You Searched For "കേന്ദ്രസര്‍ക്കാര്‍"

മലപ്പുറത്ത് ദേശീയപാത ഇടിഞ്ഞുതാണ സംഭവത്തില്‍ കടുത്ത നടപടിയുമായി കേന്ദ്രസര്‍ക്കാര്‍; കരാറുകാരായ കെ.എന്‍.ആര്‍ കണ്‍സ്ട്രക്ഷന് വിലക്ക്;  തുടര്‍ കരാറുകളില്‍ പങ്കെടുക്കാനാകില്ല; രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു; കണ്‍സള്‍ട്ടന്റായ ഹൈവേ എഞ്ചിനീയറിംഗ് കമ്പനിക്ക് വിലക്കേര്‍പ്പെടുത്തി
കെ റെയില്‍ ഇന്നല്ലെങ്കില്‍ നാളെ വരും; ഇവിടെയുള്ള ചില ആളുകളാണ് ഇപ്പോള്‍ അതുവേണ്ടെന്ന നിലപാട് എടുത്തത്; വികസന വിരുദ്ധരുടെ കാഴ്ചപ്പാടിന് ഒപ്പമാണ് കേന്ദ്രം നിന്നത്; പാര വച്ചത് ആരൊക്കെയെന്ന ഒളിയമ്പുമായി മുഖ്യമന്ത്രി
ചൈനയുടെയും തുര്‍ക്കിയുടെയും അത്യന്താധുനിക ആയുധങ്ങളുമായി മുട്ടി നോക്കാന്‍ വന്ന പാക്കിസ്ഥാന് തെറ്റി; മെയ്ക്ക് ഇന്‍ ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ച പ്രതിരോധ സംവിധാനവുമായി ഇന്ത്യ ചെറുത്തപ്പോള്‍ വിയര്‍ത്തു; പ്രത്യാക്രമണങ്ങള്‍ പൂര്‍ത്തിയാക്കിയത് വെറും 23 മിനിറ്റില്‍; അന്താരാഷ്ട്ര അതിര്‍ത്തിയോ നിയന്ത്രണരേഖയോ കടന്നില്ല; ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യത്തില്‍ കേന്ദ്രസര്‍ക്കാര്‍
രാജ്യദ്രോഹി, ഒറ്റുകാരന്‍; ഇന്ത്യ - പാക്ക് വെടിനിര്‍ത്തല്‍ ധാരണയ്ക്ക് പിന്നാലെ വിക്രം മിസ്രിക്കും കുടുംബത്തിനുമെതിരേ സൈബറാക്രമണം;  മകളുടെ പൗരത്വവും റോഹിന്‍ഗ്യകള്‍ക്കു വേണ്ടിയുള്ള ഇടപെടലുകളും ആയുധമാക്കി ആരോപണങ്ങള്‍; സാമൂഹ്യ മാധ്യമ അക്കൗണ്ട് ലോക്ക് ചെയ്തു; മിസ്രിയെ പിന്തുണച്ച് ഐഎഎസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും
പാക്കിസ്ഥാന്റെ ഏത് ഭീകരാക്രമണവും ഇനി യുദ്ധമായി കണക്കാക്കും, ശക്തമായി തിരിച്ചടിക്കും; ഇന്ത്യയുടെ അന്ത്യശാസനം കൊള്ളേണ്ടിടത് കൊണ്ടു; വെടിനിര്‍ത്തല്‍ സന്നദ്ധത അറിയിച്ച് ഇന്ത്യയെ ആദ്യം വിളിച്ചതും പാക്കിസ്ഥാന്‍; യുദ്ധമുഖത്ത് പരാജയം തിരിച്ചറിഞ്ഞതോടെ വെടിനിര്‍ത്തലിന് താത്പര്യം അറിയിച്ച് ഡിജിഎംഒ; പാക്ക് മണ്ണില്‍ കനത്ത പ്രഹരമേല്‍പ്പിച്ച ഇന്ത്യയുടെ നയതന്ത്രവിജയമെന്ന് വിലയിരുത്തല്‍
ഓപ്പറേഷന്‍ സിന്ദൂറില്‍ ചുട്ടെരിച്ചത് ലഷ്‌കര്‍ ഹെഡ്ക്വാട്ടേഴ്‌സ് തലവന്‍ ഉള്‍പ്പെടെ കൊടുംഭീകരരെ; വിമാനറാഞ്ചല്‍ കേസിലെ പിടികിട്ടാപ്പുള്ളി യൂസുഫ് അസര്‍ അടക്കം കൊല്ലപ്പെട്ട അഞ്ച് ഭീകരരുടെ വിശദ വിവരങ്ങള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍; ഭീകരരുടെ സംസ്‌കാര ചടങ്ങില്‍ പാക്ക്  സൈന്യത്തിന്റെ ഗാര്‍ഡ് ഓഫ് ഓണറും;  ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിയില്‍ ഭയന്ന് മാളത്തില്‍ ഒളിച്ച് മസൂദ് അസറും സംഘവും
ഇസ്ലാമാബാദിലെ തിരിച്ചടിക്ക് പിന്നാലെ ഡല്‍ഹിയില്‍ അതീവ ജാഗ്രത; ഇന്ത്യ ഗേറ്റിലടക്കം വിനോദസഞ്ചാരികളെ ഒഴിപ്പിച്ചു; സര്‍ക്കാര്‍ ജീവനക്കാരുടെ അവധി റദ്ദാക്കി;  രാജസ്ഥാനിലും ജാഗ്രത നിര്‍ദേശം;  ജയ്‌സാല്‍മീറില്‍ രാവിലെ 6 വരെ ബ്ലാക്കൗട്ട്; പാക്കിസ്ഥാന് ഇരട്ടി പ്രഹരം നല്‍കാന്‍ ഇന്ത്യ; ഡല്‍ഹിയില്‍ തിരക്കിട്ട നീക്കങ്ങള്‍; ഭക്ഷ്യവസ്തുക്കള്‍ക്ക് ക്ഷാമമുണ്ടാവാതിരിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍
വാഹനാപകടങ്ങളില്‍ പെട്ടവര്‍ക്ക് പണമടയ്ക്കാതെ അടിയന്തര ചികിത്സ; ആയുഷ്മാന്‍ ഭാരതില്‍ ഉള്‍പ്പെട്ട ആശുപത്രികളില്‍ 1.5 ലക്ഷം രൂപ വരെ സൗജന്യം: വിജ്ഞാപനം പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍
അടുത്ത ജനസംഖ്യ കണക്കെടുപ്പിനൊപ്പം ജാതി സെന്‍സസും;  ബിഹാര്‍ തിരഞ്ഞെടുപ്പിന് മുന്‍പ് ജെഡിയുവിന്റെ ആവശ്യം നടപ്പാക്കും; നിര്‍ണായക പ്രഖ്യാപനവുമായി കേന്ദ്രസര്‍ക്കാര്‍;  കോണ്‍ഗ്രസ് ജാതി സെന്‍സസ് വിഷയം ഉയര്‍ത്തിയത് രാഷ്ട്രീയത്തിന് വേണ്ടിയെന്നും അശ്വിനി വൈഷ്ണവ്; ഇന്ത്യ സഖ്യത്തിന്റെ വിജയമെന്ന് സമാജ് വാദി പാര്‍ട്ടി
പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യയെ കൊലയാളികളായി ചിത്രീകരിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ട്; ബിബിസിയെ അതൃപ്തി അറിയിച്ച് കേന്ദ്രസര്‍ക്കാര്‍; ഇന്ത്യാ വിരുദ്ധ ഉള്ളടക്കമുള്ള 16  പാക്കിസ്ഥാനി യുടൂബ് ചാനലുകള്‍ ബ്ലോക്ക് ചെയ്തു