You Searched For "കേരളം"

കേരളത്തില്‍ മൊത്തം ആരോഗ്യച്ചെലവിന്റെ 59.1 ശതമാനവും ആളുകള്‍ പോക്കറ്റില്‍ നിന്നും ചെലവാക്കുന്നു; ഇക്കാര്യത്തില്‍ കേരളത്തിനേക്കാള്‍ മോശമായി ഉത്തര്‍ പ്രദേശ് മാത്രം! കേരളത്തിലെ ആരോഗ്യ രംഗത്തെ തട്ടിപ്പുകള്‍ സിഎജി റിപ്പോര്‍ട്ടില്‍ മാത്രമൊതുങ്ങില്ല: പ്രമോദ് കുമാര്‍ എഴുതുന്നു
ജനറല്‍ കോച്ച് കൂട്ടാന്‍ സ്ലീപ്പര്‍ കോച്ച് കുറയ്ക്കാനൊരുങ്ങി ദക്ഷിണ റെയില്‍വേ; തിരിച്ചടിയാകുക കേരളത്തിലേക്കുള്ള യാത്രയ്ക്ക്; ആദ്യഘട്ടത്തില്‍ നടപ്പാക്കുക 15 വണ്ടികളില്‍
കേരളത്തില്‍ നിന്നോടിച്ച കിറ്റക്‌സ് സാബുവിന് 2000 കോടിയുടെ അധിക നേട്ടം; ഓഹരി മൂല്യത്തില്‍ വന്‍കുതിപ്പ്; പടി പടിയായി കേരളത്തിലെ പ്രവര്‍ത്തനം തെലങ്കാനയിലേക്ക് മാറ്റും; കോളടിച്ചത് ഇങ്ങനെ
കേന്ദ്ര പട്ടികയില്‍ കേരളം ഒന്നാമത്;  കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുമില്ല; സിവില്‍ സര്‍വീസ് പരീക്ഷ തോറ്റ ശേഷം പി എസ് സി  പരീക്ഷ എഴുതി ജയിച്ചപ്പോള്‍ ഐഎഎസ് കിട്ടിയെന്ന ഗീര്‍വാണം
പ്രഖ്യാപിച്ചത് 30 ലക്ഷം വനിതകളുടെ പങ്കാളിത്തം; പ്രതീക്ഷിക്കുന്നത് 50 ലക്ഷം വനിതകളും സംരക്ഷണ മതിൽ തീർക്കാൻ അത്രയും പുരുഷന്മാരും; കാസർകോട് മുതൽ തിരുവനന്തപുരം വരെ ഇടമുറിയാതെ വനിതകളെ ഇറക്കാൻ ഒരുക്കങ്ങൾ തകൃതിയിൽ; സർക്കാർ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ല; തൊഴിലുറപ്പുകാരും പണിക്കിറങ്ങില്ല: ഇന്ന് നാല് മണിക്ക് കേരളം കൈക്കോർക്കുമ്പോൾ
കുതിരാൻ തുരങ്കത്തിൽ കാത്തിരിപ്പ് കുരുക്ക് ! പുതുവർഷം ആരംഭിച്ചിട്ടും തുരങ്കപാതകളുടെ പണിക്ക് ഒച്ചുവേഗം ; കോൺക്രീറ്റ് ചെയ്ത ഭാഗങ്ങളിൽ പോലും വെള്ളം കിനിഞ്ഞിറങ്ങി വിള്ളവുണ്ടായിട്ടുണ്ടെന്ന് സൂചന; കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർശന നടപടി എടുത്തില്ലെങ്കിൽ കുതിരാൻ സ്വപ്‌നം ഇനിയും നീളും
യുവതികൾ കയറിയത്‌കൊണ്ട് മാത്രം സമൂഹത്തിന്റെ തെറ്റായ ചിന്തകൾ മാറില്ല; കേരളത്തിന്റെ ചരിത്രം വരും തലമുറയും അറിയണം; സംസ്ഥാനത്ത് നവോത്ഥാന മ്യൂസിയം തുടങ്ങാൻ ഒരുങ്ങി സർക്കാർ; വനിതാ മതിലിന് ഇനിയും തുടർച്ചകൾ ഉണ്ടാകുമെന്നും പിണറായി വിജയൻ
ചികിത്സാ പിഴവുകൾക്ക് ഇരട്ടി പിഴസംഖ്യ ഈടാക്കുന്ന ഉപഭോക്തൃ സംരക്ഷണ ബില്ലിനെതിരെ ഡോക്ടർമാരുടെ സംഘടന രംഗത്ത് ; ബിൽ പ്രകാരം ജില്ലാ തലത്തിൽ ഒരു കോടി വരെയും സംസ്ഥാന തലത്തിൽ പത്തു കോടി വരെയും വിധിക്കാമെന്ന് വിശദീകരണം !  വ്യാജ പരാതികളുടെ എണ്ണം കൂടുമെന്നും വിധിയുടെ പകുതി തുക കെട്ടിവയ്ക്കണമെന്നുള്ളത് അപ്പീൽ അസാധ്യമാക്കുമെന്നും ഡോക്ടർമാർ