You Searched For "കേസ്"

അശ്രദ്ധമായി വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയിൽ നിന്ന് തീ പടർന്ന് നാശനഷ്ടം; സിംഗപ്പൂരിലെ പൊലീസ് ഡിവിഷണൽ ഹെഡ്ക്വാട്ടേഴ്‌സ് പ്രദേശത്ത് നാശനഷ്ടമുണ്ടാക്കിയ ഇന്ത്യക്കാരൻ ജയിലിൽ
കാർ ഓടിച്ചിരുന്നത് ഓസ്‌ട്രേലിയൻ പ്രവാസി; രണ്ടു കാലും മുറിച്ച ഇളയച്ഛനെ ഡോക്ടറെ കാട്ടി മടങ്ങുമ്പോൾ അപകടം; കൂടെ ഉണ്ടായിരുന്നത് കൂട്ടുകാരും; അമിത വേഗതയിൽ ബൈക്ക് ഓവർ ടേക്ക് ചെയ്തത് അപകടമായി;  ആയങ്കിയുടെ കൂട്ടുകാരൻ റമീസിന്റേതു കൊലപാതകമല്ലെന്ന് പൊലീസ്
കോവിഡ് മാനദണ്ഡം ലംഘിച്ച് സിനിമ ചിത്രീകരിച്ച സംഭവം: മിന്നൽ മുരളി സിനിമാ പ്രവർത്തകർക്കെതിരെ കേസ്; തൊടുപുഴ പൊലീസ് കേസെടുത്തത് കണ്ടാലറിയാവുന്ന അമ്പതോളം പേർക്കെതിരെ; തുടർപ്രതിസന്ധികളിൽ വലഞ്ഞ് മിന്നൽ മുരളി
മറ്റൊരു യുവതിയെ വീട്ടിൽ വിവാഹം ചെയ്തു കൊണ്ടുവന്നു; ചോദ്യം ചെയ്ത ആദ്യ ഭാര്യയെ മുത്തലാഖ് ചൊല്ലി ഒഴിവാക്കി; മൊഴി ചൊല്ലലിനെതിരെ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവുമായി വീട്ടിൽ താമസിക്കാനെത്തി ഒന്നാം ഭാര്യ; വീട്ടിൽ കയറ്റാതെ ഭർത്താവും; അടിമാലിയിൽ നിന്നൊരു കുടുംബ കഥ
അമ്മയുടെ സംസ്‌കാര ചടങ്ങിൽ പൊലീസ് പാടില്ലെന്ന് മുട്ടിൽ കേസ് പ്രതികൾ; അംഗീകരിക്കാനാകില്ലെന്ന് ജഡ്ജി; അങ്ങനെയെങ്കിൽ ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്ന് പ്രതികൾ; കോടതിയിലും ഭീഷണിയുമായി മരം മുറികേസ് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ; നാടകീയ രംഗങ്ങൾക്കൊടുവിൽ പ്രതികളെ ജയിലിലേക്ക് മാറ്റി
മാനസയും രാഗിനും തമ്മിൽ മുമ്പേ പ്രശ്‌നങ്ങൾ; തർക്കങ്ങൾ പൊലീസ് സ്‌റ്റേഷനിലുമെത്തി; യുവാവ് നെല്ലിക്കുഴിയിൽ എത്തിയത് കരുതി കൂട്ടി; നീയെന്തിന് ഇവിടെ വന്നുവെന്ന് മാനസ ചോദിച്ചപ്പോൾ രാഗിൻ പെൺകുട്ടിയെ ബലമായി അടുത്ത മുറിയിലേക്ക് പിടിച്ചുകൊണ്ടു പോയി; കൊലപ്പെടുത്തിയത് മുറിയിൽ വെച്ച് വെടിയുതിർത്ത്
രാത്രി വീടുകളിലെത്തി ജനൽ വഴി സ്ത്രീകളുടേയും കുട്ടികളുടേയും ആഭരണങ്ങൾ മോഷ്ടിക്കും; പകൽ സമയങ്ങളിൽ പെട്രോൾ പമ്പുകൾ നിരീക്ഷിച്ച് മോഷണം; ഇടക്കിടെ മൊബൈൽ നമ്പർമാറ്റി പൊലീസിനെ വെട്ടിക്കും; നൂറിലധികം മോഷണ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് അബ്ദുൾ റഷീദ് പിടിയിൽ
ഗൾഫിൽ നിന്നും കേരളത്തിലേക്ക് പേസ്റ്റ് രൂപത്തിലാക്കി സ്വർണം കടത്തി; സ്വർണം വീണ്ടെടുക്കാൻ സ്വർണ്ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി കൈവിരൽ മുറിച്ചു; ഉത്തര കേരളത്തിൽ സ്വർണ്ണക്കടത്തുകാരുടെ വിളയാട്ടം തുടരുന്നു
ലോക്ഡൗൺ ചട്ടങ്ങൾ ലംഘിച്ചു മതിൽ പൊളിച്ച് ഭൂമി കയ്യേറ്റത്തിനും അക്രമത്തിനും ശ്രമം; രാഷ്ട്രീയ ഇടപെടലിൽ പൊലീസ് കേസ് അട്ടിമറിച്ചെന്ന് ആരോപണം; മരുതോളിൽ ഉണ്ണികൃഷ്ണന്റെ ആക്ഷേപം വിവരാവകാശ രേഖയുടെയും അടിസ്ഥാനത്തിൽ