You Searched For "കേസ്"

എഡിബി വായ്പാ തട്ടിപ്പ് കേസ്: കോടതിയിൽ ഹാജരാകാതിരുന്ന സരിതാ നായർക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്; സരിതയുടെ ജാമ്യ ബോണ്ട് കോടതി റദ്ദാക്കി; ജാമ്യക്കാരന്റെ വസ്തുക്കൾ കണ്ടു കെട്ടാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ ജാമ്യക്കാർക്ക് കോടതിയുടെ നോട്ടീസ്; മാർച്ച് 31 നകം അറസ്റ്റു ചെയ്യാനും ഉത്തരവ്
കശുവണ്ടി വികസന കോർപ്പറേഷൻ 23. 86 കോടി രൂപയുടെ തോട്ടണ്ടി ഇറക്കുമതിയിലെ അഴിമതി; മുൻ എംഡി കെ.എ.രതീഷടക്കം മൂന്നു പ്രതികളെ ഹാജരാക്കാൻ സിബിഐയോട് ഉത്തരവിട്ട് സി.ജെ.എം കോടതി
കാളയുടെ ജന്മദിനാഘോഷം; യുവാവിനും സുഹൃത്തുക്കൾക്കുമെതിരെ കേസെടുത്ത് പൊലീസ്; മഹാരാഷ്ട്രയിൽ യുവാവ് പിടിയിലായത് ആഘോഷദൃശ്യങ്ങൾ വൈറലായതോടെ; കേസെടുത്തത് കോവിഡ് മാനദണ്ഡലംഘനത്തിന്റെ പേരിൽ
വായ്പാ അഴിമതി കേസിൽ എസ് ബി ഐ അസിസ്റ്റന്റ് ജനറൽ മാനേജരടക്കം 10 പ്രതികളെ വിചാരണ കൂടാതെ കുറ്റ വിമുക്തരാക്കി; സിബിഐ കോടതിയുടെ നടപടി 4.76 കോടി രൂപയുടെ വിദ്യാധി രാജ - ആര്യൻസ് ഇൻഫോവ വായ്പാ അഴിമതി കേസിൽ; തെളിവുകൾ ഇല്ലെന്നും കോടതി
മുള്ളിനെ മുള്ളുകൊണ്ടെടുക്കാൻ തീരുമാനിച്ചു എൻഫോഴ്‌സ്‌മെന്റ്! മുഖ്യമന്ത്രിയടക്കമുള്ളവരുടെ പേര് പറയാതിരുന്നാൽ രക്ഷപ്പെടുത്താം എന്ന് സ്വപ്നയെ വനിതാ പൊലീസ് ഉദ്യോഗസ്ഥ ധരിപ്പിച്ചതായി ഐബി റിപ്പോർട്ട്; റിപ്പോർട്ട് സ്വപ്ന ഇഡിക്കു നൽകിയ മൊഴികളുടെ പകർപ്പ് സഹികം; ഇഡിയെ പൂട്ടാൻ ഇറങ്ങിയ പൊലീസിന് പണി തിരിച്ചു കിട്ടുമ്പോൾ
ഐ ഫോൺ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ വിനോദിനി ബാലകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ്; 23 ന് കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം; നോട്ടീസ് അയച്ചിരിക്കുന്നത് തിരുവനന്തപുരത്തെ ഫ്ളാറ്റിന്റെ മേൽവിലാസത്തിൽ; നോട്ടീസ് കൈപ്പറ്റാത്ത പക്ഷം ശക്തമായ നടപടികളിലേക്ക് കടക്കും
സംഭവം നടക്കുമ്പോൾ ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിലുണ്ടായിരുന്നു; അന്ന് രാവിലെ ലൈവ് സ്റ്റോക്കിന്റെ സെൻസസ് നടന്നിരുന്നു; ഉമ്മൻ ചാണ്ടിക്ക് സുഖമില്ലാതിരുന്നതിനാൽ ഭാര്യ മറിയാമ്മയാണ് ഉദ്ഘാടനം ചെയ്തത്; സാക്ഷികളെ സ്വാധീനിച്ചതിന്റെ ഓഡിയോ ക്ലിപ് കൈവശമുണ്ട്; ഉമ്മൻ ചാണ്ടിക്ക് ക്ലീൻചിറ്റ് നൽകിയ റിപ്പോർട്ടു തള്ളി സോളാർ കേസിലെ പരാതിക്കാരി