Politicsകെ എസ് ബ്രിഗേഡ് ഫാസിസ്റ്റുകൾ; കെ സുധാകരന്റെ ശൈലി കണ്ണൂരിൽ പോലും ഗുണമായില്ല; മുൻഗാമികൾക്കെതിരെയുള്ള സുധാകരന്റെ വിമർശനം കെപിസിസി അധ്യക്ഷന്റെ കസേരക്ക് നിരക്കാത്തത്; പെട്രോൾ വിലയിൽ വാതുറക്കാത്ത സുധീരൻ സുധാകരനെ വിമർശിച്ചു രംഗത്ത്; തന്റെ മൗനം വാചാലം, കൂടുതൽ പറയിപ്പിക്കരുതെന്നും പറഞ്ഞ മുല്ലപ്പള്ളിയുംമറുനാടന് മലയാളി7 Nov 2021 6:22 PM IST
Politicsപാലക്കാട് ചക്രസ്തംഭനസമരം തുടങ്ങുന്നതിന് മുമ്പ് പൊലീസ് തടഞ്ഞു; പാലക്കാടും കണ്ണൂരും സംഘർഷം; ട്രാഫിക്ക് ബ്ലോക്കിൽ പെട്ടതിനാൽ വൈകിയെത്തി കെ മുരളീധരനും; ഇന്ധന നികുതികൊള്ളയ്‌ക്കെതിരെ സംസ്ഥാനവ്യാപകമായി കോൺഗ്രസ് പ്രക്ഷോഭംമറുനാടന് മലയാളി8 Nov 2021 12:40 PM IST
KERALAMജോജുവുമായുള്ള പ്രശ്നം ജോജുവിനോട് മാത്രമുള്ളതാണ്; അത് സിനിമാ മേഖലയിലുള്ള മറ്റുള്ളവരുമായി ഉള്ള പ്രശ്നമായി മാറരുത്; പ്രശ്നം തീർക്കാൻ ജോജു എത്തിയതാത്, എന്നാൽ മുതിർന്ന ചില സിപിഎം നേതാക്കൾ അദ്ദേഹത്തെ പിൻതിരിപ്പിച്ചു; നിലപാട് വ്യക്തമാക്കി കെ സുധാകരൻമറുനാടന് മലയാളി10 Nov 2021 3:48 PM IST
JUDICIALജോജുവിന്റെ കാർ തകർത്ത കേസിൽ ടോണി ചമ്മിണി അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം; കോടതി ജാമ്യം അനുവദിച്ചത് വാഹനത്തിന്റെ അറ്റകുറ്റപ്പണിയുടെ 50 ശതമാനം തുക കെട്ടിവെക്കണമെന്ന നിബന്ധനയിൽ; നേതാക്കൾ നാളെ പുറത്തിറങ്ങുംമറുനാടന് മലയാളി10 Nov 2021 4:01 PM IST
Politicsഒരു ചെറിയ ഇടനാഴി മാത്രമാണ് കേരളം; ഒരു ലക്ഷം കോടിയിലേറെ ചെലവഴിച്ചു സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന കെ.റെയിൽ പദ്ധതി അപ്രായോഗികം; കേന്ദ്രസർക്കാറുമായി ചർച്ച നടത്തിയിട്ടില്ല; ജന വിരുദ്ധ പദ്ധതിക്കെതിരെ കേന്ദ്ര സർക്കാരിന് പരാതി നൽകുമെന്ന് കെ സുധാകരൻ; പരാതി പ്രളയവുമായി കുടിയൊഴിപ്പിക്കപ്പെടുന്നവരുംഅനീഷ് കുമാര്‍12 Nov 2021 12:58 PM IST
Politicsനിയമസഭയെ തെറ്റിദ്ധരിപ്പിച്ച മന്ത്രിമാർ രാജിവയ്ക്കണം; ബേബി ഡാമിന്റെ ജലനിരപ്പ് കൂട്ടുന്നത് തമിഴ്‌നാടിന്റെ താൽപര്യം കൂട്ടുന്നതിന്; കേരള ജനതയുടെ ജീവനും സ്വത്തും പണയം വെച്ചു തമിഴ്‌നാടുമായി ഒത്തുകളിക്കുന്ന സർക്കാരിനെ നയിക്കുന്നവർക്ക് എന്തോ സാരമായ തകരാറുണ്ട്: കെ സുധാകരൻഅനീഷ് കുമാര്‍12 Nov 2021 2:16 PM IST
Politicsമുല്ലപ്പെരിയാർ മരംമുറി: മുഖ്യമന്ത്രി അറിയാതെ വിഷയത്തിൽ ഇലപോലും അനങ്ങില്ല; കേരളത്തിന്റെ താൽപ്പര്യങ്ങൾ തമിഴ്‌നാടിന് അടിയവറവ് വച്ചു; കൊടിയ വഞ്ചനയെ ന്യായീകരിക്കാനാവാതെ മൗനം പാലിക്കുന്നുവെന്നും കെ സുധാകരൻമറുനാടന് മലയാളി15 Nov 2021 8:37 PM IST
KERALAMമുല്ലപ്പെരിയാർ വിഷയത്തിൽ കെ.സുധാകരൻ തെറ്റിദ്ധരിപ്പിക്കുന്നു; തമിഴ്‌നാടിന് വെള്ളം, കേരളത്തിന് സുരക്ഷ എന്നതിൽ രണ്ടഭിപ്രായമില്ല: എ കെ ബാലൻമറുനാടന് മലയാളി22 Nov 2021 12:27 PM IST
Politics''അയാളെന്തിനാണാ കസേരയിൽ കേറി ഇരിക്കുന്നത്? സംസാരിക്കാൻ അറിയാത്ത സാധനം വല്ലതുമാണോ മുഖ്യമന്ത്രി? രോഷാകുലയായി ഇങ്ങനെ ചോദിച്ച മിവ ജോളിയും ജലപീരങ്കിയെ മൂവർണ്ണക്കൊടിയിൽ പ്രതിരോധിച്ച വർഗീസുമാണ് ഈ സമരത്തിലെ മുന്നണി പോരാളികൾ; കൊച്ചിയിലെ സമര വിജയത്തിൽ അഭിനന്ദനവുമായി കെ സുധാകരൻമറുനാടന് മലയാളി26 Nov 2021 12:16 PM IST
KERALAMമോദിയുടെ അവകാശവാദങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ ശ്രമിക്കുന്ന പി ആർ ഏജൻസി നടത്തിപ്പുകാരനാണ് മുഖ്യമന്ത്രി പിണറായി; ഇക്കാര്യത്തിൽ ബിജെപി മുഖ്യമന്ത്രിമാർക്ക് പോലും പിണറായി ഭീഷണി: മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻമറുനാടന് മലയാളി27 Nov 2021 8:48 PM IST
Politicsഡിസിസി പ്രസിഡന്റുമാരുടെ റാങ്കിങിൽ ഷിയാസ് മുന്നിൽ തന്നെ; എറണാകുളം കോൺഗ്രസിനെ കണ്ടുപഠിക്കാൻ ഡിസിസികൾക്ക് കെപിസിസിയുടെ നിർദ്ദേശം; പ്രാദേശിക പ്രശ്നങ്ങളിൽ ഇടപെടണം; പൊതു വിഷയങ്ങളിൽ ഗ്രൂപ്പ് മറന്ന് കൈകോർക്കണമെന്നും സുധാകരാജ്ഞമറുനാടന് മലയാളി27 Nov 2021 9:57 PM IST
Politicsസുധാകരൻ കെപിസിസി അധ്യക്ഷനായപ്പോൾ ആദ്യം ലക്ഷൃം വെച്ചത് തന്നെ; കെ .മുരളീധരൻ പ്രശ്‌നങ്ങൾ പരിഹരിക്കാൻ തന്നെ വിളിച്ചിട്ടില്ല; ആരെന്ത് പറഞ്ഞാലും കോൺഗ്രസിൽ നിന്നും പുറത്ത് പോകില്ലെന്നും മമ്പറം ദിവാകരൻഅനീഷ് കുമാര്‍29 Nov 2021 6:04 PM IST