You Searched For "കേന്ദ്ര സർക്കാർ"

2018 ഡിസംബർ 31 കഴിഞ്ഞും ആദായ നികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യാത്തവർക്ക് വരുന്ന തലവേദനകളെന്തൊക്കെ ? ആദായ നികുതി എന്നാൽ ഊരാക്കുടുക്കാണെന്ന് കരുതുന്നവർ അതിന്റെ എബിസിഡി കൂടി അറിഞ്ഞോളൂ; നികുതി റിട്ടേണിൽ സർക്കാർ രൂപീകരിച്ച പുത്തൻ പരിഷ്‌കാരങ്ങളേതെന്നും ഇപ്പോഴും അറിയില്ലേ ? ഐടിആർ എന്തെന്നും അറിഞ്ഞിരിക്കേണ്ട പ്രധാന വിവരങ്ങളുമായി മണിച്ചെപ്പ് തുറക്കുന്നു
ഉത്തരങ്ങളെക്കാളധികം ചോദ്യങ്ങളുമായി ആധാർ നിയമഭേദഗതി; സുപ്രീം കോടതി വിധിയുടെ അന്തഃസത്തയ്ക്ക് വിരുദ്ധമാണ് ഭേദഗതിയെന്നും ആരോപണം; വ്യക്തികളുടെ സ്വകാര്യത സംബന്ധിച്ച അവകാശം ഇതോടെ ഇല്ലാതാകുമെന്നും ആശങ്ക; 18 വയസായാൽ പുതിയ ആധാർ വാങ്ങണമെന്നും ഭേദഗതിയിൽ വ്യവസ്ഥ
മലയാളികൾ ഒട്ടും വൃത്തയില്ലാത്തവരോ? കേന്ദ്ര സർക്കാരിന്റെ ശുചിത്വ സർവേയിൽ കേരളം ഏറ്റവും പിന്നിൽ: ശുചത്വത്തിന്റെ കാര്യത്തിൽ നൂറിൽ താഴെ നഗരസഭകളുള്ള സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ 15-ാം സ്ഥാനവുമായി കേരളം ഏറ്റവും പിറകിൽ
തിരുവനന്തപുരത്തെ സ്വർണക്കടത്ത് നടന്നത് നയതന്ത്ര ബാ​ഗിലായിരുന്നെന്ന് കേന്ദ്ര സർക്കാർ; കേസിൽ അറസ്റ്റിലായ പ്രതികളിലൊരാൾക്ക് വൻ രാഷ്ട്രീയസ്വാധീനവും; കസ്റ്റംസും എൻഐഐയും പഴുതില്ലാത്ത അന്വേഷണം നടത്തുന്നതിനൊപ്പം എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് സമാന്തര അന്വേഷണം തുടരുമെന്നും കേന്ദ്രധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂർ; പാർലമെന്റിലെ വെളിപ്പെടുത്തലോടെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് മന്ത്രി സ്ഥാനത്ത്‌ തുടരാനുള്ള അർഹത നഷ്ടപ്പെട്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
കർഫ്യൂ ആകാം, ലോക്ഡൗൺ പാടില്ല; യാത്രകൾക്ക് നിയന്ത്രണമില്ല; ചരക്ക് ഗതാഗതവും നിയന്ത്രിക്കാൻ പാടില്ല; സിനിമാ ഹാളുകളും തീയേറ്ററുകളും 50 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം; പരിപാടികൾ ഹാളിന്റെ 50 ശതമാനം ശേഷി മാത്രം ഉപയോഗപ്പെടുത്തി നടത്താം; അടച്ച ഹാളുകളിൽ 200 പേരെ മാത്രമെ പരമാവധി പങ്കെടുപ്പിക്കാവൂ; പുതിയ കോവിഡ് മാർഗനിർദേശങ്ങളുമായി കേന്ദ്ര സർക്കാർ
സർക്കാർ മുന്നോട്ടുവെച്ച ഉപാധികളെല്ലാം കർഷകർ തള്ളിയതോടെ നിലപാട് മയപ്പെടുത്തി കേന്ദ്രസർക്കാർ; കർഷകരുമായി നാളെ ചർച്ചക്ക് തയ്യാറെന്ന് കേന്ദ്രം; ചർച്ചക്കുള്ള വേദി പിന്നാലെ അറിയിക്കും; നിലപാട് മയപ്പെടുത്തിയത് രാജ്യതലസ്ഥാനത്തേക്ക് കൂടുതൽ കർഷകർ എത്തുന്ന സാഹചര്യത്തിൽ
രാജ്യത്തെ നഴ്‌സിങ് രംഗത്ത് അടിമുടി പൊളിച്ചെഴുത്തുമായി മോദി സർക്കാർ; നഴ്‌സിങ് കൗൺസിലുകൾക്ക് പകരം നാഷണൽ നഴ്‌സിങ് ആൻഡ് മിഡ് വൈഫറി കമ്മീഷൻ വരും; നഴ്സിങ് കോഴ്സുകളിലേക്ക് ദേശീയ എൻട്രൻസ് പരീക്ഷ; വിദേശത്തു ജോലി തേടുന്ന നഴ്‌സുമാർക്ക് മാറ്റം ഗുണകരം; പരിഷ്‌ക്കരണത്തിന്റെ കരട് തയ്യാർ; ഫെഡറലിസത്തിന്റെ പെട്ടിയിലെ ആണിയെന്ന് വിമർശിച്ചു ഇടതുപക്ഷം
കോവിഡ് വാക്‌സിൻ കേന്ദ്രത്തിന് മൂന്ന് മുറി; പ്രതിദിനം കുത്തിവെപ്പെടുക്കുക നൂറ് പേർക്ക് മാത്രം; വാക്സിൻ സ്വീകരിച്ചയാളെ 30 മിനിറ്റോളം നിരീക്ഷിക്കാനായും മുറി; വാക്സിൻ കേന്ദ്രങ്ങളിൽ ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ അഞ്ച് പേർ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ; സംസ്ഥാനങ്ങൾക്ക് മാർഗരേഖ കൈമാറി കേന്ദ്രം
വളരെ പ്രധാനപ്പെട്ട ചില നിയമനിർമ്മാണ നടപടികൾക്കു സാധ്യത; കേന്ദ്രസർക്കാർ പുതിയ നിയമനിർമ്മാണങ്ങൾ നടപ്പാക്കുമെന്ന രീതിയിൽ സമൂഹ മാധ്യമങ്ങൾ അഭ്യൂഹങ്ങൾ; കൃത്യമായി പ്രതികരിക്കാതെ ബിജെപിയും; മോദിയുടെ വിപ്പിൽ ചർച്ചകളും ആശങ്കകളും സജീവം
കോവിഡ് വ്യാപനം; അന്തർസംസ്ഥാന യാത്രകൾ തടയരുത്; സ്ഥിതിഗതികൾ വിലയിരുത്തി സംസ്ഥാനങ്ങൾക്ക് പ്രാദേശികമായി ലോക്ക്ഡൗൺ ഏർപ്പെടുത്താം; പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര സർക്കാർ
രാജ്യത്ത് റെക്കോർഡ് കോവിഡ് രോഗികൾ; ഇന്നലെ ഒന്നേകാൽ ലക്ഷത്തിലേറെ പേർക്ക് കോവിഡ്; ചികിത്സയിലുള്ളവർ 10 ലക്ഷത്തിലേക്ക്; ഭീതി പടർത്തി മരണ നിരക്കിലും വർധന; ജോലി സ്ഥലത്ത് വെച്ചും വാക്‌സിൻ നൽകാമെന്നാണ് കേന്ദ്രത്തിന്റെ പുതിയ നിർദ്ദേശം