You Searched For "കൊടകര"

ഉപ്പു തിന്നവർ വെള്ളം കുടിക്കട്ടെ എന്ന് സികെപി; അന്വേഷണത്തിന് ഇഡിയും; കുഴൽപ്പണത്തിന്റെ ഗുണഭോക്താക്കളെ കണ്ടെത്താൻ കേന്ദ്ര ഏജൻസിയും പ്രാഥമിക പരിശോധനയിൽ; ജോയിന്റ് ഡയറക്ടർ അവധി കഴിഞ്ഞ് എത്തിയാൽ നിലപാട് എടുക്കും; ധർമ്മരാജൻ വിതരണം ചെയ്ത തിരഞ്ഞെടുപ്പ് സാമഗ്രികൾ തേടി പൊലീസും; കൊടകരയിൽ സുരേന്ദ്രന്റെ ചോദ്യം ചെയ്യൽ ഉടൻ
ധർമ്മരാജനെ നിരന്തരം വിളിച്ചവരുടെ പട്ടികയിൽ സുരേന്ദ്രന്റെ മകനും; കോന്നിയിൽ വച്ച് ഹരികൃഷ്ണനും കോഴിക്കോട്ടെ വ്യവസായിയും തമ്മിൽ കണ്ടതിനും തെളിവ്; ഹരികൃഷ്ണനെ ചോദ്യം ചെയ്യാൻ തീരുമാനം; തൃശൂരിൽ കൊണ്ടു വന്നത് ഒൻപത് കോടിയെന്ന സൂചനയുമായി പൊലീസ്; സുരേന്ദ്രന്റെ മകനേയും ചോദ്യം ചെയ്യും
കവർച്ചാ പണം ഒളിപ്പിച്ചതിന് മുഖ്യപ്രതിയുടെ ഭാര്യയെ അഴിക്കുള്ളിലാക്കിയ അന്വേഷണം; പ്രതികൾക്ക് ഒത്താശ ചെയ്തതിന് മൂന്നര ലക്ഷം വാങ്ങിയ കൊലക്കേസ് പ്രതിക്ക് ഇളവും; ടുട്ടുവിനെ വിട്ടയ്ക്കുന്നത് രഞ്ജിത്തിൽ നിന്ന് കിട്ടിയ തുക പൊലീസിന് കൈമാറിയാൽ മതിയെന്ന ധാരണയിൽ; കൊടകരയിൽ സിപിഎം ബന്ധം രജിനെ രക്ഷിക്കുമ്പോൾ
കവർച്ച ചെയ്ത ശേഷം ധർമ്മരാജൻ വിളിച്ചത് ഏഴ് ബിജെപി നേതാക്കളെ; സുരേന്ദ്രന്റെ മകന്റെ ഫോണിലേക്ക് പോയത് 30 സെക്കന്റിന്റെ കോൾ; കടത്തിയത് 9.5 കോടിയെന്ന് വിലയിരുത്തി പൊലീസ്; തട്ടിയെടുത്തത് കോന്നിയിലേക്കുള്ള പണമെന്നും അന്വേഷണ സംഘത്തിന് സംശയം; കൊടകരയിൽ ഉറവിടം കണ്ടെത്തേണ്ടത് ഇഡിയോ?
കൊടകര കേസ് പിണറായിയുടെ കൈയിൽ ബിജെപി കൊടുത്ത വടി; അമിത് ഷായുടെ കളരിയിലെ ഉത്തരേന്ത്യൻ ചുവട് ബിജെപിക്കെതിരെ തന്നെ ഉപയോഗിച്ച് കേരള മുഖ്യൻ; സുരേന്ദ്രന്റെ മകന്റെ ആദ്യ കാൽവയ്‌പ്പ് തന്നെ കള്ളപ്പണവിവാദത്തിലേയ്ക്ക് വഴുതുമ്പോൾ വഴി തുറക്കുന്നത് മറ്റൊരു മകനോ? ബിനീഷിന്റെ ജയിൽമോചനത്തിന് കുഴൽപ്പണക്കേസ് കാരണമാകുമോ?
പൊലീസ് തലകുത്തി നിന്നാലും ഒന്നും കിട്ടില്ലെന്ന് സുരേന്ദ്രൻ പറയുന്നു. അത് തന്നെയാണ് ഞങ്ങളും പറയുന്നത്. ഇത് ഒത്തുകളി; ബിജെപിയുടെ പ്രചരണ വസ്തു പണം തന്നെ; കൊടകരയിൽ ഷാഫി പറമ്പിലിന്റെ കടന്നാക്രമണം; ഏഴു സീറ്റിൽ ബിജെപി ജയിപ്പിക്കാമെന്ന് ധാരണയുണ്ടായില്ലേ എ്ന്ന ചോദ്യവുമായി വിഡി; കൊടകരയിൽ നിയമസഭയിൽ പ്രതിസ്ഥാനത്തായത് സിപിഎം
തിരഞ്ഞെടുപ്പ് കാലത്ത് എല്ലാവരും കുഴൽപ്പണം കൊണ്ടുവരും; മണ്ടന്മാർ ആയതുകൊണ്ട് ബിജെപിക്കാർ പിടിക്കപ്പെട്ടു; കൊടകര കുഴൽപ്പണക്കേസിൽ പ്രതികരിച്ച് വെള്ളാപ്പള്ളി
കുഴൽപ്പണത്തിലെ 3.5 കോടി രൂപയിൽ 2.25 കോടി രൂപ ഇപ്പോഴും കാണാമറയത്ത്; ബാക്കി തുക കണ്ടെത്താനുള്ള റെയ്ഡിന്റെ വിവരം ചോർന്നു! കൊടകരക്കേസിൽ പൊലീസിനെ കുഴക്കി അന്വേഷണ സംഘത്തിലെ ചോർത്തലുകാർ; ആ മൂന്നര ലക്ഷം തിരിച്ചു നൽകാതെ സിപിഎമ്മുകാരനായ കൊലക്കേസ് പ്രതിയും; കൊടകരയിൽ ബിജെപി ബന്ധം തെളിയുമോ?
കൊടകര കുഴൽപ്പണക്കേസ് ട്വിസ്റ്റ്! കവർച്ച ചെയ്യപ്പെട്ട മൂന്നര കോടിയും തങ്ങളുടേതെന്ന് ധർമ്മരാജനും സംഘവും; കണ്ടെടുത്ത പണം തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് ധർമരാജന്റെ ഹർജി; 25 ലക്ഷം ബിസിനസ് പങ്കാളിയായ സുനിൽ നായിക്കിന്റേത്; ഡൽഹിയിലെ ഗോവിന്ദ് എന്ന മാർവാഡിയാണ് പണം എത്തിക്കാൻ ആവശ്യപ്പെട്ടതെന്നും വാദം
മൂന്നര കോടി നൽകിയത് ഡൽഹിയിലെ മാർവാടി; എറണാകുളത്ത് എത്തിച്ചാൽ കമ്മീഷൻ തരാമെന്ന പ്രലോഭനത്തിൽ വീണു; കാറിലെ പണം പരാതി നൽകിയ ഡ്രൈവർക്ക് കൃത്യമായി അറിയില്ല; മോഷ്ടാക്കളിൽ നിന്ന് കിട്ടിയ 1.4കോടി തിരികെ വേണമെന്ന് ധർ്മ്മരാജൻ; എല്ലാം ഇഡിയെ അറിയിക്കാൻ പൊലീസ്; കൊടകരയിലേത് ഹവാല തന്നെ
കോഴിക്കോട് നിന്ന് പുറപ്പെട്ടത് പത്ത് കോടിയുമായി; തൃശൂരിൽ കൈമാറിയത് ആറേകാൽ കോടി; കാറിൽ പണം ഒളിപ്പിക്കാൻ പ്രത്യേകം പണിയിച്ച സീറ്റിനടിയിലെ രഹസ്യ അറയും തുറക്കാനുള്ള സ്വിച്ചു; വിവരം ചോർത്തിയത് സഹായി; കൊടകരയിലേത് ബിജെപി പണം; ഇഡിക്ക് അന്വേഷിക്കേണ്ടി വരും
ധർമ്മരാജൻ വഴി ഇറക്കിയത് 40 കോടി; കർണ്ണാടകയിൽ നിന്ന് എത്തിയത് 17 കോടി; കോഴിക്കോട് നിന്ന് സംഘടിപ്പിച്ചത് 23 കോടിയും; ധനരാജൻ കൊണ്ടു വന്ന 4.40 കോടിയും മോഷ്ടിച്ചു; ഇടപാടുകൾ സുരേന്ദ്രന്റെ അറിവോടെ; വീതം വയ്‌പ്പിലും മോഷണം; കൊടകരയിൽ പ്രതി ബിജെപി