SPECIAL REPORTകേരള സര്‍കലാശാലയിലെ സ്തംഭനം സര്‍ക്കാരിന് പേരുദോഷമുണ്ടാക്കിയെന്ന് സിപിഎമ്മിന് തിരിച്ചറിവ്; വിസി-രജിസ്ട്രാര്‍ പോര് സമവായത്തില്‍ എത്തിക്കാന്‍ നിര്‍ണായക നീക്കം; രജിസ്ട്രാര്‍ അനില്‍കുമാര്‍ സസ്പെന്ഷന് അംഗീകരിച്ചാല്‍ പ്രശ്നം തീരുമെന്ന് മന്ത്രിയുമായുളള ചര്‍ച്ചയില്‍ വിസി; സിന്‍ഡിക്കേറ്റ് അംഗങ്ങളും മന്ത്രിയുമായി കൂടിക്കാഴ്ച; മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടേക്കുംമറുനാടൻ മലയാളി ബ്യൂറോ18 July 2025 6:33 PM IST
Top Storiesഎല്ലാ കണ്ണുകളും റജിസ്ട്രാറിലേക്ക്! നാളെ റജിസ്ട്രാര്‍ ഔദ്യോഗിക വാഹനത്തില്‍ സര്‍വകലാശാലയില്‍ വരുമോ? കാര്‍ പിടിച്ചെടുത്ത് ഗാരേജില്‍ സൂക്ഷിക്കാന്‍ നിര്‍ദ്ദേശിച്ച് വിസിയുടെ ഉത്തരവ്; കേരള സര്‍വകലാശാലയിലെ പോര് രൂക്ഷമാകുമ്പോള്‍ വലയുന്നത് സര്‍ട്ടിഫിക്കറ്റ് കിട്ടാത്ത പഠിതാക്കളുംമറുനാടൻ മലയാളി ബ്യൂറോ15 July 2025 10:14 PM IST
KERALAMകേരള സര്‍വകലാശാലയുടെ കീഴിലുള്ള കോളേജ് കെട്ടിടം ബാങ്ക് ജപ്തി ചെയ്തു; വിദ്യാര്‍ത്ഥികള്‍ പെരുവഴിയില്സ്വന്തം ലേഖകൻ15 July 2025 9:19 AM IST
Right 1സസ്പെന്‍ഡ് ചെയ്യപ്പെട്ട രജിസ്ട്രാറുടെ നിയമനം തന്നെ ചട്ടവിരുദ്ധം; സ്വകാര്യ കോളേജിലെ അദ്ധ്യാപകനായ ഡോ.കെ.എസ്. അനില്‍കുമാര്‍ രജിസ്ട്രാറായി തുടരുന്നത് ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍; പദവിയില്‍ നിന്ന് ഉടന്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് നിവേദനംമറുനാടൻ മലയാളി ബ്യൂറോ14 July 2025 6:23 PM IST
SPECIAL REPORTഫയല്‍ സിസ്റ്റത്തില്‍ മാറ്റം വരുത്താന്‍ സര്‍വീസ് പ്രൊവൈഡറായ തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ സ്വകാര്യകമ്പനി തയ്യാറാകുന്നില്ല; അനില്‍ കുമാറിന് ഇപ്പോഴും ഫയല്‍ ലഭിക്കുന്നു; ഇ ഫയലുകളുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള വിസിയുടെ ശ്രമവും പാളി; 'കേരള യുദ്ധം' തുടരുന്നു; പ്രതിസന്ധിയിലായത് പാവം വിദ്യാര്ത്ഥികള്പ്രത്യേക ലേഖകൻ14 July 2025 9:18 AM IST
STATEഎസ്എഫ്ഐ സമരങ്ങളെ വിമര്‍ശിച്ച് കെഎസ്യു സംസ്ഥാന പ്രസിഡന്റ്; ഇടതുപക്ഷ വിദ്യാര്‍ഥി സംഘടന നടത്തുന്നത് സെറ്റിട്ടുള്ള സമര നാടകങ്ങള്‍; കേരള സര്‍വ്വകലാശാലയില്‍ അരങ്ങേറിയത് സമരാഭാസമെന്നും വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ10 July 2025 6:01 PM IST
SPECIAL REPORTഅകത്ത് എഐഎസ്എഫ് പ്രവര്‍ത്തകര്‍; പുറത്ത് ഡിവൈഎഫ്ഐയും; സര്‍വ'കലാപ'ശാലയായി കേരള സര്‍വകലാശാല; സംഘര്‍ഷം, പലവട്ടം ജലപീരങ്കി, അറസ്റ്റ്; വിസിയുടെ ഉത്തരവ് തള്ളി റജിസ്ട്രാര്‍ കസേരയില്‍ അനില്‍കുമാര്‍; ചുമതല ഏറ്റെടുക്കാന്‍ മിനി കാപ്പനും; നാടകീയ നീക്കങ്ങള്സ്വന്തം ലേഖകൻ10 July 2025 12:36 PM IST
SPECIAL REPORTസര്‍വകലാശാലയിലെ 'കസേരകളി'ക്കിടെ അവധി അപേക്ഷ നല്കി രജിസ്ട്രാര്‍; ചുമതല പരീക്ഷ കണ്‍ട്രോളര്‍ക്കോ കാര്യവട്ടം ക്യാമ്പസ് ജോയിന്റ് രജിസ്ട്രാര്‍ക്കോ നല്‍കണമെന്നും അവധി അപേക്ഷയില്‍; സസ്പെന്‍ഷനിലുള്ളയാളുടെ അവധി അപേക്ഷയ്ക്ക് പ്രസക്തി എന്തെന്ന് വിസിസ്വന്തം ലേഖകൻ9 July 2025 6:27 PM IST
SPECIAL REPORTഗവര്‍ണര്‍ സര്‍വകലാശാലകളെ കാവിവത്കരിക്കുന്നുവെന്ന് എസ്എഫ്ഐ; കേരള സര്‍വകലാശാല ഓഫീസില്‍ കടന്ന് പ്രവര്‍ത്തകര്‍; വി സിയുടെ ചേംബറില്‍ തള്ളികയറാന്‍ നീക്കം; സംഘര്‍ഷാവസ്ഥ; അറസ്റ്റ് ചെയ്ത് നീക്കാന്‍ പൊലീസ്; കണ്ണൂര്‍ - കാലിക്കറ്റ് സര്‍വകലാശാല ആസ്ഥാനത്തും സംഘര്ഷംസ്വന്തം ലേഖകൻ8 July 2025 1:55 PM IST
Top Storiesഒരു കസേരയും രണ്ട് റജിസ്ട്രാറും! കേരള സര്‍വകലാശാലയില്‍ പൊരിഞ്ഞ പോര്; ഗവര്‍ണറുടെ തീരുമാനം നിര്‍ണായകം; സിന്‍ഡിക്കേറ്റ് തീരുമാനത്തില്‍ ഇടപെടാതെ ഹൈക്കോടതി; വി സിക്ക് ചാന്‍സലറെ സമീപിക്കാം; ഹര്‍ജി പിന്‍വലിച്ച് അനില്‍ കുമാര്‍; ജഡ്ജിയ്ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട സിന്‍ഡിക്കേറ്റംഗത്തെ വിമര്‍ശിച്ച് ഹൈക്കോടതിസ്വന്തം ലേഖകൻ7 July 2025 2:08 PM IST
SPECIAL REPORTസിന്‍ഡിക്കേറ്റ് പിന്തുണയില്‍ സസ്പെന്ഷന് മറികടന്ന് കെഎസ് അനില്‍കുമാറെത്തി; പിന്നാലെ മിനി കാപ്പന് ചുമതല നല്കി വി.സി സിസാ തോമസിന്റെ നിര്‍ണായക നീക്കം; രജിസ്ട്രാറിന്റെ ചുമതലയില്‍ രണ്ട് പേര്; ജോയിന്റ് രജിസ്ട്രാര്‍ പി ഹരികുമാറിനെ ചുമതലകളില്‍ നിന്ന് മാറ്റി; കേരള സര്‍വകലാശാലയില്‍ കസേരക്കളി തുടരുന്നുസ്വന്തം ലേഖകൻ7 July 2025 12:42 PM IST
KERALAMകേരള സര്‍വകലാശാല രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ അടിയന്തര സ്റ്റേ ഇല്ല; കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കുംസ്വന്തം ലേഖകൻ4 July 2025 4:39 PM IST