SPECIAL REPORTതന്നെ അപമാനിക്കാനും ചെളിവാരി എറിയാനും ശ്രമിച്ചത് സിപിഎം; മാഫിയ രാഷ്ട്രീയ കൂട്ടുകെട്ടാണ് ഇതിന് പിന്നിൽ; ബിജെപിയിലെ ആരും ഇതിൽ ഉൾപ്പെട്ടിട്ടില്ല; സാമ്പത്തിക തട്ടിപ്പു കേസിനെ കുറിച്ചു പ്രതികരിച്ചു കുമ്മനം രാജശേഖരൻ; ശോഭാ സുരേന്ദ്രന്റ കാര്യത്തിൽ അധ്യക്ഷൻ പറഞ്ഞതിൽ കൂടുതലൊന്നും പറയാനില്ലെന്നും കുമ്മനംമറുനാടന് മലയാളി6 Nov 2020 10:47 AM IST
SPECIAL REPORTഹൈക്കോടതി ജാമ്യം അനുവദിക്കേണ്ട അസാധാരണ സാഹചര്യം ഇല്ല; അർണാബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ തള്ളി ബോംബെ ഹൈക്കോടതി; സെഷൻസ് കോടതിയെ സമീപിക്കാൻ കോടതി നിർദ്ദേശം; റിപ്പബ്ലിക്ക് ടി. വി എഡിറ്റർ ജയിലിൽ തന്നെ തുടരും; അർണബിന്റെ ആരോഗ്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് മഹാരാഷ്ട്ര ഗവർണർമറുനാടന് ഡെസ്ക്9 Nov 2020 3:44 PM IST
SPECIAL REPORTഅർണബ് അഴിക്കുള്ളിൽ കിടക്കുമ്പോൾ റിപ്പബ്ലിക് ടിവിക്ക് മറ്റൊരു തിരിച്ചടി കൂടി; റിപ്പബ്ലിക് ടിവി ഡിസ്ട്രിബ്യൂഷൻ മേധാവി ടി ആർപി തട്ടിപ്പുകേസിൽ അറസ്റ്റിൽ; ഘൻശ്യാം സിങ് കേസിൽ പന്ത്രണ്ടാം പ്രതി; ബാർക്ക് റേറ്റിങ് ഉയർത്താൻ റിപ്പബ്ലിക് ടി വി പ്രതിമാസം 15 ലക്ഷം രൂപ വീതം നൽകിയെന്ന താനെയിലെ കേബിൾ ഓപ്പറേറ്റർ കുറ്റസമ്മതം നിർണായകമായിമറുനാടന് ഡെസ്ക്10 Nov 2020 12:33 PM IST
JUDICIALഞാൻ ആ ചാനൽ കാണാറില്ല... തുറക്കാറു പോലുമില്ല; ഇത്തരമൊരു കേസിൽ ഭരണഘടനാ കോടതിയെന്ന നിലയിൽ സുപ്രീം കോടതി ഇടപെട്ടില്ലെങ്കിൽ അതു നാശത്തിനാണ് വഴിയൊരുക്കുക; ആരോപണത്തിന്റെ പേരിൽ ഒരാളുടെ വ്യക്തി സ്വാതന്ത്ര്യം ഹനിക്കാനാവുമോ? അർണാബ് ഗോസ്വാമിയുടെ കേസിൽ ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നിരീക്ഷണങ്ങൾ ഇങ്ങനെമറുനാടന് മലയാളി11 Nov 2020 1:46 PM IST
SPECIAL REPORTഎന്റെ പിതാവിന് അയാൾ നൽകാനുണ്ടായത് 1.2 കോടി; കരഞ്ഞ് പറഞ്ഞിട്ടും പ്രതിഫലം കിട്ടാതായയോടെ അത് 83 ലക്ഷമായി കുറച്ചു; എന്നിട്ടും അയാൾ തന്നില്ല; 'ഞാൻ അർണാബാണ്, എനിക്ക് എന്ത് ചെയ്യാൻ സാധിക്കുമെന്ന് കാണിച്ചു തരാം' എന്നായിരുന്നു ഭീഷണി; അർണാബിന്റെ ക്രൂരതകൾ അക്കമിട്ട് നിരത്തി അത്മഹത്യ ചെയ്ത ഇന്റീരിയർ ഡിസൈനറുടെ മകൾമറുനാടന് ഡെസ്ക്12 Nov 2020 3:11 PM IST
KERALAMസാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടി ധ്യാനം നടത്തി; കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് കൃപാസനം ധ്യാനകേന്ദ്രം; പൊലീസ് കേസെടുത്തുസ്വന്തം ലേഖകൻ15 Nov 2020 6:17 PM IST
Uncategorizedഒബാമയുടെ പുസ്തകത്തിനെതിരെ ഉത്തർപ്രദേശിൽ കേസ്; രാഹുൽ ഗാന്ധിയെയും മന്മോഹൻ സിങ്ങിനെയും അപമാനിച്ചുവെന്ന് ആരോപണംസ്വന്തം ലേഖകൻ19 Nov 2020 5:57 PM IST
Uncategorizedനെൽവയൽ- നീർത്തട നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തി പാടം നികത്തൽ; അതിസമ്പന്നർക്ക് പാർക്കാൻ ശോഭാ സിറ്റിയുടെ നക്ഷത്ര നിർമ്മാണങ്ങളെല്ലാം നിയമങ്ങൾ അനുസരിക്കാതെ; ക്രമക്കേടുകൾ എണ്ണിപ്പറഞ്ഞ് ശോഭാ സിറ്റിയുടെ നിർമ്മാണത്തിന് ഇടക്കാല സ്റ്റേമറുനാടന് മലയാളി21 Nov 2020 5:29 PM IST
Marketing Featureഇതാണ് വഴിയേ പോയ വയ്യാവേലി തലയിൽ വയ്ക്കുക എന്ന് പറയുന്നത്; റോഡിലൂടെ പോയവരെ കളിയാക്കി; അവർ വീട്ടിൽ കയറി ജനാലയും രണ്ടു കാറുകളും അടിച്ചു തകർത്തു; അഞ്ചു പേരെ അറസ്റ്റ് ചെയ്ത് കീഴ്വായ്പൂർ പൊലീസ്ശ്രീലാല് വാസുദേവന്22 Nov 2020 11:56 AM IST
KERALAMപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് മൂന്നു വർഷത്തോളം; 63കാരനായ യോഗാചാര്യന് എതിരെ പൊലീസ് കേസെടുത്തുമറുനാടന് ഡെസ്ക്22 Nov 2020 4:35 PM IST
Uncategorizedആർട്ട് ഓഫ് ലിവിങ് യോഗാ ക്ലാസെടുക്കാൻ എത്തി കുടുംബവുമായി അടുത്തു; വീട്ടിൽ സന്ദർശനം നടത്തി അവിടെ തങ്ങിയപ്പോൾ കണ്ണുകൾ പതിച്ചത് വീട്ടിലെ പെൺകുട്ടിയിൽ; നഗ്നദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തി ലൈംഗിക പീഡനം; കൗൺസിലിംഗിൽ എല്ലാം പെൺകുട്ടി തുറന്നു പറഞ്ഞതോടെ യോഗാധ്യാപകനെ പോക്സോ കേസ്ആർ പീയൂഷ്23 Nov 2020 2:58 PM IST
JUDICIALനിയമസഭയിലെ അക്രമം: കേസെടുത്തത് അംഗങ്ങൾക്കുള്ള പ്രത്യേക പരിഗണന പരിഗണിക്കാതെയെന്ന് സർക്കാർ ഹൈക്കോടതിയിൽ; നിലനിൽക്കാത്ത കേസിലെ നടപടികളാണ് വിചാരണ കോടതിയിൽ തുടരുന്നതെന്നും അഡ്വക്കേറ്റ് ജനറലിന്റെ വാദം; കേസ് പിൻവലിക്കുന്നതിൽ പൊതു താൽപര്യമെന്തെന്ന് ചോദിച്ചു കോടതിയുംമറുനാടന് മലയാളി23 Nov 2020 7:48 PM IST