You Searched For "കേരള വാർത്തകൾ"

സ്വര്‍ണ്ണക്കൊള്ളയ്ക്ക് സഹായിച്ചതിന് ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ നിന്നും മറ്റും ഭണ്ഡാരിയും ഗോവര്‍ധനും വന്‍തുക പ്രതിഫലമായി കൈപ്പറ്റി; കേസിലെ ഉന്നതരുടെ പങ്കും റിമാര്‍ഡ് റിപ്പോര്‍ട്ടില്‍; ഈ രണ്ടു പേരെ ചോദ്യം ചെയ്യുമ്പോള്‍ കൊള്ളയുടെ പൂര്‍ണ്ണരൂപം പുറത്തുവരുമെന്നും എസ് ഐ ടി; നടന്നതെല്ലാം നിയമവിരുദ്ധം; ശബരിമലയിലെ കൊളളക്കാര്‍ നെട്ടോട്ടത്തില്‍
സാമൂഹിക ആഘാത വിലയിരുത്തല്‍ റിപ്പോര്‍ട്ടും വിദഗ്ധ സമിതി റിപ്പോര്‍ട്ടും നിയമവിരുദ്ധം; ഒരു പദ്ധതിക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ ഭൂമി മാത്രമേ ഏറ്റെടുക്കാവൂ എന്ന നിയമം കാറ്റില്‍ പറത്തി; എത്ര അളവ് ഭൂമി വേണമെന്ന് കൃത്യമായി വിലയിരുത്തുന്നതില്‍ പരാജയം; ഇനി എല്ലാം ആദ്യം മുതല്‍ തുടങ്ങണം; ശബരിമലയിലെ വിമാനത്താവളം അനിശ്ചിതത്വത്തില്‍; ചെറുവള്ളിയിലെ ഏറ്റെടുക്കല്‍ വിജ്ഞാപനം സ്റ്റേ ചെയ്ത് ഹൈക്കോടതി
അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടവര്‍ക്ക് ഇനി ഉറക്കമില്ല; സ്വര്‍ണ്ണമില്ല എന്ന വിചിത്രവാദം പൊളിച്ച് 420 പേജുള്ള രഹസ്യരേഖ; മുന്‍ പ്രസിഡന്റുമാര്‍ക്ക് കുരുക്കായി മല്യയുടെ കണക്കുപുസ്തകം; രേഖകള്‍ മുക്കി പ്രതികളെ രക്ഷിക്കാന്‍ നോക്കിയ ദേവസ്വത്തിന് എട്ടിന്റെ പണി; പാളികളില്‍ സ്വര്‍ണമില്ലെന്ന പ്രതികളുടെ വാദം രക്ഷപ്പെടാനുള്ള അവസാന ശ്രമം: ജാമ്യാപേക്ഷയില്‍ പറയുന്ന കാര്യങ്ങള്‍ കൂടുതല്‍ കുരുക്കാകും; ദേവസ്വം വമ്പന്മാര്‍ക്ക് ഇഡി ഭീതി
വിധിച്ചതും കൊതിച്ചതും, വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍, ഒരു മാടപ്പിറാവിന്റെ കഥ, കെ.ജി. ജോര്‍ജ്ജിന്റെ മേള! മമ്മൂട്ടിയെ ആദ്യം മലയാളി കേട്ടത് ശ്രീനിവാസന്റെ ശബ്ദത്തിലൂടെ; പ്രഭാകരന്‍ സാറിന്റെ പ്രയ ശിഷ്യന്‍ ഡബ്ബിംഗിലൂടെ എത്തി അഭിനയ പ്രതിഭയായി; അസുഖങ്ങള്‍ക്കിടയിലും കാട്ടിയത് നര്‍മ്മബോധം കൈവിടാത്ത പാരാട്ടവീര്യം; മലയാള സിനിമയില്‍ ശ്രീനിവാസന് ബദലുകള്‍ അസാധ്യം
ചിരിയുടെ വെടിക്കെട്ടും ചങ്കൂറ്റത്തിന്റെ രാഷ്ട്രീയവും; മലയാളിയുടെ മനോഭാവങ്ങളെ പരിഹാസം കൊണ്ട് അളന്ന ക്രാന്തദര്‍ശി; മെലിഞ്ഞ രൂപത്തെ പരിഹസിച്ചവരെ എഴുത്തിന്റെ കരുത്തു കൊണ്ടും അഭിനയ മികവു കൊണ്ടും വെള്ളിത്തിരയിലെ പുലിയാണെന്ന് തെളിയിച്ച വിഗ്രഹഭഞ്ജകന്‍; രാഷ്ട്രീയക്കാരെയും പാര്‍ട്ടി അന്ധവിശ്വാസങ്ങളെയും നഖശിഖാന്തം എതിര്‍ത്ത സോഷ്യലിസ്റ്റ്; ശ്രീനിവസാന്‍ മരണത്തിലും ചിന്തിപ്പിക്കുന്ന വടക്കുനോക്കിയന്ത്രം
വിലക്കിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ശേഷമാണ് തടഞ്ഞു വെച്ച 19 ചിത്രങ്ങളില്‍ ആറെണ്ണം ഒഴികെയുള്ള ചിത്രങ്ങള്‍ക്ക് ഒറ്റ രാത്രി കൊണ്ട് കേന്ദ്രം പ്രദര്‍ശനാനുമതി നല്‍കിയത്; ചലച്ചിത്രമേളയെ താങ്ങി നിര്‍ത്തിയത് തരൂരിസം; രക്ഷകനായത് ശശി തരൂരെന്ന് പൂക്കുട്ടി; രാജ്യ താല്‍പ്പര്യം വലുതെന്നും പ്രഖ്യാപനം; പിണറായിയെ പിണക്കാത്ത നയതന്ത്ര വിശദീകരണവുമായി അക്കാദമി ചെയര്‍മാന്‍
ഗര്‍ഭിണിയായ വീട്ടമ്മയ്ക്ക് പോലീസ് സ്റ്റേഷനില്‍ നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരത; സത്യം സിസിടിവിയിലുണ്ട് എന്ന ഷൈമോളിന്റെ വാക്ക് ഒടുവില്‍ ജയിച്ചു; സിഐ പ്രതാപചന്ദ്രന്‍ മാന്തിയെന്ന പോലീസിന്റെ കള്ളക്കഥകള്‍ ദൃശ്യങ്ങളില്‍ പൊളിഞ്ഞു; നിയമപോരാട്ടത്തിനൊടുവില്‍ നീതി കൈപ്പിടിയിലൊതുക്കി കൊച്ചിയിലെ വീട്ടമ്മ; പോലീസ് കഥകളെല്ലാം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു
പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ 30 ദിവസം കഴിഞ്ഞാല്‍ നശിപ്പിക്കും; ഇത് മുന്‍കൂട്ടി കണ്ട് സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഹൈക്കോടതിയെ സമീപിച്ച് ദൃശ്യങ്ങള്‍ സംരക്ഷിക്കാന്‍ ഉത്തരവ് വാങ്ങി; ഈ ദീര്‍ഘവീക്ഷണം പ്രതാപചന്ദ്രന്റെ സസ്‌പെന്‍ഷനായി; പോലീസിന്റെ കള്ളക്കഥകളെ സിസിടിവി ദൃശ്യങ്ങളിലൂടെ പൊളിച്ചടുക്കി ഒരു വീട്ടമ്മ; നീതിക്കായി ഷൈമോളിന്റെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം