You Searched For "കെ റെയിൽ"

കെ റെയിൽ സമ്പൂർണ ഹരിത പദ്ധതി; കേരളത്തിന്റെ വികസനത്തിന് തുരങ്കം വെയ്ക്കാൻ ശ്രമം; അവിശുദ്ധ സഖ്യത്തിൽ ബിജെപിയും;പ്രതിപക്ഷ കക്ഷികളെ വിമർശിച്ച് മുഖ്യമന്ത്രി; വിഷയത്തിൽ പ്രധാനമന്ത്രിയെ കാണുമെന്നും പ്രതികരണം
കെ റെയിൽ പദ്ധതി: വിവാദങ്ങളെ അവഗണിച്ച് ഭൂമി ഏറ്റെടുക്കലുമായി സർക്കാർ മുന്നോട്ട്; റെയിൽവേ ഭൂമിയിൽ അതിരടയാള കല്ലുകൾ സ്ഥാപിക്കും; 185 ഹെക്ടർ ഭൂമി ഏറ്റെടുക്കും; അലൈന്മെന്റിൽ സംയുക്ത പരിശോധന
കെ റെയിലിന് പച്ചക്കൊടി കാട്ടി റെയിൽവേയും; റെയിൽവേ ഭൂമിയിൽ സർവേ നടത്താനും ആവശ്യമുള്ള സ്ഥലം അടയാളപ്പെടുത്തി അതിർത്തിക്കല്ലുകൾ സ്ഥാപിക്കാനും അനുമതി നൽകിയത് ദക്ഷിണ റെയിൽവേയുടെ എതിർപ്പ് അവഗണിച്ച്; കേന്ദ്രസർക്കാർ അന്തിമ അനുമതി നൽകാൻ മടിക്കുമ്പോഴും കേരള സർക്കാർ മുന്നോട്ട്
ഇതാണോ സർക്കാർ? ഇങ്ങനെയാണോ ഭൂമി ഏറ്റെടുക്കുന്നത്? ഇറക്കി വിട്ടാൽ ഞങ്ങൾ എങ്ങോട്ടുപോകും? കെ റെയിലിന് ഭൂമി ഏറ്റെടുക്കാനെത്തിയ ഉദ്യോഗസ്ഥർക്ക് മുന്നിൽ ചങ്കുപൊട്ടി ചാത്തന്നൂരിലെ ജനങ്ങൾ; മരിച്ചാലും പിറന്ന മണ്ണ് വിട്ടുപോകില്ലെന്നും പ്രഖ്യാപനം; വീടൊഴിഞ്ഞു കൊടുക്കില്ലെന്ന വാശിയിൽ നാട്ടുകാർ
സ്ഥലം ഏറ്റെടുത്താൽ നമ്മളും പെരുവഴിയാകുമെടി; ആലുവയിൽ സിപിഎം അനുഭാവി ഹൃദയം പൊട്ടി മരിച്ചത് കെ റെയിൽ സ്ഥലം ഏറ്റെടുപ്പിൽ മനംനൊന്ത്; അനാഥമായത് ലോട്ടറി വിറ്റ് ഉപജീവനം നടത്തിയിരുന്ന കുട്ടന്റെ കുടുംബം; കുട്ടനെ കൊന്നത് സംസ്ഥാന സർക്കാരെന്ന് ആരോപണം
രണ്ടാം പിണറായി സർക്കാർ മുന്നോട്ടു പോകുന്നത് അടിമുടി കടത്തിൽ മുങ്ങി; അഞ്ചര മാസം കൊണ്ട് മലയാളിയുടെ ആളോഹരി കടബാധ്യത വർധിച്ചത് 71 ശതമാനം; ഓരോ മാസവും കടം എടുക്കുന്നത് 5770 കോടി; ലക്ഷം കോടിയുടെ കെ റെയിൽ കൂടി ആയാൽ കേരളം നിൽക്കകള്ളിയില്ലാത്ത അവസ്ഥയിലാകും
സിപിഎമ്മിന്റെ ഉഗ്രശാസന: കെ റെയിൽ വിരുദ്ധ സമരത്തിൽ നിന്നും ശാസ്ത്ര സാഹിത്യ പരിഷത്ത് പിന്മാറി; സെമിനാറുകളിൽ നിന്നും പോസ്റ്റർ പ്രചരണങ്ങളിൽ നിന്നും വിട്ടു നിൽക്കും; എൽഡിഎഫ് സർക്കാരിന്റെ സ്വപ്ന പദ്ധതിയെന്നും എതിരു നൽക്കരുതെന്നും നേതാക്കളോട് ആവശ്യപ്പെട്ടത് എ.കെ.ജി സെന്ററിൽ വിളിച്ചു വരുത്തി
കെ റെയിലിന്റെ സമഗ്ര പദ്ധതി രൂപരേഖ കെട്ടുകഥ; പ്രളയ, ഭൂകമ്പ സാധ്യതയൊന്നും രൂപരേഖയിലില്ല; ബദൽ അലൈമെന്റിനെ കുറിച്ച് പഠിക്കാതെയുള്ള പാത; ഡിപിആർ കോപ്പിയടി; ഡിഎംആർസി തയ്യാറാക്കിയ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ പ്രോജക്ട് റിപ്പോർട്ടാണ് കോപ്പിയടിച്ചത്; പദ്ധതിക്കെതിരേ സാധ്യതാപഠനം നടത്തിയ സംഘത്തലവൻ
കെ-റെയിലിന് എതിരെ കേന്ദ്ര റെയിൽവെ മന്ത്രിക്ക് മുമ്പാകെ ഒറ്റക്കെട്ടായി വാദിക്കാൻ ഉള്ള യുഡിഎഫ് എംപിമാരുടെ നീക്കം പാളി; നിവേദനത്തിൽ ഒപ്പിടാതെ മാറി നിന്ന് ശശി തരൂർ; വിഷയത്തിൽ കൂടുതൽ പഠനം വേണമെന്ന് തരൂർ; അശ്വനി കുമാറുമായി എംപിമാരുടെ കൂടിക്കാഴ്ച നാളെ