You Searched For "കെ സി വേണുഗോപാല്‍"

കേരളത്തില്‍ വ്യവസായ മുരടിപ്പ്; തരൂരിന്റേത് റിയാലിറ്റി അറിയാതെയുള്ള പ്രതികരണം; കയര്‍ - മത്സ്യമേഖലയില്‍ എവിടെയാണ് വ്യവസായം വളര്‍ന്നത്? യാഥാര്‍ഥ്യത്തില്‍ നിന്നും രക്ഷപെടാന്‍ തരൂരിന്റെ പ്രസ്താവനയെ സര്‍ക്കാര്‍ കൂട്ടുപിടിച്ചിരിക്കയാണ്; ഏന്ത് പശ്ചാത്തലത്തിലാണ് പ്രസ്താവന നടത്തിയത് എന്ന് തരൂരിനോടു ചോദിക്കുമെന്ന് കെ സി വേണുഗോപാല്‍
നേതൃമാറ്റ ചര്‍ച്ചകള്‍ ഏകപക്ഷീയം, തനിക്കെതിരായ സംഘടിത നീക്കം; അപമാനിച്ച് ഇറക്കിവിട്ടാല്‍ എം പി സ്ഥാനം രാജിവെക്കുമെന്ന് പോലും കടുത്ത നിലപാടില്‍ സുധാകരന്‍; അധ്യക്ഷ സ്ഥാനത്ത് സുധാകരന്‍ തുടരട്ടെ എന്ന നിലപാടില്‍ മുതിര്‍ന്ന നേതാവ് എ കെ ആന്റണിയും; കസേര മോഹിച്ച് അരഡസന്‍ നേതാക്കള്‍ ഉള്ളത് കെ. എസിന് തുണയായേക്കും
അര്‍ജുന് വേണ്ടി കര്‍ണാടക സര്‍ക്കാരിന്റെ രക്ഷാപ്രവര്‍ത്തനം രാജ്യത്തിന് മാതൃക; കര്‍ണാടകയെ ആക്ഷേപിച്ചവരാണ് കേരള സര്‍ക്കാരെന്ന് കുറ്റപ്പെടുത്തിയും കെ സി വേണുഗോപാല്‍