Greetings'കേരളമാണ് ലക്ഷ്യം'; കോവിഡ് പ്രതിരോധത്തിൽ കേരളത്തിന് പ്രശംസയുമായി റിച്ച ഛദ്ദ; താരത്തിന്റെ പ്രതികരണം കോവിഡ് വ്യാപനം കൂടുന്നുണ്ടെങ്കിലും മരണ നിരക്ക് വളരെ കുറവാണെന്ന ട്വീറ്റ് പങ്കുവച്ച്സ്വന്തം ലേഖകൻ27 April 2021 3:43 PM IST
KERALAMആശ്വാസം; കേരളത്തിലേക്ക് കോവിഡ് വാക്‌സിൻ എത്തി; എത്തിയത് 2,20,000 ഡോസ് കോവിഷീൽഡ് വാക്സിൻമറുനാടന് മലയാളി27 April 2021 11:09 PM IST
KERALAMകോവിഡ് വാക്‌സിൻ സ്വന്തമായി ഉൽപാദിപ്പിക്കാൻ കേരളം; വ്യവസായവകുപ്പിന് വിശദമായ പ്ലാൻ സമർപ്പിച്ചു; കേന്ദ്രത്തിന്റെ സഹായം ആവശ്യപ്പെടും; പദ്ധതിയൊരുക്കുന്നത് കെഎസ്ഡിപിമറുനാടന് മലയാളി28 April 2021 11:17 AM IST
SPECIAL REPORT'ഞങ്ങൾ കഴിഞ്ഞ ഒന്നര വർഷമായി മരിച്ചു കിടന്ന് പണിയെടുക്കുകയാണ്; ഒരു ദിവസം പത്തും പതിനാറും മണിക്കൂർ; ആ സമയത്ത് കല്ല്യാണത്തിന് ആളെ കൂട്ടാമോ എന്ന വിളി കേൾക്കുമ്പോൾ സംയമനം കൈവിടും'; വൈകാരികമായി പ്രതികരിച്ച് ഡോ. മുഹമ്മദ് അഷീൽന്യൂസ് ഡെസ്ക്28 April 2021 3:01 PM IST
SPECIAL REPORTസംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം; ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത് 35,013 പേർക്ക്; 41 മരണങ്ങൾ കൂടി; 15,505 പേർക്ക് രോഗമുക്തി; 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,38,190 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി 25.34; വിവിധ ജില്ലകളിലായി 5,51,133 പേർ നിരീക്ഷണത്തിൽ; 11 പുതിയ ഹോട്ട് സ്പോട്ടുകൾമറുനാടന് മലയാളി28 April 2021 5:46 PM IST
SPECIAL REPORTദക്ഷിണാഫ്രിക്കൻ വകഭേദ വൈറസ് രണ്ടുമാസം മുമ്പേ സംസ്ഥാനത്ത് പിടിമുറുക്കി; കൂടുതൽ കണ്ടെത്തിയത് പാലക്കാട് ജില്ലയിൽ; വ്യാപന ശേഷി കൂടുതലുള്ള വൈറസ് കേരളത്തെ അപകടത്തിലാക്കി; തീവ്രവ്യാപന ഘട്ടത്തിൽ അടുത്തതായി ഐസിയുകൾക്ക് ക്ഷാമം ഉണ്ടാകാൻ സാധ്യത; മുന്നൊരുക്കങ്ങൾ ശക്തമാക്കി സർക്കാർമറുനാടന് മലയാളി29 April 2021 7:48 AM IST
SPECIAL REPORTകേരളത്തിൽ കോവിഡ് ബാധിതർ നാല് ലക്ഷം കടക്കും; മെയ് 11 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ ഉയർന്ന തോതിലെത്തി കുറയും; തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മെയ് അവസാനം വരെ ഉയർന്നു നിന്നേക്കുമെന്നും പ്രൊജക്ഷൻ റിപ്പോർട്ട്; ചികിത്സാസൗകര്യങ്ങൾ വർധിപ്പിക്കാൻ അടിയന്തര നടപടിയുമായി സർക്കാർന്യൂസ് ഡെസ്ക്30 April 2021 4:02 PM IST
Uncategorized'ഇനിയെങ്കിലും മതിയാക്കു; ആളുകൾ മരിക്കുന്നു, അതിന് നേരെ കണ്ണടയ്ക്കാൻ കഴിയില്ല'; ഡൽഹിയിലെ ഓക്‌സിജൻ ലഭ്യതക്കുറിവിൽ കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതിമറുനാടന് ഡെസ്ക്1 May 2021 5:32 PM IST
SPECIAL REPORTസംസ്ഥാനത്ത് 35,636 പേർക്ക് കോവിഡ്; അയ്യായിരം രോഗികൾ കടന്ന് കോഴിക്കോടും എറണാകുളവും; 24 മണിക്കൂറിനിടെ 1,46,474 സാമ്പിളുകൾ പരിശോധിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.33 ശതമാനത്തിൽ; 48 കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ടു ചെയ്തു; 15,493 പേരുടെ പരിശോധനാഫലം നെഗറ്റീവായിമറുനാടന് മലയാളി1 May 2021 5:42 PM IST
ELECTIONSകേരളത്തിൽ തുടർഭരണമോ അതോ ഭരണമാറ്റമോ? ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; രാവിലെ എട്ടിന് തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങും; ഓരോ മണ്ഡലത്തിലും ഉള്ളത് നാലായിരത്തോളം തപാൽ വോട്ടുകൾ; ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ പുറത്തെടുത്ത് എണ്ണുക എട്ടരയോടെ; ആദ്യ ഫലസൂചനകൾ ഒമ്പത് മണിയോടെ അറിയാം; ഉച്ചയോടെ സംസ്ഥാനം ആരു ഭരിക്കുമെന്ന ചിത്രം തെളിയുംമറുനാടന് മലയാളി1 May 2021 10:35 PM IST
ELECTIONSതുടക്കത്തിലെ മുന്നേറ്റം നിലനിർത്തി ഇടതു മുന്നണി; കേവല ഭൂരിപക്ഷവും കടന്ന് ലീഡ് നില ഉയർത്തുന്നു; ഒരു ഘട്ടത്തിലും മുന്നിലെത്താൻ കഴിയാതെ യുഡിഎഫ്; ഉറച്ച കോട്ടകളിലും വിള്ളൽ; പാലക്കാട് മണ്ഡലത്തിൽ മൂവായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷവുമായി അട്ടിമറി പ്രതീക്ഷയിൽ ഇ ശ്രീധരൻ; നേമത്ത് ലീഡി നിലനിർത്തി കുമ്മനം; തൃശ്ശൂരിൽ സുരേഷ് ഗോപിയും മുന്നിൽ; പാലായിൽ മാണി സി കാപ്പന്റെ മുന്നേറ്റംമറുനാടന് മലയാളി2 May 2021 10:08 AM IST
ELECTIONSകേരളത്തിൽ ഇടതു സർക്കാർ രണ്ടാമൂഴം ഉറപ്പിച്ചു; പത്ത് ജില്ലകളിൽ വ്യക്തമായ മുന്നേറ്റം നടത്തി ഇടതു മുന്നണി; അമ്പതു കടക്കാൻ സാധിക്കാതെ യുഡിഎഫ് ഉരുക്കു കോട്ടകളിൽ പിന്നിലായി യുഡിഎഫ്; തൃത്താലയിൽ ഇഞ്ചോടിഞ്ച്; പാലക്കാട്ട് വിജയപാതയിൽ ഇ ശ്രീധരന്റെ കുതിപ്പ്; നേമത്ത് കുമ്മനം ലീഡ് നിലനിർത്തുമ്പോൾ തൃശ്ശൂരിൽ സുരേഷ് ഗോപി പിന്നിൽമറുനാടന് മലയാളി2 May 2021 11:07 AM IST