Politicsകേരളാ കോൺഗ്രസിൽ ആരുടെ വിപ്പിനാണ് വിലയെന്ന് ഇന്നറിയാം! എംഎൽഎ ഹോസ്റ്റലിൽ മുറിവാതിൽക്കൽ പരസ്പ്പരം വിപ്പ് ഒട്ടിച്ചു കളിച്ചവർ അവിശ്വാസപ്രമേയ വോട്ടെടുപ്പിൽ എന്തു നിലപാട് എടുക്കും? കേരളാ കോൺഗ്രസ് വിപ്പു യുദ്ധത്തിൽ പങ്കാളികളായി ഇ മെയിലും സ്പീഡ് പോസ്റ്റും വരെ; വിട്ടു നിൽക്കുമെന്ന് ജോസ് കെ മാണി പറയുമ്പോൾ വിട്ടു നിന്നാൽ അംഗത്വം പോകുമെന്ന ഭീഷണിയുമായി പി ജെ ജോസഫും; മുന്നണിയിൽ നിന്നു പുറത്താക്കിയ ജോസ് വിഭാഗത്തെ വീണ്ടും പുറത്താക്കുമെന്ന് ബെന്നി ബെഹനാന്റെ ഭീഷണിയുംമറുനാടന് മലയാളി24 Aug 2020 7:54 AM IST
Politicsജോസ് കെ മാണി വിഭാഗത്തിന്റെ പോക്ക് ഇടത്തേക്കോ? ഇനിയും ഒത്തു തീർപ്പുമായി പോകാമെന്ന പ്രതീക്ഷയറ്റതോടെ രണ്ടിലയുടെ കാര്യത്തിൽ രണ്ടിലൊന്ന് അറിഞ്ഞേ തീരൂവെന്ന് യുഡിഎഫ് നേതാക്കൾ; ഇനി പ്രതീക്ഷ പി കെ. കുഞ്ഞാലിക്കുട്ടി ഇടപെട്ടുള്ള മധ്യസ്ഥ ശ്രമം മാത്രം; വിപ്പു പാലിക്കാത്ത സാമാജികർക്കെതിരെ പരസ്പ്പരം വാളെടുത്തു ജോസഫും ജോസും; ഇരുകൂട്ടരും നിയമസഭാ സ്പീക്കർക്ക് പരാതി നൽകും; ഇനി ഒരു പാർട്ടിക്കു കീഴിൽ ഒരുമിച്ചു പോകാൻ സാധിക്കാത്ത വിധം അകന്നു ഇരു നേതാക്കളുംമറുനാടന് മലയാളി26 Aug 2020 10:52 AM IST
Politicsവിപ്പ് ലംഘിച്ചതിന്റെ പേരിൽ മോൻസിനേയും ജോസഫിനേയും അയോഗ്യരാക്കി ആറു വർഷം മത്സര വിലക്കേർപ്പെടുത്താനുള്ള നീക്കവുമായി ജോസ് കെ മാണി പക്ഷം; തെരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനം പിളർപ്പിനുള്ള അംഗീകാരമായതിനാൽ കൂറുമാറ്റ നിരോധനം ബാധകമല്ലെന്ന് പറഞ്ഞ് ജോസഫ് പക്ഷവും; സിഎഫ് തോമസിന്റെ ആരോഗ്യ നില വഷളായതും ജോസഫിന്റെ പ്രതിസന്ധി മൂർച്ഛിപ്പിച്ചു; യുഡിഎഫിൽ നിന്നും കേരളാ കോൺഗ്രസിനെ പുറത്താക്കി സ്വതന്ത്ര പാർട്ടിയെ നിലനിർത്തേണ്ടി വരുന്നതിൽ കോൺഗ്രസിലും ആശയക്കുഴപ്പംമറുനാടന് മലയാളി1 Sept 2020 9:44 AM IST
Politics14 നിയമസഭാ സീറ്റുകളിൽ നിർണ്ണായകമെന്ന് ഉറപ്പായതോടെ എന്തു വില കൊടുത്തും ജോസിനെ തിരികെ കൊണ്ടു വരാൻ കച്ചകെട്ടിറങ്ങി കോൺഗ്രസ്; ജോസഫുമായി ഒത്തുതീർപ്പിലെത്താൻ ജോസിന്റെ മേൽ കത്തോലിക്കാ മെത്രാന്മാരുടെ സമ്മർദ്ദവും; വരുന്നുണ്ടെങ്കിൽ ഇപ്പോൾ വരണം എന്നു പറഞ്ഞ് വേഗത കൂട്ടി സിപിഎം; രണ്ടിലയും എമ്മും ഉപേക്ഷിച്ച് ജോസഫിന്റെ തുടക്കം; പാർട്ടിയുടേയും രണ്ടിലയുടേയും അവകാശം ഉറപ്പിച്ചതോടെ ജോസ് കെ മാണിക്ക് വൻ ഡിമാൻഡ്മറുനാടന് മലയാളി3 Sept 2020 9:01 AM IST
Politicsജോസ് കെ മാണിയെ തിരിച്ചു കൊണ്ടു വരാനാകുമെന്ന പ്രതീക്ഷ ഉപേക്ഷിച്ചു യുഡിഎഫ്; മധ്യസ്ഥ ശ്രമങ്ങളിൽ നിന്നും മുസ്ലിംലീഗും പിന്മാറി; അവസാന ശ്രമം ഏൽപ്പിച്ചിരിക്കുന്നത് മെത്രാന്മാരെ; ജോസഫ് എതിർത്താൽ കുട്ടനാട് സീറ്റ് ഏറ്റെടുക്കാനുള്ള നീക്കവും ഉപേക്ഷിക്കും; ജോസ് കെ മാണി എൽഡിഎഫിലേക്ക് തന്നെയെന്ന് ഉറപ്പിച്ചു മുൻപോട്ട്മറുനാടന് മലയാളി8 Sept 2020 7:07 AM IST
Politicsകുട്ടനാട്ടിൽ ഉപാധികളില്ലാതെ ഇടതിന് പിന്തുണ പ്രഖ്യാപിക്കും; തെരഞ്ഞെടുപ്പിന് മുമ്പേ ജോസ് രാജ്യസഭാ സ്ഥാനം രാജിവെച്ചു കാപ്പനും നൽകി പാലാ പ്രശ്‌നം തീർത്താലും ജോസ് വിഭാഗം മത്സരിച്ചു തോറ്റ എൽഡിഎഫ് സീറ്റുകൾ വിട്ടു കൊടുക്കുന്നത് കീറാമുട്ടിയാകും; ജയരാജിന്റെ സിറ്റിങ് സീറ്റായ കാഞ്ഞിരപ്പള്ളിയുടെ കാര്യത്തിൽ സിപിഐ പിടിവാശി പരിഹരിക്കും; എൽഡിഎഫ് ജോസ് നീട്ടുന്നത് ഇരിക്കൂറും പിറവവും തൊടുപുഴയും അടക്കം 15 നിയമസഭാ സീറ്റുകൾമറുനാടന് മലയാളി8 Sept 2020 9:26 AM IST
Politicsജോസ് പോയതിനാൽ 15ൽ പത്ത് സീറ്റുകൾ എങ്കിലും വേണമെന്ന് ജോസഫ്; ഇരിങ്ങാലക്കുടയും ചങ്ങനാശ്ശേരിയും അടക്കം ആറു സീറ്റുകളിൽ കൂടുതൽ നൽകില്ലെന്ന് കോൺഗ്രസ്; യുഡിഎഫിൽ കേരളാ കോൺഗ്രസിനുണ്ടായിരുന്ന 15 സീറ്റുകളും ഇടതു മുന്നണിയോട് ചോദിച്ച് ജോസ് കെ മാണി; പത്തിൽ കൂടുൽ പ്രതീക്ഷിക്കേണ്ടെന്ന് സിപിഎം; ഇരു മുന്നണികളിലും സീറ്റ് തർക്കം തുടങ്ങിമറുനാടന് മലയാളി10 Sept 2020 10:22 AM IST
Politicsസർവ്വകക്ഷി യോഗത്തിന് പി ജെ ജോസഫിനെ ക്ഷണിച്ചില്ല; കേരളാ കോൺഗ്രസ് എമ്മിനെ പ്രതിനിധീകരിച്ചു പങ്കെടുത്തത് ജോസ് കെ മാണി; ജോസ് കെ. മാണിയെ ക്ഷണിച്ചത് നിയമാനുസൃതം; തിരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടിയുടെ ചിഹ്നവും പേരും ജോസ് കെ മാണിക്ക് നൽകി വിധി പറഞ്ഞിട്ടുണ്ട്; അത് പ്രകാരമായിരുന്നു നടപടിയെന്ന് വിശദീകരിച്ചു മുഖ്യമന്ത്രി; സർവകക്ഷി യോഗത്തിൽ ജോസ് കെ മാണി പങ്കെടുത്തത് കോടതിയലക്ഷ്യം എന്നു പ്രതികരിച്ചു പി ജെ ജോസഫുംമറുനാടന് മലയാളി11 Sept 2020 1:43 PM IST
Politicsമാണിക്ക് കിട്ടിയ സീറ്റിൽ നാലിൽ ഒന്നു മാത്രം ജോസഫിന് നൽകിയതിനാൽ ആ സീറ്റുകൾ പ്രതീക്ഷിച്ചാൽ മതിയെന്ന് കോൺഗ്രസ്; മാണിക്ക് കൊടുത്ത മുഴുവൻ സീറ്റുകളും വേണമെന്ന ജോസഫ്; തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് മുറുകുന്നത് കോൺഗ്രസ്-ജോസഫ് തർക്കംമറുനാടന് മലയാളി2 Nov 2020 8:18 AM IST
Politicsജോസ് കെ മാണി ചോദിച്ചത് 12 സീറ്റ്; പത്ത് സീറ്റിൽ ഒത്തുതീർപ്പായെങ്കിലും സിപിഐ നഷ്ടം സഹിക്കാനില്ലെന്ന നിലപാടിൽ; യുഡിഎഫിന് ജോസഫിന് വാരിക്കോടി കൊടുത്തതിനെതിരെ ലീഗും പ്രതിഷേധത്തിൽ; കോട്ടയത്ത് കേരളാ കോൺഗ്രസിനെ ചൊല്ലി ഇടതിലും വലതിലും പ്രതിസന്ധിമറുനാടന് മലയാളി13 Nov 2020 10:10 AM IST
ELECTIONSരണ്ടു മുന്നണിയിലും കേരളാ കോൺഗ്രസ് സ്ഥാനാർത്ഥികളായിട്ടും ചിഹ്നം ഇപ്പോഴും കയ്യാലപ്പുറത്ത്; രണ്ടില ആർക്ക് കിട്ടുമെന്ന ആകാംക്ഷ മുറുകവേ വടംവലി ശക്തമായി ജോസഫും ജോസ് കെ മാണിയും; ചിഹ്നം ആവശ്യപ്പെട്ട് ഇരു കൂട്ടരും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് നിവേദനം നൽകി; ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമായതിനാൽ തൽക്കാലം മരവിപ്പിക്കാനും സാധ്യതമറുനാടന് മലയാളി14 Nov 2020 8:19 AM IST
Politicsജോസ് കെ മാണിക്ക് ആശ്വാസം; പിജെ ജോസഫിന് നേട്ടവും; മധ്യ തിരുവിതാംകൂറിൽ ഇടതും വലതും കേരളാ കോൺഗ്രസിന് നൽകിയത് മുന്തിയ പരിഗണന; വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന മാണിയുടെ കേരളാ കോൺഗ്രസ് തത്വം വീണ്ടും ജയിക്കുമ്പോൾമറുനാടന് മലയാളി17 Nov 2020 11:20 AM IST