You Searched For "കൊടകര"

ദേശീയ പാർട്ടിക്കായി കുഴൽപ്പണം എത്തിയത് കർണ്ണാടകയിൽ നിന്നും; കോഴിക്കോട് നിന്നും വീതം വച്ച തുക കൊടകരയിൽ തട്ടിയെടുത്തത് ജില്ലാ നേതാവ്; ഭരണ തുടർച്ചയുണ്ടായാൽ സമ്മർദ്ദത്തിലാക്കുന്നവരെ കുടുക്കാൻ പിണറായിക്ക് ആയുധം കിട്ടി; ഭരണം കോൺഗ്രസിന് എങ്കിലും അന്വേഷണം വമ്പൻ സ്രാവുകളെ കുടുക്കും; കൊടകരയിലെ കവർച്ച രാഷ്ട്രീയ ഭൂകമ്പമാകാൻ സാധ്യത
കൊടകരയിൽ ദേശീയ പാതയിൽ വച്ച് അജ്ഞാതർ കാർ ഇടിച്ചിട്ട് കവർന്ന മൂന്നരക്കോടി ഏതുദേശീയ പാർട്ടിയുടെ? വാർത്ത വായിച്ചെന്നും സംഭവത്തിൽ ബിജെപിക്ക് റോൾ ഇല്ലെന്നും കെ.സുരേന്ദ്രൻ; അത് ഏത് ദേശീയ പാർട്ടിയെന്ന് മാധ്യമങ്ങൾ പറയണം; പാർട്ടിക്ക് പണം നഷ്ടമായിട്ടില്ലെന്നും സുരേന്ദ്രൻ
മെഡിക്കൽ കോഴയിൽ മൊഴി കൊടുത്ത വിരുതൻ; മഹിളാ മോർച്ചാ നേതാവിന് മൊബൈലിൽ അശ്ലീലം അയച്ചതിന് കുമ്മനം പുറത്താക്കിയ നേതാവ്; ഗ്രൂപ്പുമാറി വീണ്ടും പ്രബലനായി; കൊടകരയിലെ ഓപ്പറേഷന് പിന്നിൽ ഈ എബിവിപി നേതാവോ? കുഴൽപ്പണം തട്ടിയെടുത്തത് ബലിദാനികൾക്ക് വേണ്ടിയോ? ബിജെപിയെ പ്രതിസന്ധിയിലാക്കി പൂങ്കുഴലിയുടെ അന്വേഷണം
ഒത്തുതീർപ്പിന് മുന്നിലുള്ളത് തിരുവമ്പാടിയിലെ ഹോട്ടൽ മുതലാളി ഗൂഢാലോചനയുടെ ഭാഗമായി ബിജെപി നേതാവ് അയച്ച എസ്എംഎസ് സന്ദേശവും പുറത്തായി എന്ന് ആരോപിച്ച് ദേശാഭിമാനി; മോഷണ സംഘത്തിലെ ഒൻപതു പേർ കുടങ്ങി; രാഷ്ട്രീയ ബന്ധം കണ്ടെത്താൻ വെല്ലു വിളികൾ ഏറെ; കൊടകരയിൽ സത്യം പുറത്തു വരുമോ?
കുഴൽപ്പണം ബിജെപിയുടെ തലയിൽ കെട്ടിവച്ചത് സിപിഎമ്മോ? രാഷ്ട്രീയ പാർട്ടിയെ തിരിച്ചറിയാനായിട്ടില്ലെന്ന ബെഹ്‌റയുടെ വാദം ആയുധമാക്കി തിരിച്ചടിച്ച് ബിജെപി; അറസ്റ്റിലായവരിൽ പരിവാർ ബന്ധമുള്ളത് ഒരാൾക്ക് മാത്രം; മട്ടന്നൂരിൽ എത്തിച്ച് വീതം വച്ച 25 ലക്ഷമെന്ന് അറസ്റ്റിലായവുരം; കൊടകരക്കേസിൽ ഒന്നും സംഭവിക്കില്ല
അക്രമിസംഘം ഷാജഹാന്റെ കയ്യിൽ ഇരുമ്പുവടികൊണ്ട് അടിക്കുകയും റാഫിയുടെ കയ്യിൽ വടിവാൾകൊണ്ടു വെട്ടുകയും ചെയ്തു; ബ്രാഞ്ച് സെക്രട്ടറിയിൽ നിന്നും മോഷ്ടിച്ചത് പത്ത് ലക്ഷത്തോളം രൂപ; കൊടകരയ്ക്ക് പിന്നാലെ കായംകുളത്തും സമാന കേസ്; സിപിഎം നേതാവിന്റെ കൈയിലുണ്ടായിരുന്നതും ഇലക്ഷൻ ഫണ്ടോ?
ബിജെപിയെ കുഴപ്പിച്ച കൊടകര കുഴൽപ്പണ കേസിൽ വീണ്ടും ട്വിസ്റ്റ്! പൊലീസ് ഉദ്യോഗസ്ഥരുടെ പങ്കും പുറത്തുവന്നതോടെ ധൃതിപിടിച്ച് കേസ് ഫയൽ അടയ്ക്കാൻ ശ്രമം; കുഴൽപ്പണ കവർച്ചയ്ക്ക് പിന്നിലെ വൻസ്രാവുകളെല്ലാം രക്ഷപ്പെടും; കുടുങ്ങുന്നത് ക്വട്ടേഷൻ സംഘാംഗങ്ങളും ഡ്രൈവറുടെ സഹായിയും മാത്രം; അബ്കാരിയായ ബിജെപി നേതാവിനെ ചോദ്യം ചെയ്തു പൊലീസ്
ബിജെപിയെ വിവാദത്തിലാക്കി കുഴൽപ്പണ കേസിൽ പ്രതിയിൽനിന്ന് 23 ലക്ഷവും സ്വർണവും പിടിച്ചു; കേരള ബാങ്കിൽ 6 ലക്ഷം വായ്പ തിരിച്ചടച്ച രേഖയും കണ്ടെടുത്തു; 30 ലക്ഷത്തിന് കണക്കായതോടെ തുടകയുടെ വലുപ്പവും ഉയരുന്നു; ഗുണ്ടാ സംഘത്തെ സഹായിച്ച ഒറ്റുകാരൻ കാറിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശി റഷീദ്
കുഴൽപ്പണ തട്ടിപ്പ് പുറത്തായത് സന്ദേശം പൊലീസ് വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് എത്തിയതോടെ; പൊലീസുകാരന്റെ കയ്യബദ്ധം തുറന്നുനൽകിയത് വലിയൊരു തട്ടിപ്പിന്റെ വാതിൽ; അന്വേഷണം സുനിൽനായിക്കിലൂടെ ഉയർന്ന നേതാവിലേയ്‌ക്കെത്തുമെന്ന് സൂചന; പൊലീസുകാർക്ക് സംരക്ഷണകവചമൊരുക്കി ഉന്നതനേതൃത്വം
സുനിൽ നായികിനെ ചോദ്യം ചെയ്തത് തനിക്ക് പണം നൽകിയത് ഈ കൂട്ടുകാരൻ എന്ന ധർമ്മരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ; പണം തട്ടിയെടുത്തവരിൽ നിന്നും ഗൂഢാലോചനാ തെളിവ് കിട്ടിയാൽ മാത്രമേ പരിവാറുകാർക്ക് കുരുക്കുണ്ടാകൂ; കൊടകരയിലേത് ബിജെപിയുടെ കഴൽപ്പണം എന്ന് പറയാൻ പൂങ്കുഴലിക്ക് ഇനിയും കഴിയാതെ വരുമ്പോൾ
ബിജെപിക്കാരെ കുടുക്കാൻ ഗൂഢാലോചനയിലേക്ക് അന്വേഷണം; യുവമോർച്ചാ മുൻ ട്രഷറർ സുനിൽ നായിക്കിനെ വീണ്ടും ചോദ്യം ചെയ്യും; വ്യക്തികൾ തമ്മിലെ പണമിടപാട് എന്ന വാദം അംഗീകരിക്കാതെ പൊലീസ്; കൊടകരയിലെ സത്യം പുറത്തു വരുമോ?
യുവമോർച്ചാ ട്രഷറർ നൽകിയ 25 ലക്ഷം കവർച്ച ചെയ്തുവെന്ന് പരാതി; അന്വേഷിച്ച പൊലീസിന് ഇതുവരെ കിട്ടിയത് 50 ലക്ഷം; ആർ എസ് എസുകാരനായ ധർമ്മരാജന്റെ പരാതിയിൽ തുക കുറച്ചു കാട്ടിയെന്ന തിരിച്ചറിവിൽ അന്വേഷണ സംഘം; കൊടകര കുഴൽപ്പണ കേസിൽ യഥാർത്ഥ വില്ലനെ കണ്ടെത്താൻ പൂങ്കുഴലി