You Searched For "കേരളം"

ഒക്ടോബറിൽ മാത്രം പെട്രോളിന് 7.82 രൂപയും ഡീസലിന് 8.71 രൂപയും വർധിപ്പിച്ചു; പെട്രോളിന് കുറയ്ക്കുന്നത് അഞ്ചു രൂപ മാത്രവും; നവംബറിൽ വീണ്ടും വിലകൂട്ടിയാൽ ഇളവിന്റെ ദയ ലഭിക്കാതെ പോകും; സമ്മർദ്ദത്തിലാകുന്നത് സംസ്ഥാനങ്ങൾ തന്നെ; രാജ്യവ്യാപക പ്രതിഷേധങ്ങളും ഉപതിരഞ്ഞെടുപ്പു തോൽവിയും കേന്ദ്രത്തിന്റെ മനസ്സു തുറപ്പിച്ചു
കേരളത്തിൽ ബിജെപിയുടെ വളർച്ചക്ക് തടസ്സം ഗ്രൂപ്പുകളുടെ പാരവെപ്പെന്ന് തിരിച്ചറിഞ്ഞ് കേന്ദ്ര നേതാക്കൾ; പാർട്ടിയിൽ ഒരുതരത്തിലുമുള്ള ഗ്രൂപ്പുപ്രവർത്തനം അനുവദിക്കില്ലെന്നു സംസ്ഥാനത്തെ നേതാക്കൾക്ക് മുന്നറിയിപ്പ്; കെ സുരേന്ദ്രന്റെ സ്ഥാനം തൽക്കാലം ആരും മോഹിക്കേണ്ടെന്ന് സൂചിപ്പിച്ചു ബി എൽ സന്തോഷ്
ഹാവൂ... ആശ്വാസം! കേരളത്തിൽ പെട്രോളിന് ആറര രൂപയും ഡീസലിന് 12 രൂപയും കുറഞ്ഞു; കേന്ദ്രത്തിന്റെ അഞ്ച് രൂപയ്ക്ക് പുറമേ 1.30 രൂപ കുറഞ്ഞത് സംസ്ഥാന വാറ്റ് കുറയുന്നതിനാൽ;  ഉത്തർപ്രദേശിൽ കുറച്ചത് 12 രൂപ; ഇന്ധന നികുതിയിൽ ഇളവുമായി ബിജെപി ഭരിക്കുന്ന ഒമ്പത് സംസ്ഥാനങ്ങൾ
സഞ്ജുവിന്റെ പോരാട്ടം പാഴായി; സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20യിൽ കേരളത്തെ കീഴടക്കി ഗുജറാത്ത്; ജയം ഒമ്പത് വിക്കറ്റിന്; പ്രിയങ്ക് പഞ്ചൽ, എസ്.ഡി ചൗഹാൻ എന്നിവരുടെ ഇന്നിങ്സുകൾ നിർണായകമായി
മൈസൂരിലെ അതിപ്രഗൽഭനായ ശിൽപി യോഗിരാജിന്റെ നിർമ്മാണ കൗശലം തെളിഞ്ഞ ശിൽപ്പം; ഉപയോഗിച്ചത് ക്ലോറൈറ്റ് ഷിസ്റ്റ് എന്ന പാറ; തിളക്കം കൂട്ടാനായി ഉപയോഗിച്ചത് തേങ്ങാവെള്ളം; നൂറ്റാണ്ടുകളോളം മഴയോ കാറ്റോ വെയിലോ ഏറ്റാലും ഇളക്കം സംഭവിക്കില്ല; പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ച ശ്രീശങ്കരപ്രതിമയുടെ പ്രത്യേകതകൾ
ഉത്തപ്പയുടെ വെടിക്കെട്ട്; നായകൻ സഞ്ജുവിന്റെ ഫിനിഷിങ്; സയ്യിദ് മുഷ്താഖ് അലി ട്വന്റി 20യിൽ ബിഹാറിനെ കീഴടക്കി കേരളം; ആദ്യ ജയം ഏഴ് വിക്കറ്റിന്; അടുത്ത മത്സരം ശനിയാഴ്ച റയിൽവേസിനെതിരെ
തടവ് പുള്ളികളുടെ പരോൾ നീട്ടി നൽകരുത്; ജയിലിൽ പണിയെടുക്കാൻ ആളില്ല; വ്യവസായ യൂണിറ്റുകളിൽ നിന്നുള്ള വരുമാനത്തിൽ വൻ ഇടിവ്; കോവിഡ് നിയന്ത്രണ വിധേയമെന്നും കേരളം സുപ്രീം കോടതിയിൽ
വിയറ്റ്നാമും കേരളവുമായുള്ള വ്യവസായ-വാണിജ്യ സഹകരണം ശക്തിപ്പെടുത്തും; കൃഷി, മത്സ്യ, വ്യവസായ മേഖലകളിൽ വിപുല സാധ്യതകൾ തുറക്കുന്നതാകും ഈ സഹകരണമെന്നും മുഖ്യമന്ത്രി
മുല്ലപ്പെരിയാർ ഡാമിൽ  ജലനിരപ്പ് 142 അടിവരെയായി ഉയർത്താമെന്ന റൂൾ കർവ് പുനഃപരിശോധിക്കണം; നിലവിലെ പ്രശ്നത്തിന് ശാശ്വത പരിഹാരം പുതിയ അണകെട്ട്; 1979 ൽ കേന്ദ്ര ജലകമ്മീഷൻ തന്നെ പുതിയ അണകെട്ടെന്ന നിർദ്ദേശം വെച്ചിരുന്നു; സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി കേരളം
ബംഗാൾ ഉൾക്കടലിലെ പുതിയ ന്യൂനമർദ്ദം; സംസ്ഥാനത്ത് ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്;  തെക്കൻ ജില്ലകളൽ കനത്ത മഴ;  ജലനിരപ്പ് ഉയരുന്നതോടെ ഇടുക്കി അണക്കെട്ട് തുറന്നേക്കാം; 100 ക്യുമെക്‌സ് വരെ നിയന്ത്രിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കി വിടാൻ അനുമതി വാങ്ങി കെഎസ്ഇബി