You Searched For "കേസ്"

ആറു വയസുകാരനെ കൊലപ്പെടുത്തിയത് മാതാവിന്റെ കൈയിൽ കിടന്നുറങ്ങുമ്പോൾ; കുഞ്ഞ് ഉണർന്നപ്പോൾ കുട്ടിയുടെ തലയ്ക്ക് പലവട്ടം ചുറ്റികയ്ക്ക് അടിച്ചു; അലമുറയിട്ട സഫിയയുടെ മുഖത്തും ചുറ്റികയ്ക്കടിച്ചു; ഇരുവരും അനക്കമറ്റപ്പോൾ അവിടെ നിന്നും ഇറങ്ങി; പൊലീസിനോട് കൊടും ക്രൂരത വിവരിച്ചു സുനിൽകുമാർ
കെ സുധാകരൻ വന്നത് ചികിത്സയ്ക്ക്, തന്റെ വീട്ടിൽ താമസിച്ചിട്ടില്ല, വീട്ടിൽ വന്ന് പോവുകയായിരുന്നുവെന്ന് മോൺസൻ മാവുങ്കലിന്റെ മൊഴി; രണ്ട് കേസുകളിൽ മോൻസന്റെ ജാമ്യാപേക്ഷ തള്ളി കോടതി; പരാതിയിൽ നിന്ന് പിന്മാറാൻ നേരിട്ടും ഫോണിലൂടേയും ഭീഷണിയെന്ന് കേസിലെ പരാതിക്കാർ
തട്ടിപ്പു പണം എന്തു ചെയ്തു മോൻസാ..? അതല്ലേ സാറെ പൊലീസ് ഏമാന്മാരുടെ പരിപാടികൾക്ക് നൽകിയത്! വിശദാംശങ്ങൾ സഹിതം മോൻസന്റെ മൊഴി; പുരാവസ്തു തട്ടിപ്പു അന്വേഷണം കൂടുതൽ പുലിവാലിലേക്ക്; അന്വേഷണം പുരോഗമിക്കുമ്പോൾ മേലുദ്യോഗസ്ഥരുടെ മൊഴിയെടുക്കേണ്ട ധർമ്മസങ്കടത്തിൽ പ്രത്യേക അന്വേഷണ സംഘം
സിബിൽ സ്‌കോർ ഇല്ലാത്തതിനാൽ വായ്പ ലഭിക്കാത്തവർക്ക് തന്റെ കമ്പനിയിൽ പങ്കാളിത്തം നൽകാമെന്നു പറഞ്ഞു രേഖകളും ഈടുകളും സ്വന്തമാക്കും; വ്യാജരേഖകൾ ചമച്ച് ലോൺ എടുത്തു കോടികൾ തട്ടിയെടുത്തു; ഇതുവരെ എത്തിയത് ഏഴു പരാതികൾ; റെജി മലയിൽ തട്ടിപ്പിന്റെ വമ്പൻ സ്രാവോ?
പ്രഭാത സവാരിക്കിടെ ധൻബാദ് ജഡ്ജിയെ വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം: രണ്ട് പേർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു; കൊലയ്ക്ക് പിന്നിലെ ഗൂഢാലോചന ആരുടേതെന്ന് കണ്ടെത്താൻ ശ്രമങ്ങൾ തുടരുന്നു
വിദ്യാർത്ഥിനിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച സംഭവം: പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും; പീഡിപ്പിച്ച നാല് പേരും പെൺകുട്ടിക്ക് പരിചയം ഉള്ളവർ; കാമുകനെ വിശ്വസിച്ച പെൺകുട്ടിക്ക് വൻചതി പറ്റി; ജാനകിക്കാട് ടൂറിസം കേന്ദ്രം സാമൂഹിക വിരുദ്ധർ താവളമാക്കുന്നതായി ആക്ഷേപം
എ.ഐ.എസ്.എഫ് വനിതാ നേതാവിനെ ആക്രമിച്ച ഏഴ് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്; നേതാക്കൾക്കെതിരെ ചുമത്തിയത് ജാതീയ അധിക്ഷേപത്തിനും സ്ത്രീയെ ഉപദ്രവിച്ചതിനും; എസ്.എഫ്.ഐക്കെതിരെ നിന്നാൽ നിനക്ക് തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കി തരുമെന്ന് ആക്രോശിച്ചെന്ന് പരാതി
കടുങ്ങല്ലൂർ കോപ്പറേറ്റീവ് ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച കേസിൽ മൂന്നുപേർ പിടിയിൽ; പിടിയിലായത് കഴിഞ്ഞ ദിവസം വീണ്ടും മുക്കു പണ്ടം പണയം വയ്ക്കാൻ ശ്രമിക്കവേ