You Searched For "കേസ്"

പൊലീസ് റെയ്ഡ് കടുപ്പിച്ചതോടെ കൊശമറ്റവും മണപ്പൂറവും പേടിച്ച് ഉച്ചയോടെ കടകൾ അടച്ചു; മുത്തൂറ്റ് ഫിനാൻസും മുത്തൂറ്റ് ഫിൻകോർപ്പും തന്നിഷ്ടം കാട്ടി തുറന്നുവച്ചു; നിരത്തിപ്പിടിച്ച് കേസെടുത്തും ഫൈനെടുത്തും പൊലീസ്; മുത്തൂറ്റിന്റെ നിരവധി ജീവനക്കാർക്ക് എതിരെ കേസും പിഴയും; കോവിഡ് ചട്ടങ്ങൾ തെറ്റിച്ച് ബാങ്കിങ് ഇതര സ്ഥാപനങ്ങൾ തുറന്നുവച്ചത് സ്വന്തം സർക്കുലർ ഇറക്കി; കടകൾ പൂട്ടിച്ചതോടെ ആകെ നാണക്കേടും
കലാമ്മ പറഞ്ഞു, അതുപോലെ ചെയ്തു എന്നു മൊഴി നൽകി പെൺകുട്ടി; സഹോദരനെയും സുഹൃത്തുക്കളെയും പീഡന കേസിൽ കുടുക്കിയ തരത്തിൽ മൊഴി നൽകാൻ പാകത്തിൽ 14 കാരിയുടെ മനസ്സിനെ പാകപ്പെടുത്തിയ ശ്രീകല ഇഫക്ട് തിരിച്ചറിയാൻ പാടുപെട്ട് പൊലീസും ഉറ്റവരും; ഇടുക്കിയിലെ വ്യാജ പീഡന കേസിൽ വിവാഹ ദല്ലാളിനെ കുറിച്ച് കൂടുതൽ അന്വേഷണം
രാമക്ഷേത്ര ട്രസ്റ്റ് അംഗത്തിനെതിരെ ഭൂമിതട്ടിപ്പ് ആരോപണം; ട്രസ്റ്റ് അംഗത്തിനെതിരെ പരാതി ഉന്നയിച്ച മാധ്യമപ്രവർത്തകനെതിരെ കേസ്; കേസ് തനിക്കെതിരെ ഗൂഢാലോചനയെന്ന് ചൂണ്ടിക്കാട്ടി സഞ്ജയ് ബൻസൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ;  പ്രാഥമിക അന്വേഷണത്തിൽ റായിയും ബൻസലും നിരപരാധിയാണെന്ന് കണ്ടെത്തിയതായി പൊലീസ്
നീയൊക്കെ പറഞ്ഞാൽ ആര് വിശ്വസിക്കും; എന്റെ രാഷ്ട്രീയ സ്വാധീനം എന്താണെന്ന് നിനക്ക് അറിയില്ല; പരാതി കൊടുത്താൽ നിന്റെ പണി ഞാൻ കളയും; ലൈംഗിക പീഡനശ്രമം എതിർത്ത ജീവനക്കാരിക്കെതിരെ ഭീഷണിയുമായി പ്ലാന്റേഷൻ കോർപ്പറേഷൻ എംഡി; ഒടുവിൽ എംഡിക്കെതിരെ കേസെടുത്ത് പൊലീസ്
തനിക്കെതിരായ കേസ് ഭർത്താവും പൊലീസും ചേർന്ന് കെട്ടിച്ചമച്ചത്; മൂന്നാമത്തെ മകനെ വിട്ടുകിട്ടാനാണ് കള്ളകേസുണ്ടാക്കിയത്; കുട്ടിയെ വിട്ടുനൽകിയാൽ കേസ് പിൻവലിക്കാമെന്ന് കടയ്ക്കാവൂർ എസ് ഐ പറഞ്ഞു; കടയ്ക്കാവൂർ പോക്‌സോ കേസിലെ മാതാവ് മറുനാടനോട്