KERALAMമട്ടാഞ്ചേരിയില്‍ വിദേശവനിതകളെ ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്ത് പോലിസ്; പോലിസിനെ ആക്രമിച്ച 12 പേര്‍ക്കെതിരെയും കേസ്സ്വന്തം ലേഖകൻ5 Nov 2024 6:23 AM IST
INVESTIGATIONകൊല്ലം കലക്ടറേറ്റ് വളപ്പിലെ സ്‌ഫോടനം: മൂന്നു പ്രതികള്‍ കുറ്റക്കാരെന്ന് കോടതി; ശിക്ഷാവിധി നാളെ; കൊല്ലത്തേത് ബേസ് മൂവ്‌മെന്റ് അംഗങ്ങളുടെ നേതൃത്വത്തില്‍ ദക്ഷിണേന്ത്യയില്‍ നടത്തിയത് 5 സ്‌ഫോടന പരമ്പരകളിലൊന്ന്; പൊട്ടിയത് ചോറ്റുപാത്ര ബോംബ്മറുനാടൻ മലയാളി ബ്യൂറോ4 Nov 2024 12:50 PM IST
KERALAM'ഒറ്റതന്ത പരാമര്‍ശം' മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപമെന്ന് പരാതി; കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പരാതിയില്‍ സുരേഷ് ഗോപിക്കെതിരെ കേസ്സ്വന്തം ലേഖകൻ3 Nov 2024 4:25 PM IST
SPECIAL REPORTആംബുലന്‍സ് നിയമവിരുദ്ധമായി ഉപയോഗിച്ചു; ജനങ്ങള്‍ക്ക് ഹാനിയുണ്ടാക്കാന്‍ പോലീസ് നിയന്ത്രണം ലംഘിച്ചു; ചുമത്തിയത് ജാമ്യമുള്ള വകുപ്പുകള്‍; എല്ലാം പെറ്റികേസിന് സമാനം; തൃശൂര്‍ പൂരത്തില്‍ സുരേഷ് ഗോപിക്കെതിരെ എഫ് ഐ ആര്‍; പൂര നഗരിയിലേക്കുള്ള യാത്രയില്‍ കേസ് വരുമ്പോള്പ്രത്യേക ലേഖകൻ3 Nov 2024 10:28 AM IST
STATEഅശ്വിനി കുമാര്‍ വധക്കേസില്‍ ഒരാള്‍ക്ക് മാത്രം ശിക്ഷയെന്ന് വിധിയില്‍ നടുക്കം; തുടക്കം മുതല്‍ അട്ടിമറി; അന്വേഷണ ഉദ്യോഗസ്ഥര്‍ സ്വാധീനിക്കപ്പെട്ടത് തെളിവ് സഹിതം സ്ഥാപിക്കുമെന്ന് വത്സന്‍ തില്ലങ്കേരി; പോപ്പുലര്‍ ഫ്രണ്ടുമായി സര്‍ക്കാര്‍ ഒത്തുകളിച്ചെന്ന് കെ സുരേന്ദ്രനുംമറുനാടൻ മലയാളി ബ്യൂറോ2 Nov 2024 2:57 PM IST
KERALAMകാറിന്റെ താക്കോല്‍ നല്‍കിയില്ല; മകനും മരുമകളും ചേര്‍ന്ന് അമ്മയെ മര്‍ദിച്ചതായി കേസ്സ്വന്തം ലേഖകൻ31 Oct 2024 7:13 AM IST
SPECIAL REPORTതമിഴ്നാട് സർക്കാർ ബസ്സിൽ നിന്നും മലയാളി അധ്യാപികയെ അർദ്ധരാത്രി ഇറക്കി വിട്ടു; സുരക്ഷിതമല്ലെന്ന് പറഞ്ഞിട്ടും ജീവനക്കാർ കൂട്ടാക്കിയില്ല; ഹോസ്റ്റൽ വരെ നടന്നെത്തിയത് അലറി വിളിച്ചാൽ പോലും ആരും കേൾക്കാനില്ലാത്ത വഴിയിലൂടെ; നിയമ പോരാട്ടത്തിനൊരുങ്ങി അധ്യാപികസ്വന്തം ലേഖകൻ30 Oct 2024 9:43 PM IST
INVESTIGATIONസമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി ഹണിട്രാപ്പ്; നിരവധി കേസുകളില്‍ പ്രതിയായ അശ്വതി അച്ചുവിനെതിരെ വീണ്ടും കേസ്: പുനലൂര്‍ സ്വദേശിയായ ബിസിനസുകാരനെ ഭീഷണിപ്പെടുത്തിയത് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ട്മറുനാടൻ മലയാളി ബ്യൂറോ30 Oct 2024 6:53 AM IST
KERALAMജാക്കറ്റില്‍ ഒളിപ്പിച്ചത് 20 ലക്ഷത്തിന്റെ എംഡിഎംഎ; പരിശോധനക്കിടെ വാഹനം ഉപേക്ഷിച്ചു രക്ഷപ്പെടാന്‍ യുവാവിന്റെ ശ്രമം; വളഞ്ഞിട്ട് പിടികൂടി പൊലീസ്സ്വന്തം ലേഖകൻ29 Oct 2024 5:17 PM IST
News'അമ്മ'യില്‍ ചേരാന്‍ അഡ്ജസ്റ്റ്മെന്റ്; ഇടവേള ബാബുവിന് എതിരെ ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ എടുത്ത കേസിന് താത്കാലിക സ്റ്റേമറുനാടൻ മലയാളി ബ്യൂറോ24 Oct 2024 4:16 PM IST
INVESTIGATIONആ ഓണ്‍ലൈന്‍ പ്രണയത്തിന് ഭുവനേശ്വരി കൊടുക്കേണ്ടി വന്നത് വലിയ വില; നെടുമങ്ങാട്ടെ കഞ്ചാവു കേസില്‍ പ്രതിയായ യുവതി ഗുജറാത്തിലെ സ്വകാര്യ കമ്പനിയിലെ മുന്‍ ജീവനക്കാരി; ഫേസ്ബുക്ക് പ്രണയത്തില്‍ കുഴിയില്‍ചാടി; ഒടുവില്‍ കിടപ്പുമുറിയില്‍ 20 കിലോ കഞ്ചാവും, അറസ്റ്റുംമറുനാടൻ മലയാളി ബ്യൂറോ24 Oct 2024 8:04 AM IST
In-depthസാമൂഹിക സേവന രംഗത്തെ വടവൃക്ഷം; ഇപ്പോള്‍ ആരോപണങ്ങള്‍ക്ക് നടുവില്‍; സ്വന്തം മക്കളെ വിവാഹം കഴിപ്പിച്ചയാള്‍ മറ്റ് യുവതികളെ ലൗകിക ജീവിതം ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നതെന്തിന്? ആശ്രമത്തില്‍ നിന്ന് കാണാതായ അന്തേവാസികള്‍ എവിടെ? തമിഴകത്ത് സദ്ഗുരുവിന്റെ ഇഷാ ഫൗണ്ടേഷന്‍ വിവാദം കത്തുമ്പോള്എം റിജു22 Oct 2024 2:41 PM IST