You Searched For "കേസ്"

ഭാര്യയെ ഉപദ്രവിച്ച ശേഷം ഉണ്ണി വീട്ടിൽനിന്ന് ഇറക്കിവിട്ടു; സഹോദരനെ വിളിച്ചു വരുത്തി സ്വന്തം വീട്ടിൽ പോകും മുമ്പ് പ്രിയങ്ക മൊബൈൽ ഫോണിൽ ഭീഷണി ദൃശ്യങ്ങൾ പകർത്തി;  പരിക്കേറ്റ പാടുകളും തെളിവായതോടെ ഉണ്ണി പി ദേവ് ഉടൻ അറസ്റ്റിലാകും; പ്രിയങ്കയുടെ ഇൻക്വസ്റ്റ് നടപടികൾ വൈകുന്നു
മോഷ്ടിച്ച കുഴൽപ്പണം ഉപയോഗിച്ചു  മാർട്ടിൻ ഇന്നോവാ കാറും സ്വർണവും വാങ്ങി; നാല് ലക്ഷം രൂപ ബാങ്കിൽ അടച്ചു; വീട്ടിൽ മെറ്റലിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് ഒമ്പത് ലക്ഷം രൂപ; ബിജെപി നേതാവ് കെ ജി കർത്തയെ ചോദ്യം ചെയ്യുന്നത് ഫോൺ രേഖകളുടെ അടിസ്ഥാനത്തിൽ
കൊട്ടാരക്കര സ്വദേശിയായ ആംബുലൻസ് ഡ്രൈവർ വാഹനാപകടത്തിൽ മരിച്ചപ്പോൾ വിലാപ യാത്രമായും 25 ആംബുലൻസുകൾ; ലോക്ക് ഡൗൺ കാരണം ആൾത്തിരക്കു കുറഞ്ഞ റോഡിലൂടെ സൈറൺ മുഴക്കി പാഞ്ഞ് ആംബുലൻസുകൾ; നിയമ ലംഘനത്തിന് കേസെടുത്ത് പൊലീസ്
ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്; കൊച്ചിയിൽ വെടിവെപ്പ് നടത്താൻ ആളെ ഏർപ്പാട് ചെയ്തത് താനല്ല; ക്വട്ടേഷൻ നൽകിയത് പെരുമ്പാവൂർ, കാസർഗോഡ് സംഘം; ബ്യൂട്ടിപാർലർ വെടിവെപ്പു കേസിൽ കുറ്റം സമ്മതിച്ച് രവിപൂജാരി; കേസിൽ കൂടുതൽ അറസ്റ്റിന് ക്രൈംബ്രാഞ്ച്
കേന്ദ്ര സേനയുടെ സഹായത്തോടെ ദുരിതാശ്വാസ സാമഗ്രികൾ മോഷ്ടിച്ചുവെന്നാരോപണം; ബിജെപി നേതാവ് സുവേന്ദു അധികാരിക്കും സഹോദരനുമെതിരെ കേസെടുത്തു; നടപടി മുൻസിപ്പൽ അഡ്‌മിനിസ്‌ട്രേറ്റീവ് അംഗത്തിന്റെ പരാതിയിൽ
ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിൽ കണ്ടെത്തിയത് ഒരാൾ ഓടി മറയുന്ന ദൃശ്യങ്ങൾ; നാട്ടുകാരും പൊലീസ് സംഘവും കൂട്ടമായി പരിശോധന നടത്തിയപ്പോൾ ഇൻഡസ്ട്രിയൽ മേഖലയിലെ കെട്ടിടത്തിൽ ഒളിച്ച മാർട്ടിനെ കിട്ടി; ബിഎംഡബ്ല്യു കാറടക്കം നാല് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിൽ; ചിത്രീകരിച്ച നഗ്നചിത്രങ്ങൾ കണ്ടെത്താൻ പൊലീസ് ശ്രമം
തളർത്തിയാൽ തളരാൻ വേണ്ടിയല്ലാ ഞാൻ നാടിന് വേണ്ടി ശബ്ദം ഉയർത്തിയത്? എന്റെ ശബ്ദം ഇനിയാണ് ഉച്ചത്തിൽ ഉയരാൻ പോവുന്നത്; ബയോ വെപ്പൺ പരാമർശത്തിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് എടുത്തതിന് പിന്നാലെ പ്രതികരണവുമായി ആയിഷ സുൽത്താന; നിലപാട് കടുപ്പിച്ച് ലക്ഷദ്വീപ് ഭരണകൂടവും; 20 ന് ഹാജരാകണമെന്ന് പൊലീസ്
പൊലീസ് റെയ്ഡ് കടുപ്പിച്ചതോടെ കൊശമറ്റവും മണപ്പൂറവും പേടിച്ച് ഉച്ചയോടെ കടകൾ അടച്ചു; മുത്തൂറ്റ് ഫിനാൻസും മുത്തൂറ്റ് ഫിൻകോർപ്പും തന്നിഷ്ടം കാട്ടി തുറന്നുവച്ചു; നിരത്തിപ്പിടിച്ച് കേസെടുത്തും ഫൈനെടുത്തും പൊലീസ്; മുത്തൂറ്റിന്റെ നിരവധി ജീവനക്കാർക്ക് എതിരെ കേസും പിഴയും; കോവിഡ് ചട്ടങ്ങൾ തെറ്റിച്ച് ബാങ്കിങ് ഇതര സ്ഥാപനങ്ങൾ തുറന്നുവച്ചത് സ്വന്തം സർക്കുലർ ഇറക്കി; കടകൾ പൂട്ടിച്ചതോടെ ആകെ നാണക്കേടും
കലാമ്മ പറഞ്ഞു, അതുപോലെ ചെയ്തു എന്നു മൊഴി നൽകി പെൺകുട്ടി; സഹോദരനെയും സുഹൃത്തുക്കളെയും പീഡന കേസിൽ കുടുക്കിയ തരത്തിൽ മൊഴി നൽകാൻ പാകത്തിൽ 14 കാരിയുടെ മനസ്സിനെ പാകപ്പെടുത്തിയ ശ്രീകല ഇഫക്ട് തിരിച്ചറിയാൻ പാടുപെട്ട് പൊലീസും ഉറ്റവരും; ഇടുക്കിയിലെ വ്യാജ പീഡന കേസിൽ വിവാഹ ദല്ലാളിനെ കുറിച്ച് കൂടുതൽ അന്വേഷണം