SPECIAL REPORTആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സെസി സേവ്യർ എത്തിയത് 11.30ന്; ഈ കോടതിയല്ല കേസ് പരിഗണിക്കേണ്ടത് എന്നു ജഡ്ജി പറഞ്ഞതോടെ കൂളായി ഇറങ്ങി കാറിൽ കയറി; പൊലീസിനോട് അറസ്റ്റു ചെയ്യുന്നില്ലേ എന്ന് പോസിക്യൂട്ടർ ചോദിച്ചിട്ടും ഫലമുണ്ടായില്ലമറുനാടന് മലയാളി22 July 2021 2:57 PM IST
PSYCHOLOGYഅശ്രദ്ധമായി വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയിൽ നിന്ന് തീ പടർന്ന് നാശനഷ്ടം; സിംഗപ്പൂരിലെ പൊലീസ് ഡിവിഷണൽ ഹെഡ്ക്വാട്ടേഴ്‌സ് പ്രദേശത്ത് നാശനഷ്ടമുണ്ടാക്കിയ ഇന്ത്യക്കാരൻ ജയിലിൽസ്വന്തം ലേഖകൻ23 July 2021 11:30 AM IST
Marketing Featureകാർ ഓടിച്ചിരുന്നത് ഓസ്‌ട്രേലിയൻ പ്രവാസി; രണ്ടു കാലും മുറിച്ച ഇളയച്ഛനെ ഡോക്ടറെ കാട്ടി മടങ്ങുമ്പോൾ അപകടം; കൂടെ ഉണ്ടായിരുന്നത് കൂട്ടുകാരും; അമിത വേഗതയിൽ ബൈക്ക് ഓവർ ടേക്ക് ചെയ്തത് അപകടമായി; ആയങ്കിയുടെ കൂട്ടുകാരൻ റമീസിന്റേതു കൊലപാതകമല്ലെന്ന് പൊലീസ്അനീഷ് കുമാര്‍24 July 2021 9:13 AM IST
SPECIAL REPORTകോവിഡ് മാനദണ്ഡം ലംഘിച്ച് സിനിമ ചിത്രീകരിച്ച സംഭവം: 'മിന്നൽ മുരളി' സിനിമാ പ്രവർത്തകർക്കെതിരെ കേസ്; തൊടുപുഴ പൊലീസ് കേസെടുത്തത് കണ്ടാലറിയാവുന്ന അമ്പതോളം പേർക്കെതിരെ; തുടർപ്രതിസന്ധികളിൽ വലഞ്ഞ് മിന്നൽ മുരളിമറുനാടന് മലയാളി25 July 2021 8:26 AM IST
Marketing Featureമറ്റൊരു യുവതിയെ വീട്ടിൽ വിവാഹം ചെയ്തു കൊണ്ടുവന്നു; ചോദ്യം ചെയ്ത ആദ്യ ഭാര്യയെ മുത്തലാഖ് ചൊല്ലി ഒഴിവാക്കി; മൊഴി ചൊല്ലലിനെതിരെ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവുമായി വീട്ടിൽ താമസിക്കാനെത്തി ഒന്നാം ഭാര്യ; വീട്ടിൽ കയറ്റാതെ ഭർത്താവും; അടിമാലിയിൽ നിന്നൊരു കുടുംബ കഥപ്രകാശ് ചന്ദ്രശേഖര്‍25 July 2021 6:54 PM IST
KERALAMരമ്യ ഹരിദാസും ബൽറാമും നേതാക്കൾക്കൊപ്പം ഭക്ഷണത്തിനായി ഹോട്ടലിൽ; ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഹോട്ടലിനെതിരെ കേസ്മറുനാടന് മലയാളി25 July 2021 8:17 PM IST
Uncategorizedമഹാബലിപുരത്തെ അപകടത്തിന് കാരണം അമിതവേഗം; യാഷികയ്ക്കെതിരേ കേസെടുത്ത് പൊലീസ്; നടപടി സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽമറുനാടന് മലയാളി27 July 2021 6:53 PM IST
SPECIAL REPORT'അമ്മയുടെ സംസ്‌കാര ചടങ്ങിൽ പൊലീസ് പാടില്ലെന്ന് മുട്ടിൽ കേസ് പ്രതികൾ; അംഗീകരിക്കാനാകില്ലെന്ന് ജഡ്ജി; അങ്ങനെയെങ്കിൽ ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്ന് പ്രതികൾ; കോടതിയിലും ഭീഷണിയുമായി മരം മുറികേസ് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ; നാടകീയ രംഗങ്ങൾക്കൊടുവിൽ പ്രതികളെ ജയിലിലേക്ക് മാറ്റിമറുനാടന് ഡെസ്ക്29 July 2021 12:19 PM IST
Marketing Featureമാനസയും രാഗിനും തമ്മിൽ മുമ്പേ പ്രശ്‌നങ്ങൾ; തർക്കങ്ങൾ പൊലീസ് സ്‌റ്റേഷനിലുമെത്തി; യുവാവ് നെല്ലിക്കുഴിയിൽ എത്തിയത് കരുതി കൂട്ടി; നീയെന്തിന് ഇവിടെ വന്നുവെന്ന് മാനസ ചോദിച്ചപ്പോൾ രാഗിൻ പെൺകുട്ടിയെ ബലമായി അടുത്ത മുറിയിലേക്ക് പിടിച്ചുകൊണ്ടു പോയി; കൊലപ്പെടുത്തിയത് മുറിയിൽ വെച്ച് വെടിയുതിർത്ത്മറുനാടന് മലയാളി30 July 2021 5:35 PM IST
Marketing Featureരാത്രി വീടുകളിലെത്തി ജനൽ വഴി സ്ത്രീകളുടേയും കുട്ടികളുടേയും ആഭരണങ്ങൾ മോഷ്ടിക്കും; പകൽ സമയങ്ങളിൽ പെട്രോൾ പമ്പുകൾ നിരീക്ഷിച്ച് മോഷണം; ഇടക്കിടെ മൊബൈൽ നമ്പർമാറ്റി പൊലീസിനെ വെട്ടിക്കും; നൂറിലധികം മോഷണ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് അബ്ദുൾ റഷീദ് പിടിയിൽജംഷാദ് മലപ്പുറം31 July 2021 5:57 PM IST
KERALAMനിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 7012 കേസുകൾ; മാസ്ക് ധരിക്കാത്തത് 16073 പേർമറുനാടന് മലയാളി4 Aug 2021 6:22 PM IST
Marketing Featureഗൾഫിൽ നിന്നും കേരളത്തിലേക്ക് പേസ്റ്റ് രൂപത്തിലാക്കി സ്വർണം കടത്തി; സ്വർണം വീണ്ടെടുക്കാൻ സ്വർണ്ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി കൈവിരൽ മുറിച്ചു; ഉത്തര കേരളത്തിൽ സ്വർണ്ണക്കടത്തുകാരുടെ വിളയാട്ടം തുടരുന്നുബുര്ഹാന് തളങ്കര6 Aug 2021 5:09 PM IST