You Searched For "കേസെടുത്തു"

ബെംഗളൂരുവിലെ അപാര്‍ട്‌മെന്റില്‍ പൂക്കളം ചവിട്ടി നശിപ്പിച്ച സംഭവം: മലയാളി യുവതിക്കെതിരെ കേസെടുത്തു പോലീസ്; പൂക്കളം ചവിട്ടിമെതിക്കുന്ന യുവതിയുടെ വീഡിയോ വൈറലായതോടെ കേസ്
കൊച്ചി വിമാനത്താവളത്തിന്റെ ആകാശ ദൃശ്യങ്ങള്‍ ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തി; ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തു; വ്‌ലോഗര്‍  മല്ലു ഡോറ ക്കെതിരെ കേസെടുത്തു
പഴകുളം കിഴക്ക് ബാങ്കിൽ നിന്നും പ്യൂൺ 60 ലക്ഷം രൂപ തട്ടിയെടുത്ത കേസിന്റെ വ്യാപ്തി വളരെ വലുത്; സംഭവം പുറത്തുവന്നതിന് പിന്നാലെ മാനേജരെ സസ്പെൻഡ് ചെയ്തു; ബാങ്ക് അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു; സഹകരണ സംഘം രജിസ്ട്രാറും അന്വേഷണം തുടങ്ങി
എം പി വിൻസെന്റ് തൃശ്ശൂർ ഡിസിസി അധ്യക്ഷനായി ചുമതലയേറ്റു; സ്ഥാനാരോഹണ ചടങ്ങിന് പ്രവർത്തകർ കൂട്ടമായി എത്തിയതോടെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടു; ആളു കൂടിയതോടെ കേസെടുത്ത് പൊലീസ്
സിനിമാ നടിക്ക് വാട്സാപ്പിൽ അശ്ലീല വീഡിയോ കോൾ; ബ്രിട്ടനിലെ കൺട്രി കോഡിൽ എത്തിയ കോൾ സ്വീകരിച്ച ഉടൻ കണ്ടത് ഒരാൾ സ്വയംഭോഗം ചെയ്യുന്ന ദൃശ്യങ്ങൾ; ഫോണിന്റെ ക്യാമറ മറച്ചുവെച്ച നടി വീഡിയോ കോളിന്റെ സ്‌ക്രീൻ ഷോട്ടുകൾ പകർത്തി; മുംബൈ പൊലീസിന്റെ ട്വിറ്റർ അക്കൗണ്ട് അടക്കം ടാഗ് ചെയ്തു ട്വീറ്റും; കേസെടുത്തു പൊലീസ്
ക്രിസ്തുമസ് പപ്പായുടെ വേഷം ധരിച്ച് ടൂവീലറിൽ അഭ്യാസ പ്രകടനവുമായി യുവാവ്; ഇരുകൈകളും വിട്ട് വാഹനം ഓടിക്കുകയും മുൻ ടയർ മുകളിലേക്ക് ഉയർത്തി അപകടകരമായ രീതിയിൽ അഭ്യാസ പ്രകടനവും നടത്തിയത് നടുറോഡിൽ; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ കേസെടുത്തു മോട്ടോർ വാഹന വകുപ്പ്
ഉന്നാവോയിൽ മരിച്ച പെൺകുട്ടികൾ ലൈംഗികാതിക്രമത്തിന് ഇരയായെന്നും രക്ഷിതാക്കളുടെ അനുമതി ഇല്ലാതെ ശവസംസ്‌കാരം നടത്തിയെന്നും വാർത്ത പ്രചരിപ്പിച്ചു; കോൺഗ്രസ് നേതാവിനെതിരെ കേസ്
ചൈന കൊറോണ വൈറസ് എന്ന ബയോവെപ്പൺ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സർക്കാർ ലക്ഷദ്വീപിന് നേരെ പ്രഫുൽപട്ടേലെന്ന ബയോവെപ്പൺ ഉപയോഗിച്ചത്; ഐഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹ കേസെടുത്തത് ചാനൽ ചർച്ചക്കിടെ നടത്തിയ ഈ വിവാദ പരാമർശത്തിൽ; ശ്രദ്ധക്കുറവെന്ന വാദവും തുണച്ചില്ല