Top Storiesബോബി ചെമ്മണൂരിന്റെ മൂന്നുസുഹൃത്തുക്കളെ ജയില്‍ രജിസ്റ്ററില്‍ ഒപ്പിടാതെ സന്ദര്‍ശനത്തിന് അനുവദിച്ചു; ഫോണ്‍ ചെയ്യാന്‍ സഹായം; ജയില്‍രേഖകളില്‍ തിരുത്തല്‍ വരുത്തി 200 രൂപ നല്കി; ബോചെയ്ക്ക് വഴിവിട്ട സഹായം നല്കിയ ജയില്‍ ഡിഐജിക്കും സൂപ്രണ്ടിനും എതിരെ സസ്പെന്ഷന് പുറമേ കേസുംമറുനാടൻ മലയാളി ബ്യൂറോ4 Feb 2025 7:09 PM IST
Right 1പ്രബിന് ഭാര്യയെ സംശയമായിരുന്നു; വിഷ്ണുജയുടെ വാട്സാപ്പ് പ്രബിന്റെ ഫോണുമായി കണക്റ്റഡ് ആയിരുന്നു; യുവതിയെ ഭര്‍ത്താവ് കഴുത്തിന് കയറിപ്പിടിച്ച് മര്‍ദിക്കാറുണ്ടായിരുന്നു; ഫോണിലൂടെ പോലും ബുദ്ധിമുട്ട് പങ്കുവെക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു; വെളിപ്പെടുത്തലുമായി സുഹൃത്ത്മറുനാടൻ മലയാളി ബ്യൂറോ3 Feb 2025 9:19 AM IST
INVESTIGATIONകോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥനെ അക്രമി സംഘം കൊലപ്പെടുത്തി; ദാരുണാന്ത്യം കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ പോലീസുകാരന് ശ്യാം പ്രസാദിന്; പോലീസുകാരനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജിബിന്‍ ജോര്ജ്ജ്മറുനാടൻ മലയാളി ബ്യൂറോ3 Feb 2025 6:59 AM IST
KERALAMഹൈസ്കൂള്‍ വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കി; വ്യാപാരിക്കെതിരെ കേസ്സ്വന്തം ലേഖകൻ3 Feb 2025 6:48 AM IST
INVESTIGATION'ഈ ചട്ടിയെടുത്ത് മാറ്റണം കേട്ടോ..'; പൂച്ചെടികൾ വിൽക്കുന്ന കടയ്ക്ക് മുന്നിലെത്തി ബഹളം; പെട്ടെന്ന് പ്രകോപനം; കട ഉടമയെ ക്രൂരമായി മർദിച്ച് ബിജെപി പഞ്ചായത്തംഗം; നോക്കി നിന്ന് നാട്ടുകാർ; കേസെടുത്ത് പോലീസ്മറുനാടൻ മലയാളി ബ്യൂറോ2 Feb 2025 10:18 AM IST
KERALAMഓട്ടോഡ്രൈവറെ ഹെൽമറ്റ് കൊണ്ട് തലയിൽ അടിച്ചു; ഗുരുതര പരിക്ക്; പോലീസുകാരനെതിരെ വധശ്രമത്തിന് കേസെടുത്തു; സംഭവം ആലപ്പുഴയിൽസ്വന്തം ലേഖകൻ31 Jan 2025 9:08 PM IST
Right 119 കാരിയെ ആണ്‍സുഹൃത്ത് ക്രൂരമായി മര്‍ദ്ദിച്ചത് ഫോണില്‍ വിളിച്ചപ്പോള്‍ 'കോള്‍ വെയ്റ്റിംഗ്' ആയതു കൊണ്ട്; കഴുത്തിലെ മുറിവ് ജീവനൊടുക്കാനുള്ള ശ്രമത്തിനിടെ; ഷാള്‍ ഉപയോഗിച്ചു തൂങ്ങിയ പെണ്‍കുട്ടിയെ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചെന്ന് പ്രതിയുടെ മൊഴി; പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ30 Jan 2025 8:39 AM IST
Right 1നെന്മാറ ഇരട്ടക്കൊലയിലേക്ക് വഴിതെളിച്ചത് പോലീസിന്റെ പിടിപ്പുകേടെന്ന വിമര്‍ശനം ശക്തം; പ്രതിക്കെതിരെ ജനരോഷം ഇരമ്പിയപ്പോള്‍ തകര്‍ന്നത് പോലീസ് സ്റ്റേഷന്റെ ഗേറ്റും കവാടവും; ജനകീയ പ്രതിഷേധത്തില്‍ പങ്കെടുത്ത 14 പേര്‍ക്കെതിരെ കേസെടുത്തു; നാട്ടുകാര്‍ക്കിടയില്‍ രോഷം ഇരമ്പുന്നുമറുനാടൻ മലയാളി ബ്യൂറോ30 Jan 2025 8:20 AM IST
INDIAഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന് പരാതി; മാധ്യമ പ്രവര്‍ത്തക റാണ അയൂബിനെതിരെ കേസെടുക്കാന്‍ ഉത്തരവ്സ്വന്തം ലേഖകൻ29 Jan 2025 5:48 PM IST
Top Stories'ഇസ്ലാം വിട്ടിട്ടും ശരീയത്ത് നിയമം വേട്ടയാടുന്നു; മകള്‍ക്ക് സ്വത്ത് കൈമാറാന്‍ സാധിക്കുന്നില്ല; കോടതി ഇടപെട്ട് അവിശ്വാസിയായി പ്രഖ്യാപിക്കണം'';എക്സ് മുസ്ലീം യുവതിയുടെ ഹരജിയില്‍ നോട്ടീസയച്ച് സുപ്രീം കോടതി; രണ്ടാം ഷാബാനു കേസായി ആലപ്പുഴ സ്വദേശിനിയായ സഫിയയുടെ കേസ്എം റിജു29 Jan 2025 5:03 PM IST
KERALAMകേസ് ഒത്തു തീര്‍പ്പാക്കാന്‍ വിവാഹം; പിന്നാലെ മാനസികമായി പീഡിപ്പിച്ചതായും പണം തട്ടിയെടുത്തതായും ആരോപിച്ച് ഭര്‍ത്താവ്: സംവിധായകന് ഹര്‍ഷവര്‍ധന്റെ പരാതിയില്‍ നടി ശശികലയ്ക്കെതിരെ കേസ്സ്വന്തം ലേഖകൻ29 Jan 2025 10:08 AM IST
Top Storiesസാമ്പത്തികമായി മെച്ചപ്പെട്ട കുടുംബം; പതിനേഴാം വയസ്സില്‍ ബസ് ജീവനക്കാര്‍ പീഡിപ്പിച്ച കേസിലെ അതിജീവിത; അമ്മ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ കാണുന്നത് അവശ നിലയില്‍ കിടക്കുന്നത്; രഹസ്യ ഭാഗങ്ങളില്‍ രക്തം വാര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലേക്ക് മാറ്റി: കെട്ടിയിട്ട് ബലാത്സംഗം ചെയ്തെന്ന് സംശയിക്കുന്ന ആണ് സുഹൃത്തിനെ നിരീക്ഷിച്ച് പോലീസ്മറുനാടൻ മലയാളി ബ്യൂറോ29 Jan 2025 7:46 AM IST