്നവർക്കും ഗ്രൂപ്പ് പട്ടികയിൽ സ്ഥാനം; ജംബോ കമ്മറ്റിക്ക് പകരും ഇനി 21-അംഗ സംസ്ഥാന കമ്മറ്റി; ഗ്രൂപ്പു പട്ടിക വെട്ടാൻ സുധാകരനും വിഡിയും; സമ്മതിക്കില്ലെന്ന് മാനേജർമാരും; കെ എസ് യുവിനും പുനഃസംഘടനാക്കാലം
യൂണിവേഴ്സിറ്റി കോളജിൽ ആർട്‌സ് ക്ലബ്ല് സെക്രട്ടറി സ്ഥാനം കെ എസ് യുവിന്; ഡെൽന തോമസ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത് എസ്എഫ്‌ഐ സ്ഥാനാർത്ഥി ടിസി വാങ്ങിപ്പോയതോടെ; ജനറൽ സീറ്റ് നേടുന്നത് നീണ്ട 38 വർഷങ്ങൾക്ക് ശേഷം
കാലിക്കറ്റിന് പിന്നാലെ കേരളയിലും കെ എസ് യു മുന്നേറ്റം; മാർ ഇവാനിയോസ് കോളേജിൽ 24 വർഷത്തിന് ശേഷം അട്ടിമറി ജയം; 14 വർഷത്തിന് ശേഷം നെടുമങ്ങാട് ഗവ. കോളേജും കയ്യിൽ;  70 ഇൽ 56 ഇടത്തും ജയമെന്ന് എസ് എഫ് ഐ