You Searched For "കേരള ഹൈക്കോടതി"

പള്‍സര്‍ സുനി ഒന്നരകോടി ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയ കാര്യം ദിലീപ് ഡിജിപിയെ അറിയിച്ചിട്ടും എന്തുകൊണ്ട് എഫ്.ഐ.ആര്‍ ഇട്ടില്ല; ഒരു കോടി രൂപ പറഞ്ഞുറപ്പിച്ച കരാറിന്റെ അഡ്വാന്‍സായി വെറും 10,000 രൂപ കൈപ്പറ്റി ക്വട്ടേഷന്‍ നടപ്പാക്കാന്‍ ഏതു കൊടുംകുറ്റവാളി തയാറാകും? ദിലീപ് കേസില്‍ മുന്‍പ് അഡ്വ. എസ്. സനല്‍ കുമാര്‍ എഴുതിയ ലേഖനം വീണ്ടും വായിക്കപ്പെടുമ്പോള്‍..
20,000 രൂപയ്ക്കുമുകളില്‍ പണമായി കൈമാറിയാലും ചെക്ക് കേസുകള്‍ നിലനില്‍ക്കും; ചെക്ക് മടങ്ങിയ കേസ് നിലനില്‍ക്കില്ലെന്ന കേരള ഹൈക്കോടതി വിധി ശരിയല്ലെന്ന് സുപ്രീം കോടതി; ആദായനികുതി നിയമത്തിലെ വ്യവസ്ഥ ചൂണ്ടികാട്ടിയുള്ള വിധിയില്‍ ഡിവിഷന്‍ ബഞ്ച് പറഞ്ഞത് ഇങ്ങനെ
കേരള ഹൈക്കോടതിയിലെ പുതിയ ജഡ്ജിമാരായി നിയമിതരായവരെല്ലാം ഉന്നതരായ നിയമജ്ഞർ; ഡോ. കൗസർ എടപ്പഗത്ത്, കെ.ബാബു, മുരളി പുരുഷോത്തമൻ, എ.എ. സിയാദ് റഹ്മാൻ എന്നിവർ കേരള ഹൈക്കോടതിയിലെ പുതിയ ജഡ്ജിമാരാകുമ്പോൾ
കോവിഡിന്റെ മറവിൽ നീറ്റാ ജലാറ്റിൻ കമ്പനിയുടെ ക്രൂരത വീണ്ടും;  ചാലക്കുടിപ്പുഴ കാളകൂട വിഷമാകുന്നതായി പഠനങ്ങൾ; പുഴയിലേയ്ക്ക് ഒഴുക്കിവിടുന്ന രാസ ഖര മാലിന്യങ്ങൾ കുടിവെള്ളം മുട്ടിക്കുന്നത് പത്ത് ലക്ഷം പേരുടെ; പുഴയുടെ നിറം മാറുന്നു; കോവിഡ് കാലത്ത് പ്രതിഷേധിക്കാൻ പോലുമാകാതെ കാതികുടം ജനത
സ്വശ്രയ കോളേജ്: സർക്കാരിന് തിരിച്ചടി; സഹകരണ മേഖലയ്ക്കു മാത്രം സ്വാശ്രയ കോളജെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; നടപടി കണ്ണൂരിലെ മലബാർ എജ്യുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജി പരിഗണിച്ച്; ഹർജിക്കാർ രണ്ടാഴ്ചയ്ക്കകം പുതിയ കോളജിന് അപേക്ഷ നൽകണമെന്നും കോടതി
കോടതി നൽകിയ ഇളവുകൾ ദുരുപയോഗം ചെയ്തു; ഐഷ സുൽത്താനയ്‌ക്കെതിരെ ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയിൽ; മൂന്നാംഘട്ട ചോദ്യചെയ്യലിലും അറസ്റ്റില്ല; ഐഷയുടെ സാമ്പത്തിക ഇടപാടുകളും ഫോൺ കോൾ വിവരങ്ങളും പരിശോധിച്ച് പൊലീസ്; തൽകാലം സംവിധായകയ്ക്ക് കൊച്ചിയിലേക്ക് മടങ്ങാം
ചെറുവള്ളി ഭൂമിക്കേസിൽ സർക്കാറിന് ഇന്ന് നിർണ്ണായക ദിനം; കക്ഷി ചേരൽ അപേക്ഷകളിൽ ഇന്ന് ഹൈക്കോടതി തീർപ്പ് പറയും;  31 ഹർജികളിലായി നൂറോളം പേർ എത്തിയത് പൊതുതാൽപ്പര്യവിഷയം എന്നു ചൂണ്ടിക്കാട്ടി
ഹൈക്കോടതി നാളെ മുതൽ കേസുകൾ നേരിട്ട് പരിഗണിക്കും;  പ്രവേശനം രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് മാത്രം; ഓഫ്‌ളൈൻ സിറ്റിങ്ങുകൾ ആരംഭിക്കുന്നത് ഓൺലൈൻ നടപടി ക്രമം നിലനിർത്തിക്കൊണ്ട് തന്നെ