You Searched For "കേസ്"

തനിക്കെതിരായ കേസ് ഭർത്താവും പൊലീസും ചേർന്ന് കെട്ടിച്ചമച്ചത്; മൂന്നാമത്തെ മകനെ വിട്ടുകിട്ടാനാണ് കള്ളകേസുണ്ടാക്കിയത്; കുട്ടിയെ വിട്ടുനൽകിയാൽ കേസ് പിൻവലിക്കാമെന്ന് കടയ്ക്കാവൂർ എസ് ഐ പറഞ്ഞു; കടയ്ക്കാവൂർ പോക്‌സോ കേസിലെ മാതാവ് മറുനാടനോട്
ഐഷ സുൽത്താനക്ക് എതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കില്ല; അന്വേഷണം പ്രാരംഭഘട്ടത്തിൽ എന്ന് ഹൈക്കോടതി; രണ്ടാഴ്‌ച്ചക്കകം റിപ്പോർട്ടു നൽകാൻ പ്രോസിക്യൂഷന് നിർദ്ദേശം
കോളേജ് പഠന കാലത്ത് ഒപ്പം നിന്നെടുത്ത ഫോട്ടോകൾ വാട്സ് അപ്പിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി; പണം ആവശ്യപ്പെട്ടും നിരന്തരം ഭീഷണി; സോഷ്യൽ മീഡിയയിലൂടെ അപമാനിക്കുമെന്ന യുവതിയുടെ പരാതിയിൽ ഇരിട്ടി സ്വദേശിക്കെതിരെ കേസെടുത്തു
തൃത്താല പീഡന കേസുമായി ബന്ധപ്പെട്ട ലഹരി മരുന്ന് പാർട്ടിയിൽ പങ്കെടുത്തവരിൽ പ്രമുഖ നേതാവിന്റെ മകനും; പൊലീസെത്തി കസ്റ്റഡിയിലെടുത്തിട്ടും കേസെടുക്കാതെ വിട്ടയച്ചതിലും രാഷ്ട്രീയ ഇടപെടൽ; കൂടുതൽ പേർ നിരീക്ഷണത്തിൽ; തെളിവുകൾ ശേഖരിക്കുന്ന മുറയ്ക്ക് നടപടിയെന്ന് പൊലീസ്
10 വയസ്സുകാരിക്ക് പീഡനം: കോഴിക്കോട്ട് അഞ്ച് ആൺകുട്ടികൾക്കെതിരെ കേസ്; പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലാത്ത സമയത്തെത്തി ഉപദ്രവിച്ചെന്ന് പരാതി; മൊബൈൽ ഫോണിൽ കണ്ട വീഡിയോ ദൃശ്യങ്ങൾ അനുകരിച്ചതെന്ന് കുട്ടികൾ; ഞെട്ടി പൊലീസും
ഫിനാൻസ് ഉടമയെ കാറിൽ തട്ടിക്കൊണ്ടു പോയി കൊന്നു; പ്രമാദമായ വാസുക്കുട്ടി കൊലക്കേസിലെ ഒന്നാം പ്രതി ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രത്തിൽ ശാന്തിപ്പണി ചെയ്യുന്നു; ആധികാരിക രേഖയായി  ബോർഡിന്റെ തിരിച്ചറിയൽ കാർഡും
70 ലക്ഷം രൂപയുടെ പട്ടികജാതി ക്ഷേമ ഫണ്ട് തട്ടിപ്പ്: തിരുവനന്തപുരം നഗരസഭാ എസ്. സി. പ്രമോട്ടറുടെയും ഭാര്യയുടെയും മുൻകൂർ ജാമ്യഹർജി തള്ളി; കേസ് വിജിലൻസിന് കൈമാറിയതിനാൽ വിജിലൻസ് കോടതിയെ സമീപിക്കാൻ ജില്ലാ കോടതി ഉത്തരവ്; രാഹുൽ പണം ട്രാൻസ്ഫർ ചെയ്തത് ഒമ്പത് അക്കൗണ്ടുകളിലേക്കായി
സ്വർണക്കള്ളക്കടത്തുകാർ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തിയത് കുന്ദമംഗലത്ത്; അഷ്‌റഫിന്റെ കാൽ ഒടിഞ്ഞ നിലയിൽ, ദേഹത്ത് ബ്ലേഡ് കൊണ്ട് മുറിച്ച പാടുകൾ; അഷ്‌റഫ് റിയാദിൽ നിന്ന് രണ്ട് കിലോയോളം സ്വർണം കൊണ്ടുവന്നെന്ന് സൂചന; തട്ടിക്കൊണ്ടു പോകലിന് പിന്നിൽ കൊടുവള്ളി സംഘം
പുറത്താക്കൽ വത്തിക്കാൻ ശരിവെച്ചിട്ടും മഠത്തിൽ കടിച്ചു തൂങ്ങാൻ ശ്രമിച്ച ലൂസി കളപ്പുരക്ക് തിരിച്ചടി; കോൺവെന്റിൽ നിന്നും താമസം മാറുന്നതാണ് നല്ലതെന്ന് ഹൈക്കോടതി; പുതിയ താമസ സ്ഥലത്ത് പൊലീസ് സംരക്ഷണം ഒരുക്കാമെന്നും കോടതി; മഠത്തിൽ നിന്നും ഇറങ്ങില്ലെന്ന വാശി തുടർന്ന് ലൂസി
പതിനഞ്ചുകാരിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി സുരേഷ് ജോർജ്ജ് പീഡിപ്പിച്ചത് മൂന്ന് മാസം മുമ്പ്; മാനസികമായി തകർന്ന പെൺകുട്ടി കടുത്ത വിഷാദത്തിലായി; വിവരം പുറത്തുവന്നത് കൗൺസിലിങിനിടെ; ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കുറ്റം സമ്മതിച്ചത് വൈദ്യപരിശോധനാ റിപ്പോർട്ടു കാണിച്ചപ്പോൾ