You Searched For "കേസെടുത്ത് പോലീസ്"

പഠിക്കാൻ മിടുക്കിയായിട്ടും കളിയാക്കലുകൾ; വസ്ത്രധാരണത്തിന്റെ പേരിൽ അധിക്ഷേപം; ഈ മുഖം വെച്ചാണോ നീ ഡോക്ടറാകുന്നതെന്ന് ചോദിച്ചു; ഡെന്റൽ വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ അധ്യാപകർക്കും പ്രിൻസിപ്പലിനും എതിരെ കേസ്; യശസ്വിനിയുടെ മരണത്തിൽ അമ്മയുടെ വെളിപ്പെടുത്തൽ ശരിവെച്ച് സഹപാഠികൾ
വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്നത് പതിവ്; തിരിച്ചുവരുന്നത് മോഷ്ടിച്ച മൊബൈൽ ഫോണുമായി; പഠിക്കാനും താല്പര്യമില്ല, അനുസരണയുമില്ല; മാതാപിതാക്കൾ ജോലിക്ക് പോയിരുന്നത് 12 വയസ്സുകാരനെ തൂണിൽ കെട്ടിയിട്ട്; നടപടിയെടുത്തത് ശിശുസംരക്ഷണ സമിതി
ജൂനിയര്‍ വിദ്യാര്‍ത്ഥിയെ തടഞ്ഞ് വെച്ച് മർദ്ദിച്ചു; ആക്രമണത്തില്‍ കണ്ണിന് താഴെയുള്ള എല്ലുകള്‍ പൊട്ടി; റാഗിംഗ് പരാതിയായി പരിഗണിച്ചില്ല, സിസിടിവി നല്‍കാന്‍ വിസമ്മതിച്ചു; കോളേജ് അധികൃതർക്കെതിരെ ബന്ധുക്കള്‍; സീനിയര്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്ത് പോലീസ്
യുവതിക്ക് ഭര്‍ത്താവിനോട് വിശ്വസ്തതയില്ല; നാത്തൂന്റെ സംശയം മാറ്റാന്‍ അഗ്‌നിപരീക്ഷയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ല; ഭര്‍ത്താവിന്റെയും സഹോദരിയുടെയും ക്രൂരതയില്‍ 31കാരിക്ക് ഗുരുതര പരിക്ക്; വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പാതിവ്രത്യം തെളിയിക്കാനിറങ്ങിയവര്‍ മുങ്ങി